"സെന്റ് ജോൺസ് സിറിയൻ ഹയർ സെക്കന്ററി സ്‌ക്കൂൾ, വടകര/അക്ഷരവൃക്ഷം/ഇരുൾ സാക്ഷി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 43: വരി 43:
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name= Anilkb|തരം=കവിത}}

23:20, 15 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഇരുൾ സാക്ഷി


പ്രകാശം നിറഞ്ഞിരുന്ന മിഴികളിൽ
ഇന്നിതാ ഭയവും നിരാശയും
ഉറ്റുനോക്കുന്ന സഹതാപത്തിന്റെ മിഴികളിൽ
വിറങ്ങലിക്കുന്ന അവളുടെമൂകരൂപം
ഓടിനടന്നരുന്ന ഇടവഴിയിൽ
നടക്കാൻ അവളുടെ കല്ലുകൾ മടിക്കുന്നു
സമൂഹത്തിൽ എന്നവൾ തികച്ചും
ഒരു ഇരയാം നിരാലംബ
ഓടികളിക്കണ്ട നാളിൽ
ഏകയായി ഇന്നൊരു മുറിയിൽ
സമൂഹത്തിൽ ഇന്നവൾ ഒരു ഇര!
ദൈവമേ!ഈ കുഞ്ഞുപൈതലിനു
പിഴച്ചതെവിടെ ?
അവൾ എങ്ങനെ ഒരു ഇരയായായി ?
ക്രൂരാ....ആ പൈതലിന് ചിരി
നിനക്കെങ്ങനെ ഇന്നു പ്രലോഭനമായി ?
ഇനിയി മണ്ണിൽ ഒരു ഇരയുടെ
രക്തം കലരാതിരുന്നെങ്കിൽ...........




 

നന്ദന നന്ദകുമാർ
8 ബി സെന്റ് ജോൺസ് സിറിയൻ എച്ച എസ്സ് എസ്സ്, വടകര
കൂത്താട്ടുകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത