"എൻ. എച്ച്. എസ്. എസ്. പെർഡാല/അക്ഷരവൃക്ഷം/ ദിവ്യൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ദിവ്യൽ | color= 2 }} <poem> <center> തുടിതാള...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് എന്. എച്ച്. എസ്. പെർഡാല/അക്ഷരവൃക്ഷം/ ദിവ്യൽ എന്ന താൾ എൻ. എച്ച്. എസ്. എസ്. പെർഡാല/അക്ഷരവൃക്ഷം/ ദിവ്യൽ എന്നാക്കി മാറ്റിയിരിക്കുന്നു: As per Sampoorna)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 38: വരി 38:
| color=  5   
| color=  5   
}}
}}
{{Verified|name= Vijayanrajapuram}}
{{Verified|name= Vijayanrajapuram | തരം= കവിത}}

12:32, 21 ജൂലൈ 2024-നു നിലവിലുള്ള രൂപം

ദിവ്യൽ
 


തുടിതാളമോടെയെത്തും
താങ്കളൊരു ദിവ്യൻ
 ദൈവികമാണ് ആ യാത്ര
 ആഴി മുതൽ പൃഥ്വി വരെ

അഭാവമാണ് ദു:ഖം
അധികമായാൽ കലി
തണുപ്പാണ് താങ്കൾ
ഒഴുക്കാണ് താങ്കൾ

മൃദുവാണ് താങ്കൾ
ചേരുന്നിടം രൂപം
മേലിലാണ് വാസം
കാറ്റാണ് വാഹനം

കറുപ്പാണ് നിറം
വെളുപ്പെന്നു തോന്നും
നിറമില്ല താനും
മണമില്ല ഒട്ടും

Gopika CS
9 H എന്. എച്ച്. എസ്. പെർഡാല
കുമ്പള ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 21/ 07/ 2024 >> രചനാവിഭാഗം - കവിത