"ഗവ.എൽ പി എസ് ഇളമ്പ/അക്ഷരവൃക്ഷം/മണവാട്ടി തവള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മണവാട്ടി തവള<!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 29: വരി 29:
| color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sheelukumards|തരം=കവിത}}

10:16, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മണവാട്ടി തവള


എൻ്റെ വീട്ടിൽ എനിക്കൊപ്പം കഴിയുന്ന
കുഞ്ഞു മണവാട്ടി എൻ മണവാട്ടിത്തവള.
കൊതുകിനേയും ,ഈച്ചയേയും സദാ
ശാപ്പിടുന്ന കുഞ്ഞോമന
അവൻ്റെ ലോകം സദാ എൻ വീട്ടിലെ
ഇരുളടഞ്ഞ മൂലകളും,
പൂജാമുറിയിലെ കിണ്ടിയിൽ വച്ച വെള്ളവും.
രാത്രി പുറത്തേക്ക് പോയി
അതിരാവിലെ തിരിച്ചെത്തുന്ന
കുഞ്ഞു നൈറ്റ് ഡ്യൂട്ടിക്കാര-
നെൻ മണവാട്ടിത്തവള .
 

തീർത്ഥ മൂരളി
3 B ഗവ.എൽ പി എസ് ഇളമ്പ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത