Login (English) Help
പൂവുകൾ വിരിയും പൂന്തോട്ടം ശലഭം പാറും പൂന്തോട്ടം ഒരു ചെടി നട്ട് വളർത്തുമ്പോൾ നിറയെ പൂവുകൾ കിട്ടുന്നു ഓരോ പൂവും വളരുമ്പോൾ നിറയെ ശലഭങ്ങൾ വളരുന്നു എന്റെ വീടിൻ ഐശ്വര്യം എന്റെ സ്വന്തം പൂന്തോട്ടം എന്റെ നാടിൻ ഐശ്വര്യം നമ്മുടെ സ്വന്തം പൂന്തോട്ടം
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത