Schoolwiki സംരംഭത്തിൽ നിന്ന്
|
|
വരി 1: |
വരി 1: |
| {{BoxTop1
| |
| | തലക്കെട്ട്= വർണോജ്ജ്വലം
| |
| | color= 5
| |
| }}
| |
| <center> <poem>
| |
| വർണോജ്ജ്വലം
| |
| വൻ കടലാണെന് മുന്നിലിപ്പോൾ
| |
| ഒരുമയോടൊത്തൊന്നു നീന്തിടനായ
| |
| കണ്ണീർച്ചാലിൽ നീന്തിത്തുടിക്കുമി
| |
| പരൽമീൻറെ ആഹ്ളാദം നോക്കിനിൽപു
| |
|
| |
|
| ചന്ദ്ര നിലാവിന്റെ നിഴൽ പതിക്കുമീ
| |
| ധവളമം പുഴ ഞാൻ നോകീ നിൽപ്പൂ
| |
| സപ്ത വർണങ്ങളാൽ സൗവർണമായൊരു
| |
| മഴവില്ലിനെയും ഞാൻ തേടി എത്തി
| |
|
| |
| പ്രഭാത ദിശയിൽ ഞാൻ ന്നോക്കിനിൽപുന്നിൻ
| |
| മഞ്ഞൾ വിരിച്ചു പൂശിയ മേനിയാകെ
| |
| കേൾക്കുന്നു ഗാനങ്ങൾ ഓളങ്ങൾ ഒക്കെയും
| |
| ഒടുക്കമി നില്ലാതെ കേട്ടിരിപ്പു
| |
|
| |
| പൊൻവസന്തങ്ങൾ വനെന്നെയുണർത്തി
| |
| ടുമ്പോൾ ആകാംശയോടെ ഞാൻ വാണിടുന്നു
| |
| പൊൻകുളിർച്ചോലയം നിൻ മുത്തുമലയിൽ
| |
| വിരിഞ്ഞു നില്കും താമരപ്പൂ
| |
|
| |
| കുയിൽ ഗാനങ്ങളോ തേടുന്നു
| |
| നിൻ താരാട്ടു പാട്ടു എൻഓർമയിൽ
| |
| എന്നിട്ടും തീരാതേ നിൻ വർണ്ണനകൾ
| |
| വൻകടലായി ഇനി ബാക്കി നിൽപ്പൂ
| |
| </poem> </center>
| |
| {{BoxBottom1
| |
| | പേര്= അർജുൻ ജെ
| |
| | ക്ലാസ്സ്= 8A
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= എച് എസ് ചെട്ടികുളങ്ങര
| |
| | സ്കൂൾ കോഡ്= 36011
| |
| | ഉപജില്ല= മാവേലിക്കര
| |
| | ജില്ല= ആലപ്പുഴ
| |
| | തരം= കവിത
| |
| | color= 5
| |
| }}
| |
16:40, 14 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം