"എസ്.ജെ എച്ച്.എസ്.എസ് കരിമണ്ണൂർ/അക്ഷരവൃക്ഷം/അച്ചു തന്ന മാതൃക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അച്ചു തന്ന മാതൃക <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 4: വരി 4:
}}
}}
അച്ചു, അതായിരുന്നു അവന്റെ പേര്. കൂട്ടുകാരോടൊപ്പം കളിക്കുന്നതും, പൂന്തോട്ടവും വീടുമൊക്കെ വൃത്തിയായും ചിട്ടയായും പരിപാലിക്കുന്നത് അവന്റെ ഒരു ശീലമായിരുന്നു.
അച്ചു, അതായിരുന്നു അവന്റെ പേര്. കൂട്ടുകാരോടൊപ്പം കളിക്കുന്നതും, പൂന്തോട്ടവും വീടുമൊക്കെ വൃത്തിയായും ചിട്ടയായും പരിപാലിക്കുന്നത് അവന്റെ ഒരു ശീലമായിരുന്നു.
അങ്ങനെ ഒരു ദിവസം അവൻ സ്കൂളിൽ വന്നപ്പോൾ കണ്ട കാഴ്ച അവനെ ദുഃഖിതനാക്കി. ക്ലാസ് മുഴുവൻ വൃത്തിഹീനമായി കിടക്കുന്നു. സഹപാഠികളെ പലരെയും വിളിച്ചെങ്കിലും ആരും വന്നില്ല. അതുകൊണ്ട് അവൻ തന്നെ ക്ലാസ് ശുചീകരിക്കാൻ ആരംഭിച്ചു. പെട്ടെന്നാണ് അവരുടെ ക്ലാസ് ടീച്ചർ അവിടേയ്ക്ക് വന്നത്. എല്ലാ കുട്ടികളും തന്ത്രപരമായി അവരുടെ സ്ഥാനങ്ങളിൽ നിശ്ശബ്ദരായി ഇരുപ്പുറപ്പിച്ചു. അച്ചു മാത്രം ക്ലാസിനു നടുവിൽ പരുങ്ങി നിൽക്കുന്നതു കണ്ടപ്പോൾ ടീച്ചർ അവനോട് ദേഷ്യപ്പെട്ടു. അതുകണ്ടപ്പോൾ കുട്ടികളിൽ ചിലർ അവനെ കളിയാക്കി ചിരിച്ചു. ഇതെല്ലാം കണ്ട് അച്ചുവിന്റെ അയല്പക്കക്കാരി അമ്മു അവിടെ നടന്നതെല്ലാം ടീച്ചറോട് പറഞ്ഞു. കാര്യങ്ങൾ മനസ്സിലാക്കിയ ടീച്ചർ അച്ചുവിനെ ചേർത്തുനിർത്തിക്കൊണ്ട് ക്ലാസിലെ എല്ലാവരോടുമായി വ്യക്തി ശുചിത്വത്തിന്റെയും, പരിസര ശുചിത്വത്തിന്റെ പ്രാധാന്യവും അവ പാലിക്കാതിരുന്നാലുള്ള ദോഷവശങ്ങളെക്കുറിച്ചും സംസാരിച്ചു. അച്ചുവിനെ എല്ലാവരും മാതൃകയാക്കണമെന്നു പറഞ്ഞുകൊണ്ട് അഭിനന്ദിക്കുകയും ചെയ്തു.  

നമുക്കും അച്ചുവിനെപ്പോലെയാകാം, സ്വയം വൃത്തിയായിരിക്കാനും ചുറ്റുപാടുകൾ വൃത്തിയായി സൂക്ഷിക്കുവാനും പ്രതിജ്ഞാബദ്ധരാവാം.
നമുക്കും അച്ചുവിനെപ്പോലെയാകാം, സ്വയം വൃത്തിയായിരിക്കാനും ചുറ്റുപാടുകൾ വൃത്തിയായി സൂക്ഷിക്കുവാനും പ്രതിജ്ഞാബദ്ധരാവാം.
{{BoxBottom1
{{BoxBottom1
വരി 13: വരി 11:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= സെന്റ് ജോസഫ്‌സ് ഹയർ സെക്കൻഡറി സ്കൂൾ കരിമണ്ണൂർ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= സെന്റ് ജോസഫ്‌സ് ഹയർ സെക്കൻഡറി സ്കൂൾ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 29005
| സ്കൂൾ കോഡ്= 29005
| ഉപജില്ല= തൊടുപുഴ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= തൊടുപുഴ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
വരി 20: വരി 18:
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=abhaykallar| തരം= കഥ }}

13:14, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അച്ചു തന്ന മാതൃക

അച്ചു, അതായിരുന്നു അവന്റെ പേര്. കൂട്ടുകാരോടൊപ്പം കളിക്കുന്നതും, പൂന്തോട്ടവും വീടുമൊക്കെ വൃത്തിയായും ചിട്ടയായും പരിപാലിക്കുന്നത് അവന്റെ ഒരു ശീലമായിരുന്നു. അങ്ങനെ ഒരു ദിവസം അവൻ സ്കൂളിൽ വന്നപ്പോൾ കണ്ട കാഴ്ച അവനെ ദുഃഖിതനാക്കി. ക്ലാസ് മുഴുവൻ വൃത്തിഹീനമായി കിടക്കുന്നു. സഹപാഠികളെ പലരെയും വിളിച്ചെങ്കിലും ആരും വന്നില്ല. അതുകൊണ്ട് അവൻ തന്നെ ക്ലാസ് ശുചീകരിക്കാൻ ആരംഭിച്ചു. പെട്ടെന്നാണ് അവരുടെ ക്ലാസ് ടീച്ചർ അവിടേയ്ക്ക് വന്നത്. എല്ലാ കുട്ടികളും തന്ത്രപരമായി അവരുടെ സ്ഥാനങ്ങളിൽ നിശ്ശബ്ദരായി ഇരുപ്പുറപ്പിച്ചു. അച്ചു മാത്രം ക്ലാസിനു നടുവിൽ പരുങ്ങി നിൽക്കുന്നതു കണ്ടപ്പോൾ ടീച്ചർ അവനോട് ദേഷ്യപ്പെട്ടു. അതുകണ്ടപ്പോൾ കുട്ടികളിൽ ചിലർ അവനെ കളിയാക്കി ചിരിച്ചു. ഇതെല്ലാം കണ്ട് അച്ചുവിന്റെ അയല്പക്കക്കാരി അമ്മു അവിടെ നടന്നതെല്ലാം ടീച്ചറോട് പറഞ്ഞു. കാര്യങ്ങൾ മനസ്സിലാക്കിയ ടീച്ചർ അച്ചുവിനെ ചേർത്തുനിർത്തിക്കൊണ്ട് ക്ലാസിലെ എല്ലാവരോടുമായി വ്യക്തി ശുചിത്വത്തിന്റെയും, പരിസര ശുചിത്വത്തിന്റെ പ്രാധാന്യവും അവ പാലിക്കാതിരുന്നാലുള്ള ദോഷവശങ്ങളെക്കുറിച്ചും സംസാരിച്ചു. അച്ചുവിനെ എല്ലാവരും മാതൃകയാക്കണമെന്നു പറഞ്ഞുകൊണ്ട് അഭിനന്ദിക്കുകയും ചെയ്തു. നമുക്കും അച്ചുവിനെപ്പോലെയാകാം, സ്വയം വൃത്തിയായിരിക്കാനും ചുറ്റുപാടുകൾ വൃത്തിയായി സൂക്ഷിക്കുവാനും പ്രതിജ്ഞാബദ്ധരാവാം.

മെൽവിൻ ഇ.
9 F, സെന്റ് ജോസഫ്‌സ് ഹയർ സെക്കൻഡറി സ്കൂൾ
തൊടുപുഴ ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ

 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കഥ