"സെൻറ് മേരിസ് യു .പി .സ്കൂൾ പൈസക്കരി/അക്ഷരവൃക്ഷം/ കൊറോണ വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 4: | വരി 4: | ||
}} | }} | ||
<p> | <p> | ||
പുതിതായി ഉടലെടുക്കപ്പെട്ട കോവിഡ്-19 എന്നുപറയുന്നത് ഒരു പകർച്ചവ്യധിയാണ്.കൊറോണ വൈറസ് മൂലമാണ് ഈ രോഗം ഉണ്ടാകുന്നത്.ലോകം മുഴുവൻ ഈ വൈറസ് മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്.ശ്വാസകോശ സംബന്ധമായ രോഗമാണ് ഇതുമൂലം ഉണ്ടാകുന്നത്. പ്രായമായവർ,കുട്ടികൾ അതുപോലെ രോഗപ്രതിരോധ ശേഷിയില്ലാത്തവർ | പുതിതായി ഉടലെടുക്കപ്പെട്ട കോവിഡ്-19 എന്നുപറയുന്നത് ഒരു പകർച്ചവ്യധിയാണ്. കൊറോണ വൈറസ് മൂലമാണ് ഈ രോഗം ഉണ്ടാകുന്നത്. ലോകം മുഴുവൻ ഈ വൈറസ് മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. ശ്വാസകോശ സംബന്ധമായ രോഗമാണ് ഇതുമൂലം ഉണ്ടാകുന്നത്. പ്രായമായവർ,കുട്ടികൾ അതുപോലെ രോഗപ്രതിരോധ ശേഷിയില്ലാത്തവർ എന്നിവർക്കാണ് ഈ രോഗംപെട്ടെന്ന് ബാധിക്കുന്നത്. അല്ലാത്തവരിൽ ഈ രോഗം ചികിത്സിച്ച് സുഖപ്പെടുത്താവുന്നതാണ്. ഇതുവരെ കൃത്യമായ മരുന്നുകൾ ഒന്നും തന്നെ ഈ രോഗത്തിനെതിരായികണ്ടുപിടിച്ചിട്ടില്ല . കഴിഞ്ഞ 3 ആഴ്ച്ചകളായി ഈ രോഗത്തിന്റെ വ്യാപനം അതി കഠിനമായി കൊണ്ടിരിക്കയാണ്. ഇതിന്റെ ആദ്യ ഉത്ഭവം ചൈനയിൽ ആയിരുന്നു. എന്നാൽ ഇപ്പോൾ ലോകം മുഴുവൻ വിഴുങ്ങാൻ പാകത്തിൽ ഇത് വ്യാപിച്ചിരിക്കുന്നു. മഹാരാഷ്ട്ര, ഡെൽഹി പോലുള്ള സംസ്ഥാനങ്ങളിലാണ് ഇതു കൂടുതൽ ബാധിച്ചിരിക്കുന്നത്. ഒരോ ദിവസവും വരുന്ന ടെസ്റ്റിന്റെ ഫലങ്ങളിൽ പകുതിയിൽ ഏറെയും പോസിറ്റീവാണ്. ഈ അവസരത്തിൽ നമ്മുടെ സംസ്ഥാനവും ഏറെ ഫലപ്രദമായ രീതിയിൽ ഈ വൈറസിനെതിരെ പൊരുതുന്നുണ്ട്. വരും ദിനങ്ങളിൽ ശുഭവാർത്തകൾക്കായ് നമുക്ക് പ്രാർത്ഥിക്കാം. | ||
{{BoxBottom1 | {{BoxBottom1 | ||
വരി 11: | വരി 11: | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ=സെന്റ് മേരീസ് യു പി സ്കൂൾ,പൈസക്കരി | | സ്കൂൾ=സെന്റ് മേരീസ് യു പി സ്കൂൾ, പൈസക്കരി | ||
| സ്കൂൾ കോഡ്= 13464 | | സ്കൂൾ കോഡ്= 13464 | ||
| ഉപജില്ല=ഇരിക്കൂർ | | ഉപജില്ല=ഇരിക്കൂർ | ||
വരി 18: | വരി 18: | ||
| color=2 | | color=2 | ||
}} | }} | ||
{{Verified|name=Mtdinesan|തരം=ലേഖനം}} |
09:44, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കൊറോണ വൈറസ്
പുതിതായി ഉടലെടുക്കപ്പെട്ട കോവിഡ്-19 എന്നുപറയുന്നത് ഒരു പകർച്ചവ്യധിയാണ്. കൊറോണ വൈറസ് മൂലമാണ് ഈ രോഗം ഉണ്ടാകുന്നത്. ലോകം മുഴുവൻ ഈ വൈറസ് മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. ശ്വാസകോശ സംബന്ധമായ രോഗമാണ് ഇതുമൂലം ഉണ്ടാകുന്നത്. പ്രായമായവർ,കുട്ടികൾ അതുപോലെ രോഗപ്രതിരോധ ശേഷിയില്ലാത്തവർ എന്നിവർക്കാണ് ഈ രോഗംപെട്ടെന്ന് ബാധിക്കുന്നത്. അല്ലാത്തവരിൽ ഈ രോഗം ചികിത്സിച്ച് സുഖപ്പെടുത്താവുന്നതാണ്. ഇതുവരെ കൃത്യമായ മരുന്നുകൾ ഒന്നും തന്നെ ഈ രോഗത്തിനെതിരായികണ്ടുപിടിച്ചിട്ടില്ല . കഴിഞ്ഞ 3 ആഴ്ച്ചകളായി ഈ രോഗത്തിന്റെ വ്യാപനം അതി കഠിനമായി കൊണ്ടിരിക്കയാണ്. ഇതിന്റെ ആദ്യ ഉത്ഭവം ചൈനയിൽ ആയിരുന്നു. എന്നാൽ ഇപ്പോൾ ലോകം മുഴുവൻ വിഴുങ്ങാൻ പാകത്തിൽ ഇത് വ്യാപിച്ചിരിക്കുന്നു. മഹാരാഷ്ട്ര, ഡെൽഹി പോലുള്ള സംസ്ഥാനങ്ങളിലാണ് ഇതു കൂടുതൽ ബാധിച്ചിരിക്കുന്നത്. ഒരോ ദിവസവും വരുന്ന ടെസ്റ്റിന്റെ ഫലങ്ങളിൽ പകുതിയിൽ ഏറെയും പോസിറ്റീവാണ്. ഈ അവസരത്തിൽ നമ്മുടെ സംസ്ഥാനവും ഏറെ ഫലപ്രദമായ രീതിയിൽ ഈ വൈറസിനെതിരെ പൊരുതുന്നുണ്ട്. വരും ദിനങ്ങളിൽ ശുഭവാർത്തകൾക്കായ് നമുക്ക് പ്രാർത്ഥിക്കാം.
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഇരിക്കൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഇരിക്കൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 16/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം