"വി.പി.എ.യു.പി.എസ്. കുണ്ടൂർകുന്ന്/അക്ഷരവൃക്ഷം/ഒറ്റക്കെട്ടായി നാം പോരാടിടാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 28: വരി 28:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=  വി.പി.എ.യു.പി.എസ്. കുണ്ടൂർകുന്ന്     <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  വി.പി.എ.യു.പി.എസ്. കുണ്ടൂർകുന്ന്     <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 21892
| സ്കൂൾ കോഡ്= 21892
| ഉപജില്ല= മണ്ണാർക്കാട്     
| ഉപജില്ല= മണ്ണാർക്കാട്     
വരി 35: വരി 35:
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Latheefkp}}
{{Verified|name=Latheefkp | തരം= കവിത  }}

07:41, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഒറ്റക്കെട്ടായി നാം പോരാടിടാം


ഒറ്റക്കെട്ടായി നാം പോരാടിടാം
കൊറോണയെന്നൊരു വൈറസിനെ
കൈകഴുകീടണം സോപ്പിനാലേ
ശ്രദ്ധയോടിക്കാര്യമാവർത്തിക്കൂ .

നന്നായകലവും പാലിക്കേണം
മാസ്കുകൾ എപ്പോഴും വേണം താനും
ഉത്തരവാദിത്തമാണെന്നുള്ള
ചിന്തയിതെപ്പോഴും ഉണ്ടാകേണം

സമ്പർക്കത്തീലൂടെ മാത്രമാണീ രോഗവും
 നമ്മളെ കീഴ്പ്പെടുത്തു ധാർമ്മികമായി
നാം ചിന്തിക്കേണം വ്യാധിയെ
നമ്മൾ പരത്തിടാതെ
ഓഖി, സുനാമിയെ നേരിട്ടൊരാ ധീരരാം സോദരരുണ്ടിവിടെ
എത്രയും വേഗം തുരത്തിടാനായ് സർക്കാരും നമ്മൾക്കു മുന്നിലുണ്ട്

തീർത്ഥ സുഭാഷ്
3 A വി.പി.എ.യു.പി.എസ്. കുണ്ടൂർകുന്ന്
മണ്ണാർക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത