"എൻ.എസ്.എസ്.എച്ച്.എസ്. ചൊവ്വള്ളൂർ/അക്ഷരവൃക്ഷം/തിരിച്ചുവരവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= തിരിച്ചുവരവ് | color= 3 }}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color=  3
| color=  3
}}
}}
<center> <poem>
മാനവരാശിക്കുമേൽ കോവിഡെന്ന
മഹാമാരി................
പ്രപഞ്ചം ഭീതിപുതച്ച് കിടന്നു..........
സങ്കടക്കടലിന്റെ അലയൊലികൾ,
ഏകാന്തതയുടെ ഇരുട്ടറകൾ,
ചിലർ പ്രിയപ്പെട്ടവരെ കാണാതെ......
മരണം കാത്തുകിടന്നു...................
വിശന്ന് വലഞ്ഞ കിളിക്കുഞ്ഞുങ്ങളേ,
നിങ്ങളെ ആര് ഒാർക്കാനാണ്....,?
നാം ഒറ്റക്കെട്ടായ് കൈകൾകോർത്ത്
പിടിച്ചു വീടിന്റെ സ്നേഹക്കൂടി
ലൊതുങ്ങി......
മണ്ണിൽ നടന്നു.മരങ്ങളെതൊട്ടു.
കാണാകാഴ്ചകൾ കണ്ടു..........
കേൾക്കാപ്പാട്ടുകൾ കേട്ടു.
ഒാരോ മഹാമാരിയും ഒാരോ പാഠമാണ്.
മാനവസ്നേഹത്തിന്റെ മഹത്തായ
പാഠം
</poem> </center>
{{BoxBottom1
| പേര്= അക്ഷര ക്യഷ്ണൻ
| ക്ലാസ്സ്=  8A
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= എൻ.എസ്സ്.എസ്സ്.എച്ച്.എസ്സ്.ചൊവ്വള്ളൂർ
| സ്കൂൾ കോഡ്= 44026
| ഉപജില്ല= കാട്ടാക്കട
| ജില്ല=  തിരുവനന്തപുരം
| തരം=  കവിത
| color=  3
}}
[[Category:കവിതകൾ]]
{{Verified|name=Sathish.ss|തരം=കവിത}}

16:22, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

തിരിച്ചുവരവ്


മാനവരാശിക്കുമേൽ കോവിഡെന്ന
 മഹാമാരി................
പ്രപഞ്ചം ഭീതിപുതച്ച് കിടന്നു..........
സങ്കടക്കടലിന്റെ അലയൊലികൾ,
ഏകാന്തതയുടെ ഇരുട്ടറകൾ,
ചിലർ പ്രിയപ്പെട്ടവരെ കാണാതെ......
മരണം കാത്തുകിടന്നു...................
വിശന്ന് വലഞ്ഞ കിളിക്കുഞ്ഞുങ്ങളേ,
നിങ്ങളെ ആര് ഒാർക്കാനാണ്....,?
നാം ഒറ്റക്കെട്ടായ് കൈകൾകോർത്ത്
പിടിച്ചു വീടിന്റെ സ്നേഹക്കൂടി
ലൊതുങ്ങി......
മണ്ണിൽ നടന്നു.മരങ്ങളെതൊട്ടു.
കാണാകാഴ്ചകൾ കണ്ടു..........
കേൾക്കാപ്പാട്ടുകൾ കേട്ടു.
ഒാരോ മഹാമാരിയും ഒാരോ പാഠമാണ്.
മാനവസ്നേഹത്തിന്റെ മഹത്തായ
പാഠം
 

അക്ഷര ക്യഷ്ണൻ
8A എൻ.എസ്സ്.എസ്സ്.എച്ച്.എസ്സ്.ചൊവ്വള്ളൂർ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത

 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത