Schoolwiki സംരംഭത്തിൽ നിന്ന്
|
|
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
|
| | |
| {{BoxTop1
| |
| | തലക്കെട്ട്=വരൂ ചങ്ങലമുറിയ്ക്കാം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <center> <poem>
| |
| വരിക വരിക സഹജരേ
| |
| കൺതുറക്കൂ സഹജരേ
| |
| കരളുറച്ച് കരളുകോർത്ത്
| |
| ചെറുത്തിടാമീ മാരിയെ
| |
| ഭയപ്പെടാതെ കരുതലോടെ
| |
| ഒരുമയോടെ നിന്നിടാം
| |
| തകർത്തിടാം മുറിച്ചിടാം
| |
| കൊറോണതൻ കണ്ണിയെ
| |
| മാസ്ക് കൊണ്ട് മുഖംമറച്ച്
| |
| അണുവിനെ തുരത്തിടാം
| |
| സോപ്പ്കൊണ്ട് കൈകഴുകി
| |
| കണ്ണിയെ മുറിച്ചിടാം
| |
| അണുവിമുക്തമാക്കുവാനായ്
| |
| സാനിറ്റെസർ നൽകിടാം
| |
| യാത്രകൾ കുറച്ചിടാം
| |
| സമ്പർക്കവും കുറച്ചിടാം
| |
| തൊട്ടാൽ പൊള്ളുമീ കൊറോണ
| |
| തൊട്ടുകളി വേണ്ടേ വേണ്ടേ
| |
| പാലിക്കണം പാലിക്കണം
| |
| നമ്മളീ നിയന്ത്രണങ്ങൾ
| |
| തകർത്തിടാം തകർത്തിടാം
| |
| തകർത്തിടാമീ മാരിയെ
| |
| വീട്ടിൽ തന്നിരുന്നിടാം
| |
| ഒത്തുചേരൽ കൂട്ടം കൂടൽ
| |
| ആലിംഗനം കൈകൊടുക്കൽ
| |
| ഒന്നുമേ നമ്മുക്കുവേണ്ട
| |
| തുടച്ചു നീക്കിടാം നമ്മുക്കീ
| |
| കൊറോണ മൃത്യു ഭീതിയെ
| |
| കരളുകോർത്ത് ഒരുമയോടെ
| |
| തെളിമയോടെ നിന്നിടാം
| |
| ഏകരായി ശുദ്ധരായി
| |
| ഈശ്വരനെ പ്രാർത്ഥിക്കാം
| |
| കൊറോണ ബാധിതർക്കായ്
| |
| കൊറോണയോട് പൊരുതിടുന്ന
| |
| സഹജീവികൾക്കായ്
| |
| ഈ നല്ല ലോകത്തിനായ്
| |
| വരൂ വെളിച്ചം പരത്തിടാം
| |
| കൊറോണയെ തുരത്തിടാം
| |
| </poem> </center>
| |
| {{BoxBottom1
| |
| | പേര്= ദേവിക റെജി
| |
| | ക്ലാസ്സ്= XA <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= മദർതെരേസഹൈസ്ക്കൂൾ മുഹമ്മ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്=34046
| |
| | ഉപജില്ല= ചേർത്തല <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= ആലപ്പുഴ
| |
| | തരം= കവിത <!-- കവിത / കഥ / ലേഖനം -->
| |
| | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
23:00, 14 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം