"ജി.എൽ.പി.എസ്. വളമംഗലം/അക്ഷരവൃക്ഷം/ കൊറോണ പ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ പ്രതിരോധം | color= 2 }} <ce...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 36: വരി 36:
| color=  2
| color=  2
}}
}}
{{Verified|name=Mohammedrafi|തരം=      കവിത}}

20:13, 15 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ പ്രതിരോധം

കൊറോണയെ നമ്മൾ ഭയന്നീടാം
വീട്ടിൽ നമുക്ക് ഇരുന്നീടാം

കയ്യും മുഖവും കഴുകീടാം
സുരക്ഷിതരായി ഇരുന്നീടാം

വെളിയിൽ അഥവാ പോകുമ്പോൾ
മാസ്‌കും ഗ്ലൗസും ധരിച്ചീടാം

ചൂടുവെള്ളം കുടിച്ചീടാം
തൊണ്ട വരളാതെ നോക്കീടാം

ആൾക്കൂട്ടത്തിൽ കൂടുമ്പോൾ
അല്പം അകലം പാലിക്കാം

വെറുതെ കൂട്ടം കൂടാതെ
അകലം നമുക്ക് പാലിക്കാം
 


മുഹമ്മദ് സിനാൻ സി .എച്
4 എ ജി.എൽ .പി .എസ്‌ വളമംഗലം
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത