"എൻ ആർ പി എം എച്ച് എസ് എസ് കായംകുളം/അക്ഷരവൃക്ഷം/പ്രകൃതിപ്രാർത്ഥന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 46: വരി 46:
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sachingnair}}
{{Verified|name=Sachingnair | തരം=    കവിത }}

22:11, 7 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

പ്രക‍ൃതി പ്രാർത്ഥന


“ഭ‍ൂമിയ‍ുടെ ഓരോ വേര‍ുകള‍ും
പിഴ‍ുത‍ുമാറ‍റപ്പെട്ട‍ു; കാലം
പായ‍ുന്ന ഓരോ പാതകളില‍ും
ഓരോ വിത്ത‍ുകള‍ും നശിക്കപ്പെട്ട‍ു
ഈ യാത്രയിൽ മരിച്ച‍ുവീഴ‍ുന്ന
ജീവന‍ുകൾ, ഈ വിശാലമായ
ഭ‍ൂമിയ‍ുടെ മടിത്തട്ടിൽ ഭാരമായി
കെട്ടിനിന്ന‍ു, ഭ‍ൂമിയ‍ുടെ രക്തം
ഒഴ‍ുക‍ുന്ന പാതകളിൽ അവ
തടസ്സം സ‍ൃഷ്‍ടിച്ച‍ുനിർത്തി
ഭ‍ൂമിയ‍ുടെ ജീവൻമിടിപ്പ്
നിശ്ശബ്‍ദമാവ‍ുന്നത് അറിയാം
ഓരോ കാലങ്ങള‍ും നൽകിയ
ഭാരങ്ങളേന്തി വാടിത്തളർന്ന്
മരിക്കാറായി വന്ന ഭ‍ൂമിയെ ഓർക്ക‍ുന്ന‍ുവോ
ഇനി ഒരിക്കൽ ക‍ൂടി തിരികെവരില്ല
ഈ ഹരിതസമ്പാദ്യങ്ങളൊക്കെയ‍ും
ഈ മാന‍ുഷന്റെ ഒഴ‍ുക്കിൽ വീണ‍ു മരിച്ച‍ു
ഈ ജീവിതപാടത്ത് കൊയ്യ‍ുന്നതത്രയ‍ും
ഇര‍ുട്ട‍ുകൾ മാത്രമായി
ഒര‍ു വേര‍ും വളര‍ുന്നില്ല
ഈ അസ്ഥിത്വം നിനക്കായീ
സമർപ്പിച്ച് നിന്റെ തിരിച്ച‍ുവരവിനായി
കാത്തിരിക്ക‍ുകയാക‍ുന്ന‍ു ഈ ജന്മങ്ങൾ
ഈ പ്രക‍ൃതിപ്രാർത്ഥന
ശബ്‍ദിച്ച‍ുകൊണ്ടേയിരിക്ക‍ുന്ന‍ു".


 

ആദിശങ്കർ.എസ്
9 D എൻ ആർ പി എം ഹയർ സെക്കന്ററി സ്കൂൾ
കായംകുളം ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - കവിത