"എസ്.കെ.വി. എച്ച്. എസ്. നന്ദിയോട്/അക്ഷരവൃക്ഷം/വ്യത്തിയുള്ള ഭൂമി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary

(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=        വ്യത്തിയുള്ള ഭൂമി
| തലക്കെട്ട്=        വ്യത്തിയുള്ള ഭൂമി
| color=         2
| color=   3

<poem>
ഭൂമിയാണിന്നെന്റെ ദേഹം

ഭൂമിയാണിന്നെന്റെ ദേഹം

വൃത്തിയാണിന്നെന്റെ
വൃത്തിയാണിന്നെന്റെ

ലക്ഷ്യം

നമ്മളെല്ലാവരും ദേഹം
ലക്ഷ്യം

മിനുക്കണം

ശുചിയോടെ ജീവിച്ചിടേണം
നമ്മളെല്ലാവരും ദേഹം

കാടും പടർപ്പും വൃക്ഷങ്ങളും

കാത്തു സൂക്ഷിക്കണം
മിനുക്കണം

നാമെപ്പൊഴും

മാലിന്യ മൊട്ടും വേണ്ട
ശുചിയോടെ ജീവിച്ചിടേണം

പരിസ്ഥിതി വൃത്തികേടാകേണ്ട

ദേഹം മിനുക്കിയാൽ

ഭൂമി തിളങ്ങും
കാടും പടർപ്പും വൃക്ഷങ്ങളും

നാം തിളങ്ങും നാടും

തിളങ്ങും
കാത്തു സൂക്ഷിക്കണം

വൃത്തിയാണല്ലോ

ദൈവം നമ്മളൊരുമിച്ചു
നാമെപ്പൊഴും

ചേർത്താൽ ഭൂമിയിൽ>

രോഗങ്ങൾ വരില്ല
മാലിന്യ മൊട്ടും വേണ്ട

രോഗമില്ലാത്തൊരു ഭൂമി

സുന്ദര ഭൂമി നമ്മുടെ ഭൂമി
പരിസ്ഥിതി വൃത്തികേടാകേണ്ട

പരിസ്ഥിതിയെന്നും

തിളങ്ങിടട്ടെ

വൃത്തി നിറയട്ടെ ഭൂമി
ദേഹം മിനുക്കിയാൽ

ഭൂമി തിളങ്ങും

നാം തിളങ്ങും നാടും

തിളങ്ങും

വൃത്തിയാണല്ലോ

ദൈവം നമ്മളൊരുമിച്ചു

ചേർത്താൽ ഭൂമിയിൽ

രോഗങ്ങൾ വരില്ല

രോഗമില്ലാത്തൊരു ഭൂമി

സുന്ദര ഭൂമി നമ്മുടെ ഭൂമി

പരിസ്ഥിതിയെന്നും

തിളങ്ങിടട്ടെ

വൃത്തി നിറയട്ടെ ഭൂമി

ചിരിക്കട്ടെ
ചിരിക്കട്ടെ
</poem>
{{BoxBottom1
| പേര്= ഹൃദ്യാരാജ്.
| ക്ലാസ്സ്=    5.ബി
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=          എസ്.കെ വി.എച്ച്.എസ്.എസ്
| സ്കൂൾ കോഡ്= 42029
| ഉപജില്ല=      പാലോട്
| ജില്ല=  തിരുവനന്തപുരം
| തരം=    കവിത
| color=      3

{{verified1|name=Kannankollam| തരം=    കവിത}}

16:41, 11 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

വ്യത്തിയുള്ള ഭൂമി

ഭൂമിയാണിന്നെന്റെ ദേഹം
വൃത്തിയാണിന്നെന്റെ
ലക്ഷ്യം
നമ്മളെല്ലാവരും ദേഹം
മിനുക്കണം
ശുചിയോടെ ജീവിച്ചിടേണം
കാടും പടർപ്പും വൃക്ഷങ്ങളും
കാത്തു സൂക്ഷിക്കണം
നാമെപ്പൊഴും
മാലിന്യ മൊട്ടും വേണ്ട
പരിസ്ഥിതി വൃത്തികേടാകേണ്ട
ദേഹം മിനുക്കിയാൽ
ഭൂമി തിളങ്ങും
നാം തിളങ്ങും നാടും
തിളങ്ങും
വൃത്തിയാണല്ലോ
ദൈവം നമ്മളൊരുമിച്ചു
ചേർത്താൽ ഭൂമിയിൽ>
രോഗങ്ങൾ വരില്ല
രോഗമില്ലാത്തൊരു ഭൂമി
സുന്ദര ഭൂമി നമ്മുടെ ഭൂമി
പരിസ്ഥിതിയെന്നും
തിളങ്ങിടട്ടെ
വൃത്തി നിറയട്ടെ ഭൂമി
ചിരിക്കട്ടെ

ഹൃദ്യാരാജ്.
5.ബി എസ്.കെ വി.എച്ച്.എസ്.എസ്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത

സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - കവിത