"എൻ. എസ്. എസ്. എച്ച്. എസ്. എസ്. കേശവദാസപുരം/അക്ഷരവൃക്ഷം/പരിസ്ഥിതിയും മലിനീകരണവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതിയും മലിനീകരണവും...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (Sreejaashok എന്ന ഉപയോക്താവ് എൻ.എസ്.എസ്.എച്ച്.എസ്.എസ് കേശവദാസപുരം/അക്ഷരവൃക്ഷം/പരിസ്ഥിതിയും മലിനീകരണവും എന്ന താൾ എൻ. എസ്. എസ്. എച്ച്. എസ്. എസ്. കേശവദാസപുരം/അക്ഷരവൃക്ഷം/പരിസ്ഥിതിയും മലിനീകരണവും എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= | | തലക്കെട്ട്=പരിസ്ഥിതിയും മലിനീകരണവും <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= | | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<p> <br> | <p> <br> | ||
പ്രകൃതിയാണ് നമ്മുടെ മാതാവ്. വളരെ സമാധാനപരമായ സന്തുഷ്ടമായ ജീവിതത്തിന് വേണ്ടതെല്ലാം പ്രകൃതിയിൽ നിന്ന് നമുക്ക് ലഭിക്കുന്നുണ്ട് . ഇത്രയും ഉപകാരം ചെയ്യുന്ന പ്രകൃതി മാതാവിനെ സംരക്ഷിക്കുന്നതിന് പകരം മനുഷ്യൻ തന്റെ സ്വാർത്ഥ താല്പര്യത്തിനായി ഈ ഭൂമിയെ പല രീതിയിൽ നശിപ്പിച്ചുകൊണ്ടിരിക്കുന്നു . വന നശീകരണം,വായു മലിനീകരണം, ജല മലിനീകരണം, ശബ്ദ മലിനീകരണം എന്നിവയാണ് അതിൽ എടുത്തുപറയേണ്ടവ . ഫാക്ടറികൾ , അനേകായിരം വാഹനങ്ങൾ എന്നിവ അന്തരീക്ഷത്തിലേക്ക് പുറന്തള്ളുന്നത് കാർബൺ മോണോക്‌സൈഡ് ഉൾപ്പെടെ ഉള്ള വിഷവാതകങ്ങൾ ആണ് . ഇത് ശുദ്ധമായ ഓക്സിജൻ കിട്ടാത്ത അവസ്ഥയിലേക്ക് കൊണ്ടുചെന്നെത്തിക്കും .എടുത്തു പറയേണ്ട മറ്റൊരു പ്രധാന പ്രശ്നമാണ് ജല മലിനീകരണം . നദീതീരങ്ങളിലും മറ്റും പ്രവർത്തിക്കുന്ന വ്യവസായശാലകൾ പുറംതള്ളുന്ന മാലിന്യങ്ങൾ കിണർ , കുളം , പുഴ തുടങ്ങിയ ജലസ്രോതസ്സുകളെ മലിനമാക്കുകയും ജലജീവികൾ ഉൾപ്പെടെയുള്ള ജീവജാലങ്ങളുടെ നിലനില്പിനെ ദോഷകരമായി ബാധിക്കുകയും ചെയ്തിരിക്കുന്നു . പ്ലാസ്റ്റിക്കിന്റെ ശരിയായ പുനരുപയോഗത്തിന്റെ അഭാവം കാരണം ജലസ്രോതസ്സുകളുടെ സ്വാഭാവിക ഒഴുക്കിന് തടസ്സം ഉണ്ടാവുകയും , കെട്ടിനിൽക്കുന്ന വെള്ളത്തിൽ കൊതുകിന് മുട്ടയിട്ട് പെരുകുവാനുള്ള അവസരം സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നു . ഇക്കാരണത്താൽ പല മഹാമാരികളും മാനവരാശിക്ക് ഭീഷണിയായി തീർന്നിട്ടുള്ളത് നാം ഓർക്കുന്നത് നന്നായിരിക്കും . | |||
ജലസ്രോതസ്സുകളിലെ പ്ലാസ്റ്റിക്കിന്റെ കൂമ്പാരം കാരണം മഴക്കാലത്ത് മഴവെള്ളം ഒഴുകിപോകാതെ പല മഹാ നഗരങ്ങളും പ്രളയത്തിൽ മുങ്ങിപ്പോയ കാര്യം ഉദാഹരണമായി നമ്മുടെ മുൻപിലുണ്ട് . | ജലസ്രോതസ്സുകളിലെ പ്ലാസ്റ്റിക്കിന്റെ കൂമ്പാരം കാരണം മഴക്കാലത്ത് മഴവെള്ളം ഒഴുകിപോകാതെ പല മഹാ നഗരങ്ങളും പ്രളയത്തിൽ മുങ്ങിപ്പോയ കാര്യം ഉദാഹരണമായി നമ്മുടെ മുൻപിലുണ്ട് . | ||
നമ്മളെല്ലാം നേരിട്ടുകൊണ്ടിരിക്കുന്ന മറ്റൊരു പ്രശ്നമാണ് ശബ്ദ മലിനീകരണം. ഫാക്ടറികൾ, വാഹനങ്ങൾ, ഉച്ചഭാഷിണികൾ എന്നിവ ശബ്ദമലിനീകരണത്തിൽ വഹിക്കുന്നപങ്ക് എടുത്തുപറയേണ്ടതാണ് .ഇത് ഗുരുതരമായ മാനസിക -ശാരീരിക ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കുമെന്ന് പല പഠനങ്ങളും വ്യക്തമാക്കുന്നു.കുറച്ചു വർഷങ്ങൾക്കു മുൻപുള്ള വനവിസ്‌തൃതിയും ഇപ്പോഴുള്ള വനവിസ്‌തൃതിയും തമ്മിലൊരു താരതമ്യ പഠനം നടത്തിയാൽ വന നശീകരണത്തെക്കുറിച്ച് വ്യക്തമായ അവബോധം നമുക്ക് ലഭിക്കും .വനം കൈയേറ്റവും കുന്നും മലകളും ഇടിച്ചുനിരത്തലും കാരണമുള്ള പാരിസ്ഥിതിക പ്രശ്നങ്ങൾ നമുക്കേവർക്കും അറിവുള്ളതാണ്. വന നശീകരണം കാരണം നമ്മുടെ നാട്ടിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന കാലാവസ്ഥാ വ്യതിയാനവും മഴയില്ലായ്മയും നാം അനുഭവിചു തുടങ്ങിയിരിക്കുന്നു . വനം കൈയേറ്റവും കുന്നും മലകളും ഇടിച്ചുനിരത്തലും കാരണം കഴിഞ്ഞ വർഷകാലത്തുണ്ടായ ഉരുൾപൊട്ടലുകൾ നമ്മുടെ ഓർമ്മയിൽ ഉണ്ടായിരിക്കേണ്ടതാണ് . വനം കൈയേറ്റം കാരണം വനത്തിലെ സ്വാഭാവിക ആവാസവ്യവസ്ഥ നശിക്കുകയും വന്യജീവികൾ ആഹാരത്തിനും വെള്ളത്തിനുമായി നാട്ടിൻപുറങ്ങളിൽ ഇറങ്ങുകയും ചെയുന്നു എന്ന വാർത്തകൾ നമുക്ക് പുതുമയുള്ള കാര്യമല്ല . | നമ്മളെല്ലാം നേരിട്ടുകൊണ്ടിരിക്കുന്ന മറ്റൊരു പ്രശ്നമാണ് ശബ്ദ മലിനീകരണം. ഫാക്ടറികൾ, വാഹനങ്ങൾ, ഉച്ചഭാഷിണികൾ എന്നിവ ശബ്ദമലിനീകരണത്തിൽ വഹിക്കുന്നപങ്ക് എടുത്തുപറയേണ്ടതാണ് .ഇത് ഗുരുതരമായ മാനസിക -ശാരീരിക ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കുമെന്ന് പല പഠനങ്ങളും വ്യക്തമാക്കുന്നു.കുറച്ചു വർഷങ്ങൾക്കു മുൻപുള്ള വനവിസ്‌തൃതിയും ഇപ്പോഴുള്ള വനവിസ്‌തൃതിയും തമ്മിലൊരു താരതമ്യ പഠനം നടത്തിയാൽ വന നശീകരണത്തെക്കുറിച്ച് വ്യക്തമായ അവബോധം നമുക്ക് ലഭിക്കും .വനം കൈയേറ്റവും കുന്നും മലകളും ഇടിച്ചുനിരത്തലും കാരണമുള്ള പാരിസ്ഥിതിക പ്രശ്നങ്ങൾ നമുക്കേവർക്കും അറിവുള്ളതാണ്. വന നശീകരണം കാരണം നമ്മുടെ നാട്ടിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന കാലാവസ്ഥാ വ്യതിയാനവും മഴയില്ലായ്മയും നാം അനുഭവിചു തുടങ്ങിയിരിക്കുന്നു . വനം കൈയേറ്റവും കുന്നും മലകളും ഇടിച്ചുനിരത്തലും കാരണം കഴിഞ്ഞ വർഷകാലത്തുണ്ടായ ഉരുൾപൊട്ടലുകൾ നമ്മുടെ ഓർമ്മയിൽ ഉണ്ടായിരിക്കേണ്ടതാണ് . വനം കൈയേറ്റം കാരണം വനത്തിലെ സ്വാഭാവിക ആവാസവ്യവസ്ഥ നശിക്കുകയും വന്യജീവികൾ ആഹാരത്തിനും വെള്ളത്തിനുമായി നാട്ടിൻപുറങ്ങളിൽ ഇറങ്ങുകയും ചെയുന്നു എന്ന വാർത്തകൾ നമുക്ക് പുതുമയുള്ള കാര്യമല്ല . | ||
എല്ലാ ജീവജാലങ്ങൾക്കുമായുള്ള ഈ ഭൂമി മനുഷ്യന്റെ സ്വാർത്ഥതാൽപര്യങ്ങൾക്കു വേണ്ടി എങ്ങനെ നശിപ്പിക്കപ്പെടുന്നു എന്നതിന്റെ ചില ഓർമ്മപ്പെടുത്തലുകൾ മാത്രമാണ് ഇവിടെ | എല്ലാ ജീവജാലങ്ങൾക്കുമായുള്ള ഈ ഭൂമി മനുഷ്യന്റെ സ്വാർത്ഥതാൽപര്യങ്ങൾക്കു വേണ്ടി എങ്ങനെ നശിപ്പിക്കപ്പെടുന്നു എന്നതിന്റെ ചില ഓർമ്മപ്പെടുത്തലുകൾ മാത്രമാണ് ഇവിടെ നടത്തിയിട്ടുള്ളത് . ഈ സുന്ദര ഭൂമി എല്ലാ ജീവജാലങ്ങൾക്കും ഒരുപോലെ അവകാശപ്പെട്ടതാണ് എന്നും മനുഷ്യന് മാത്രമായി ഒരു നിലനിൽപ് ഇല്ലെന്നും ഉള്ള സത്യം ഓരോരുത്തരുടേയും മനസ്സിൽ ഉണ്ടായിരിക്കണം . ആയതിനാൽ മലിനീകരണം പരമാവധി കുറച്ചും , ജലസ്രോതസ്സുകൾ ,വനം എന്നിവ സംരക്ഷിച്ചും കൊണ്ടുള്ള ഒരു ജീവിത ശൈലി നാം ചിട്ടപ്പെടുത്തേണ്ടിയിരിക്കുന്നു. | ||
</p> | </p> | ||
{{BoxBottom1 | {{BoxBottom1 | ||
വരി 15: | വരി 14: | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= എൻ എസ് എസ് | | സ്കൂൾ= എൻ എസ് എസ് എച്ച് എസ് എസ് കേശവദാസപുരം <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= 43111 | | സ്കൂൾ കോഡ്= 43111 | ||
| ഉപജില്ല= തിരുവനന്തപുരം നോർത്ത് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല= തിരുവനന്തപുരം നോർത്ത് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= തിരുവനന്തപുരം | | ജില്ല= തിരുവനന്തപുരം | ||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | | തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | ||
| color= 4 | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Sreejaashok25| തരം=ലേഖനം }} |
14:16, 12 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
പരിസ്ഥിതിയും മലിനീകരണവും
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 12/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം