സഹായം Reading Problems? Click here


എന്. എച്ച്. എസ്. പെർഡാല/അക്ഷരവൃക്ഷം/ ദിവ്യൽ

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ദിവ്യൽ
 


തുടിതാളമോടെയെത്തും
താങ്കളൊരു ദിവ്യൻ
 ദൈവികമാണ് ആ യാത്ര
 ആഴി മുതൽ പൃഥ്വി വരെ

അഭാവമാണ് ദു:ഖം
അധികമായാൽ കലി
തണുപ്പാണ് താങ്കൾ
ഒഴുക്കാണ് താങ്കൾ

മൃദുവാണ് താങ്കൾ
ചേരുന്നിടം രൂപം
മേലിലാണ് വാസം
കാറ്റാണ് വാഹനം

കറുപ്പാണ് നിറം
വെളുപ്പെന്നു തോന്നും
നിറമില്ല താനും
മണമില്ല ഒട്ടും

Gopika CS
9 H എന്. എച്ച്. എസ്. പെർഡാല
കുമ്പള ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത