"ഗവൺമെന്റ് ഹൈസ്കൂൾ കാഞ്ഞിരംകുളം/അക്ഷരവൃക്ഷം/പ്രകൃതി സംരക്ഷണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=പ്രകൃതിസംരക്ഷണം | color=4 }}...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ഗവൺമെൻറ്. ഹൈസ്കൂൾ . കാഞ്ഞിരംകുളം/അക്ഷരവൃക്ഷം/പ്രകൃതി സംരക്ഷണം എന്ന താൾ ഗവൺമെന്റ് ഹൈസ്കൂൾ കാഞ്ഞിരംകുളം/അക്ഷരവൃക്ഷം/പ്രകൃതി സംരക്ഷണം എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരത്തെറ്റ് തിരുത്തൽ) |
||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്=പ്രകൃതിസംരക്ഷണം | | തലക്കെട്ട്=പ്രകൃതിസംരക്ഷണം | ||
| color= | | color= 3 | ||
}} | }} | ||
<font color= blue><font size=2> | |||
മനുഷ്യന്റെയും ജീവജാലങ്ങളുടെയും ആവാസകേന്ദ്രമായ ഭൂമി എത്രയോ മനോഹരിയാണ്. പുഴകളും പൂക്കളും പൂമ്പാറ്റകളും നീല ജലാശയവും മഞ്ഞണിഞ്ഞ് മരതകപട്ടുടുത്ത മലനിരകളും മഴയുമെല്ലാമുള്ള സുന്ദര ഭൂമി. കാടും കാട്ടാറുകളും കാട്ടാനകളും താഴ്വരകളും മരുഭൂമിയുമൊക്കെയുള്ള അനുഗ്രഹീത ഭൂപ്രദേശം. സൂര്യനെന്ന ചെറിയ നക്ഷത്രത്തെ ചുറ്റി കോടാനുകോടി വർഷങ്ങളായി കറങ്ങിക്കൊണ്ടിരിയ്ക്കുന്ന ഭൂമി എന്ന അത്ഭുത ഗ്രഹം. മനുഷ്യന് ആവശ്യമുള്ളതെല്ലാം പ്രകൃതിയിലുണ്ട്. എന്നാൽ ഇന്ന് നമ്മുടെ പരിസ്ഥിതി പലവിധത്തിലും മലിനമായിക്കൊണ്ടിരിക്കുകയാണ്. കേരളത്തിൽ മനുഷ്യവാസമായ ഓരോ ഇടവും രൂക്ഷമായ പരിസ്ഥിതി പ്രശ്നങ്ങളുടെ കേന്ദ്രമായി മാറുകയാണ്.നഷ്ടപ്പെട്ടുപോയ ഭൂതകാല നന്മകൾ ഓർത്തു വിലപിക്കാതെ പ്രകൃതിസംരക്ഷണത്തിനും മാലിന്യനിർമാർജ്ജനത്തിനും ഉതകുന്ന പരിപാടികൾ ആവിഷ്കരിച്ചു നടപ്പിലാക്കുക എന്നതാണു പ്രധാനം. | |||
ഇന്ന് നമുക്കുളള നിയമങ്ങളും സംവിധാനങ്ങളും പരിസ്ഥിതി സംരക്ഷണത്തിന് മതിയാകാതെ വരുന്നുണ്ട്.പാരിസ്ഥിതിക പ്രശ്നങ്ങൾ ഒരു രാജ്യത്തെ മാത്രമല്ല ലോകം മുഴുവനും അതിന്റെ അലയൊലികൾ ദൃശ്യമാണ്. ജലം,വായു,മണ്ണ് എന്നിവയിലൂടെ പ്രകൃതി മലിനമാക്കുന്നതു തടയുക എന്നതാണ് ഏറ്റവും വലിയ പോംവഴി.ദിനം തോറും വർദ്ധിച്ചുവരുന്ന വാഹനങ്ങളിൽ നിന്നും ഉയരുന്ന പുക അന്തരീക്ഷ മലിനീകരണത്തിനു കാരണമാകുന്നു.കാർബണിന്റെ സാന്നിദ്ധ്യം വർദ്ധിക്കുന്നത് ആഗോളതാപനത്തിന് വ്യതിയാനങ്ങൾ വരുത്തുന്നുണ്ട്. നമ്മുടെ രാഷ്ട്രീയ പാർട്ടികൾ പാരിസ്ഥിതിക വിഷയങ്ങളിൽ വേണ്ടത്ര പ്രതിബദ്ധത പുലർത്തുന്നുണ്ടോ എന്നത് സംശയമാണ്.വനനശീകരണവും കൃഷിഭൂമി നികത്തലൊക്കെയുമായി നമ്മുടെ പരിസ്ഥിതി ദുർബലപ്പെടുകയാണ്. | |||
ഇന്ന് നമുക്കുളള നിയമങ്ങളും സംവിധാനങ്ങളും പരിസ്ഥിതി സംരക്ഷണത്തിന് മതിയാകാതെ വരുന്നുണ്ട്.പാരിസ്ഥിതിക പ്രശ്നങ്ങൾ ഒരു രാജ്യത്തെ മാത്രമല്ല ലോകം മുഴുവനും അതിന്റെ അലയൊലികൾ ദൃശ്യമാണ്. ജലം,വായു,മണ്ണ് എന്നിവയിലൂടെ പ്രകൃതി മലിനമാക്കുന്നതു തടയുക എന്നതാണ് ഏറ്റവും വലിയ പോംവഴി.ദിനം തോറും വർദ്ധിച്ചുവരുന്ന വാഹനങ്ങളിൽ നിന്നും ഉയരുന്ന പുക അന്തരീക്ഷ മലിനീകരണത്തിനു കാരണമാകുന്നു.കാർബണിന്റെ | പ്രകൃതി സംരക്ഷണത്തിന്റെ പ്രധാന ഘടകങ്ങളാണ് വനസംരക്ഷണം മൃഗസംരക്ഷണം നദീജലസംരക്ഷണം എന്നിവ.നമ്മുടെ ആവാസ വ്യവസ്ഥയിലെ കണ്ണികൾ മുറിയാതെ നാം സംരക്ഷിക്കേണ്ടിയിരിക്കുന്നു. പ്രകൃതിയും ജന്തുക്കളും സസ്യങ്ങളും,അന്തരീക്ഷത്തിലെ ഓരോ ഘടകവും അതിലെ കണ്ണികളാണ്. പ്രകൃതി സംരക്ഷണം ഇന്ന് ലോകത്തിലെ ഏറ്റവും വലിയ പ്രശ്നങ്ങളിൽ ഒന്നാണ്.യഥാർത്ഥത്തിൽ നമ്മുടെ പൂർവ്വികന്മാർ കാണിച്ചു തന്ന വഴിയിലൂടെ സഞ്ചരിച്ചാൽ ഇതിനു പരിഹാരം കണ്ടെത്താൻ കഴിയും.നമ്മുടെ പൂർവ്വികർക്ക് പ്രകൃതി സംരക്ഷണത്തിന്റെ ആവശ്യം ഉണ്ടായിരുന്നില്ല.കാരണം അവരുടെ ജീവിതം തന്നെ പ്രകൃതി സംരക്ഷണമായിരുന്നു. അവരുടെ ആരാധനകളിലും,ആചാരങ്ങളിലും പ്രകൃതി സംരക്ഷണം അടങ്ങിയിരുന്നു.സകല ജീവജാലങ്ങളോടുമുള്ള ആദരവ് അവരുടെ ജീവിതത്തിന്റെ ഭാഗമായിരുന്നു. പ്രകൃതിയിൽ നിന്നും വേണ്ടതുമാത്രം എടുക്കുക,പ്രകൃതിയെ നശിപ്പിക്കാതിരിക്കുക എന്നതായിരിക്കണം നമ്മുടെ ജീവിതവ്രതം.ജാഗ്രതയായി എല്ലാവരും ഒരുമിച്ചു നിന്നാൽ ഈ ഭൂമിയെ നമുക്ക് സ്വർഗ്ഗമാക്കാൻ സാധിക്കും. | ||
{{BoxBottom1 | |||
പ്രകൃതി സംരക്ഷണത്തിന്റെ പ്രധാന ഘടകങ്ങളാണ് വനസംരക്ഷണം മൃഗസംരക്ഷണം നദീജലസംരക്ഷണം എന്നിവ.നമ്മുടെ ആവാസ വ്യവസ്ഥയിലെ കണ്ണികൾ മുറിയാതെ നാം സംരക്ഷിക്കേണ്ടിയിരിക്കുന്നു.പ്രകൃതിയും ജന്തുക്കളും സസ്യങ്ങളും,അന്തരീക്ഷത്തിലെ ഓരോ ഘടകവും അതിലെ കണ്ണികളാണ്. പ്രകൃതി സംരക്ഷണം ഇന്ന് ലോകത്തിലെ ഏറ്റവും വലിയ പ്രശ്നങ്ങളിൽ ഒന്നാണ്.യഥാർത്ഥത്തിൽ നമ്മുടെ പൂർവ്വികന്മാർ കാണിച്ചു തന്ന വഴിയിലൂടെ സഞ്ചരിച്ചാൽ ഇതിനു പരിഹാരം കണ്ടെത്താൻ കഴിയും.നമ്മുടെ പൂർവ്വികർക്ക് പ്രകൃതി സംരക്ഷണത്തിന്റെ | | പേര്= ആദിത്യ പി എസ് | ||
| ക്ലാസ്സ്=ഒമ്പത് എ | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ഗവ ഹൈസ്ക്കൂൾ കാഞ്ഞിരംകുളം | |||
| സ്കൂൾ കോഡ്= 44012 | |||
| ഉപജില്ല= നെയ്യാറ്റിൻകര | |||
| ജില്ല= തിരുവനന്തപുരം | |||
| തരം=ലേഖനം | |||
| color= 3 | |||
}} | |||
{{Verified|name=Mohankumar.S.S| തരം=ലേഖനം}} |
12:21, 31 ജനുവരി 2022-നു നിലവിലുള്ള രൂപം
പ്രകൃതിസംരക്ഷണം
മനുഷ്യന്റെയും ജീവജാലങ്ങളുടെയും ആവാസകേന്ദ്രമായ ഭൂമി എത്രയോ മനോഹരിയാണ്. പുഴകളും പൂക്കളും പൂമ്പാറ്റകളും നീല ജലാശയവും മഞ്ഞണിഞ്ഞ് മരതകപട്ടുടുത്ത മലനിരകളും മഴയുമെല്ലാമുള്ള സുന്ദര ഭൂമി. കാടും കാട്ടാറുകളും കാട്ടാനകളും താഴ്വരകളും മരുഭൂമിയുമൊക്കെയുള്ള അനുഗ്രഹീത ഭൂപ്രദേശം. സൂര്യനെന്ന ചെറിയ നക്ഷത്രത്തെ ചുറ്റി കോടാനുകോടി വർഷങ്ങളായി കറങ്ങിക്കൊണ്ടിരിയ്ക്കുന്ന ഭൂമി എന്ന അത്ഭുത ഗ്രഹം. മനുഷ്യന് ആവശ്യമുള്ളതെല്ലാം പ്രകൃതിയിലുണ്ട്. എന്നാൽ ഇന്ന് നമ്മുടെ പരിസ്ഥിതി പലവിധത്തിലും മലിനമായിക്കൊണ്ടിരിക്കുകയാണ്. കേരളത്തിൽ മനുഷ്യവാസമായ ഓരോ ഇടവും രൂക്ഷമായ പരിസ്ഥിതി പ്രശ്നങ്ങളുടെ കേന്ദ്രമായി മാറുകയാണ്.നഷ്ടപ്പെട്ടുപോയ ഭൂതകാല നന്മകൾ ഓർത്തു വിലപിക്കാതെ പ്രകൃതിസംരക്ഷണത്തിനും മാലിന്യനിർമാർജ്ജനത്തിനും ഉതകുന്ന പരിപാടികൾ ആവിഷ്കരിച്ചു നടപ്പിലാക്കുക എന്നതാണു പ്രധാനം. ഇന്ന് നമുക്കുളള നിയമങ്ങളും സംവിധാനങ്ങളും പരിസ്ഥിതി സംരക്ഷണത്തിന് മതിയാകാതെ വരുന്നുണ്ട്.പാരിസ്ഥിതിക പ്രശ്നങ്ങൾ ഒരു രാജ്യത്തെ മാത്രമല്ല ലോകം മുഴുവനും അതിന്റെ അലയൊലികൾ ദൃശ്യമാണ്. ജലം,വായു,മണ്ണ് എന്നിവയിലൂടെ പ്രകൃതി മലിനമാക്കുന്നതു തടയുക എന്നതാണ് ഏറ്റവും വലിയ പോംവഴി.ദിനം തോറും വർദ്ധിച്ചുവരുന്ന വാഹനങ്ങളിൽ നിന്നും ഉയരുന്ന പുക അന്തരീക്ഷ മലിനീകരണത്തിനു കാരണമാകുന്നു.കാർബണിന്റെ സാന്നിദ്ധ്യം വർദ്ധിക്കുന്നത് ആഗോളതാപനത്തിന് വ്യതിയാനങ്ങൾ വരുത്തുന്നുണ്ട്. നമ്മുടെ രാഷ്ട്രീയ പാർട്ടികൾ പാരിസ്ഥിതിക വിഷയങ്ങളിൽ വേണ്ടത്ര പ്രതിബദ്ധത പുലർത്തുന്നുണ്ടോ എന്നത് സംശയമാണ്.വനനശീകരണവും കൃഷിഭൂമി നികത്തലൊക്കെയുമായി നമ്മുടെ പരിസ്ഥിതി ദുർബലപ്പെടുകയാണ്. പ്രകൃതി സംരക്ഷണത്തിന്റെ പ്രധാന ഘടകങ്ങളാണ് വനസംരക്ഷണം മൃഗസംരക്ഷണം നദീജലസംരക്ഷണം എന്നിവ.നമ്മുടെ ആവാസ വ്യവസ്ഥയിലെ കണ്ണികൾ മുറിയാതെ നാം സംരക്ഷിക്കേണ്ടിയിരിക്കുന്നു. പ്രകൃതിയും ജന്തുക്കളും സസ്യങ്ങളും,അന്തരീക്ഷത്തിലെ ഓരോ ഘടകവും അതിലെ കണ്ണികളാണ്. പ്രകൃതി സംരക്ഷണം ഇന്ന് ലോകത്തിലെ ഏറ്റവും വലിയ പ്രശ്നങ്ങളിൽ ഒന്നാണ്.യഥാർത്ഥത്തിൽ നമ്മുടെ പൂർവ്വികന്മാർ കാണിച്ചു തന്ന വഴിയിലൂടെ സഞ്ചരിച്ചാൽ ഇതിനു പരിഹാരം കണ്ടെത്താൻ കഴിയും.നമ്മുടെ പൂർവ്വികർക്ക് പ്രകൃതി സംരക്ഷണത്തിന്റെ ആവശ്യം ഉണ്ടായിരുന്നില്ല.കാരണം അവരുടെ ജീവിതം തന്നെ പ്രകൃതി സംരക്ഷണമായിരുന്നു. അവരുടെ ആരാധനകളിലും,ആചാരങ്ങളിലും പ്രകൃതി സംരക്ഷണം അടങ്ങിയിരുന്നു.സകല ജീവജാലങ്ങളോടുമുള്ള ആദരവ് അവരുടെ ജീവിതത്തിന്റെ ഭാഗമായിരുന്നു. പ്രകൃതിയിൽ നിന്നും വേണ്ടതുമാത്രം എടുക്കുക,പ്രകൃതിയെ നശിപ്പിക്കാതിരിക്കുക എന്നതായിരിക്കണം നമ്മുടെ ജീവിതവ്രതം.ജാഗ്രതയായി എല്ലാവരും ഒരുമിച്ചു നിന്നാൽ ഈ ഭൂമിയെ നമുക്ക് സ്വർഗ്ഗമാക്കാൻ സാധിക്കും.
സാങ്കേതിക പരിശോധന - Mohankumar.S.S തീയ്യതി: 31/ 01/ 2022 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 31/ 01/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം