"സെന്റ് മേരീസ് യു. പി. എസ് മേരിഗിരി/അക്ഷരവൃക്ഷം/പൂന്തോട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 16: വരി 16:


  </poem> </center>
  </poem> </center>
{{BoxBottom1
| പേര്= ആഷിക് ബി
| ക്ലാസ്സ്=  1  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  സെന്റ് മേരീസ് യുപിഎസ് മേരിഗിരി      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 44363
| ഉപജില്ല=  കാട്ടാക്കട    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  തിരുവനന്തപുരം
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verified|name=Sathish.ss|തരം=കവിത}}

17:25, 3 മേയ് 2020-നു നിലവിലുള്ള രൂപം

പൂന്തോട്ടം

പൂവുകൾ വിരിയും പൂന്തോട്ടം
ശലഭം പാറും പൂന്തോട്ടം
ഒരു ചെടി നട്ട് വളർത്തുമ്പോൾ
നിറയെ പൂവുകൾ കിട്ടുന്നു
ഓരോ പൂവും വളരുമ്പോൾ
നിറയെ ശലഭങ്ങൾ വളരുന്നു
എന്റെ വീടിൻ ഐശ്വര്യം
എന്റെ സ്വന്തം പൂന്തോട്ടം
എന്റെ നാടിൻ ഐശ്വര്യം
നമ്മുടെ സ്വന്തം പൂന്തോട്ടം

 

ആഷിക് ബി
1 സെന്റ് മേരീസ് യുപിഎസ് മേരിഗിരി
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത