"ഗവ. യു പി എസ് കുലശേഖരം/അക്ഷരവൃക്ഷം/ മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 38: വരി 38:
| color=  1   
| color=  1   
}}
}}
{{Verified|name=Sheelukumards|തരം=കവിത}}

23:53, 15 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മഹാമാരി


പൊരുതാം പൊരുതാം
ഒന്നിച്ചു പോരാളിയെപോൽ
പൊരുതാം നമുക്ക്

നന്മയുള്ള മനസ്സിൽ
വെണ്മയുള്ള തൂവാലയായി
മുഖപടമാക്കി പൊരുതാം

കോവിഡിനെ തുരത്താം
കൈകൾ കഴുകി കൈകൾ കഴുകി
അകന്നു നിന്ന് സ്നേഹിക്കാം

കടൽ കടന്നു വന്ന മഹാമാരിയെ
ഏഴാം കടലിനക്കരെ കടത്താം
പൊരുതി പൊരുതി മുന്നേറാം

കോവിഡിനെ നമുക്ക് തോൽപിക്കാം
വ്യക്തി ശുചിത്വം പാലിച്ചു
കോവിഡിനെ നമുക്ക് തോൽപിക്കാം

 

വിശ്വജിത് A L
7 A ഗവ: യു പി എസ് കുലശേഖരം
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത