"ഔവർ ലേഡീ ഓഫ് ഫാത്തിമ ഗേൾസ് എച്ച്.എസ്. കുമ്പളങ്ങി/അക്ഷരവൃക്ഷം/പരിസ്‍ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട് = | | തലക്കെട്ട് =പരിസ്ഥിതി | ||
| color= | | color= | ||
}} | }} | ||
ഇന്നത്തെ ലോകം നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് പരിസ്ഥിതി പ്രശ്നം. പരസ്ഥിതി അഥവാ പ്രകൃതി നമ്മുടെ ജീവിതത്തിന്റെ ഒരു ഭാഗമാണെന്ന് ആരും മനസ്സിലാക്കുന്നില്ല. ഇന്നത്തെ തലമുറ പ്രകൃതിയെ തികച്ചും അവഗണിക്കുന്നു. അതിന്റെ ഒരു ദോഷഫലമാണ് കഴിഞ്ഞ കുറെ മാസങ്ങൾക്കു മുമ്പ് കേരളത്തിലുണ്ടായ പ്രളയം. മനുഷ്യർ സ്വാർത്ഥ താൽപര്യങ്ങൾക്കു വേണ്ടി മാത്രം ജീവിക്കുന്നു. എന്നാൽ ഒരു നിമിഷം കൊണ്ടായിരിക്കും എല്ലാം നശിക്കുന്നത്. പണ്ടത്തെ ആളുകൾ പ്രകൃതിയെ സ്നേഹിച്ചിരുന്നു. പ്രകൃതിയോടിണങ്ങിയായിരുന്നു. അവർ കഴിഞ്ഞിരുന്നത്. പക്ഷെ ഇന്ന് പ്രകൃതിയുടെ ആവാസ വ്യവസ്ഥയെ ചവിട്ടിത്താഴ്‍ത്തിയിട്ടാണ് മനുഷ്യൻ പോകുന്നത്. ലോകത്ത് വിരിഞ്ഞു പന്തലിച്ചു നിന്നിരുന്ന പ്രകൃതി ഇന്ന് ശോഷിച്ചിരിക്കുന്നു. ഇന്നത്തെ ലോകം എങ്ങോട്ടെന്നില്ലാതെ ഓടിക്കൊണ്ടരിക്കുന്നു. പക്ഷെ അത് പ്രകൃതിയായ അമ്മയുടെ ശിരസ്സിൽ ചവിട്ടിക്കൊണ്ടാണ് എന്ന് പലരും ഗൗനിക്കുന്നില്ല. ഗൂഢമായ ലക്ഷ്യത്തിനു പിന്നാലെ ഓടിക്കൊണ്ടിരിക്കുകയാണ് എല്ലാവരും..ഏതു മാർഗത്തിലൂടെയും ലക്ഷ്യത്തിനു പിന്നാലെ പായുന്നു. നാം ഒരിക്കലും പ്രകൃതിയുടെ ആവാസവ്യവസ്ഥയിലേക്ക് കടന്നുകയറരുത്. അങ്ങനെ കയറുമ്പോഴാണ് കൊറോണ പോലുള്ള വൈറസുകൾ നമ്മുടെ ജീവിതത്തിലേക്കും കടന്നുകയറുന്നത്. ഇന്നത്തെ മനുഷ്യർ ബാഹ്യമായ കണ്ടത്തലുകളുടെ പിന്നാലെ അങ്ങേയറ്റം പോകുന്നു. അങ്ങനെ പോകുമ്പോൾ കൊറോണ പോലുള്ള വൈറസുകളുടെ മുമ്പിൽ നാം നോക്കുകുത്തിയായി നിന്നുപോകുന്നു. ഭൂമിയെയും പ്രകൃതിയെയും മറികടന്ന് മനുഷ്യർ സകല അതിവരമ്പുകളും ഭേദിച്ച് കുതിച്ചു പായുന്നു. ആണവായുധങ്ങളുടെ ഹുങ്കിൽ ലോകത്തെ വിറപ്പിച്ചവർ ഇന്ന് നേരിട്ട് കാണുവാൻ പോലും കഴിയാത്ത വൈറസിന്റെ മുമ്പിൽ പേടിച്ച് ഓടിയൊളിക്കുന്നു. മനുഷ്യ ജീവിതത്തിന് ഇത്രയേ ഉറപ്പുള്ളുവെന്ന് പ്രകൃതി നമ്മെ ഓർമപ്പടുത്തുന്നു. ഇങ്ങനെ മനുഷ്യൻ ചെയ്യുന്ന പ്രവൃത്തിയുടെ പ്രതിഫലനമാണ് നാശത്തിന്റെ രൂപത്തിൽ തിരിച്ചു കിട്ടിക്കൊണ്ടരിക്കുന്നത്. ഇനിയെങ്കിലും പ്രകൃതി നമ്മുടെ ജീവനാണ് ജീവന്റെ ഭാഗമാണ് എന്ന് മനസ്സിലാക്കി ജീവിതത്തിൽ മുന്നേറാം. ശുഭ പ്രതീക്ഷയോടെ ഒരു നല്ല നാളെയ്‍ക്കായി കാത്തിരിക്കുന്നു. | |||
{{BoxBottom1 | {{BoxBottom1 | ||
വരി 18: | വരി 17: | ||
| color=1 | | color=1 | ||
}} | }} | ||
{{Verified|name=pvp| തരം= ലേഖനം}} |
21:13, 15 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
പരിസ്ഥിതി
ഇന്നത്തെ ലോകം നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് പരിസ്ഥിതി പ്രശ്നം. പരസ്ഥിതി അഥവാ പ്രകൃതി നമ്മുടെ ജീവിതത്തിന്റെ ഒരു ഭാഗമാണെന്ന് ആരും മനസ്സിലാക്കുന്നില്ല. ഇന്നത്തെ തലമുറ പ്രകൃതിയെ തികച്ചും അവഗണിക്കുന്നു. അതിന്റെ ഒരു ദോഷഫലമാണ് കഴിഞ്ഞ കുറെ മാസങ്ങൾക്കു മുമ്പ് കേരളത്തിലുണ്ടായ പ്രളയം. മനുഷ്യർ സ്വാർത്ഥ താൽപര്യങ്ങൾക്കു വേണ്ടി മാത്രം ജീവിക്കുന്നു. എന്നാൽ ഒരു നിമിഷം കൊണ്ടായിരിക്കും എല്ലാം നശിക്കുന്നത്. പണ്ടത്തെ ആളുകൾ പ്രകൃതിയെ സ്നേഹിച്ചിരുന്നു. പ്രകൃതിയോടിണങ്ങിയായിരുന്നു. അവർ കഴിഞ്ഞിരുന്നത്. പക്ഷെ ഇന്ന് പ്രകൃതിയുടെ ആവാസ വ്യവസ്ഥയെ ചവിട്ടിത്താഴ്‍ത്തിയിട്ടാണ് മനുഷ്യൻ പോകുന്നത്. ലോകത്ത് വിരിഞ്ഞു പന്തലിച്ചു നിന്നിരുന്ന പ്രകൃതി ഇന്ന് ശോഷിച്ചിരിക്കുന്നു. ഇന്നത്തെ ലോകം എങ്ങോട്ടെന്നില്ലാതെ ഓടിക്കൊണ്ടരിക്കുന്നു. പക്ഷെ അത് പ്രകൃതിയായ അമ്മയുടെ ശിരസ്സിൽ ചവിട്ടിക്കൊണ്ടാണ് എന്ന് പലരും ഗൗനിക്കുന്നില്ല. ഗൂഢമായ ലക്ഷ്യത്തിനു പിന്നാലെ ഓടിക്കൊണ്ടിരിക്കുകയാണ് എല്ലാവരും..ഏതു മാർഗത്തിലൂടെയും ലക്ഷ്യത്തിനു പിന്നാലെ പായുന്നു. നാം ഒരിക്കലും പ്രകൃതിയുടെ ആവാസവ്യവസ്ഥയിലേക്ക് കടന്നുകയറരുത്. അങ്ങനെ കയറുമ്പോഴാണ് കൊറോണ പോലുള്ള വൈറസുകൾ നമ്മുടെ ജീവിതത്തിലേക്കും കടന്നുകയറുന്നത്. ഇന്നത്തെ മനുഷ്യർ ബാഹ്യമായ കണ്ടത്തലുകളുടെ പിന്നാലെ അങ്ങേയറ്റം പോകുന്നു. അങ്ങനെ പോകുമ്പോൾ കൊറോണ പോലുള്ള വൈറസുകളുടെ മുമ്പിൽ നാം നോക്കുകുത്തിയായി നിന്നുപോകുന്നു. ഭൂമിയെയും പ്രകൃതിയെയും മറികടന്ന് മനുഷ്യർ സകല അതിവരമ്പുകളും ഭേദിച്ച് കുതിച്ചു പായുന്നു. ആണവായുധങ്ങളുടെ ഹുങ്കിൽ ലോകത്തെ വിറപ്പിച്ചവർ ഇന്ന് നേരിട്ട് കാണുവാൻ പോലും കഴിയാത്ത വൈറസിന്റെ മുമ്പിൽ പേടിച്ച് ഓടിയൊളിക്കുന്നു. മനുഷ്യ ജീവിതത്തിന് ഇത്രയേ ഉറപ്പുള്ളുവെന്ന് പ്രകൃതി നമ്മെ ഓർമപ്പടുത്തുന്നു. ഇങ്ങനെ മനുഷ്യൻ ചെയ്യുന്ന പ്രവൃത്തിയുടെ പ്രതിഫലനമാണ് നാശത്തിന്റെ രൂപത്തിൽ തിരിച്ചു കിട്ടിക്കൊണ്ടരിക്കുന്നത്. ഇനിയെങ്കിലും പ്രകൃതി നമ്മുടെ ജീവനാണ് ജീവന്റെ ഭാഗമാണ് എന്ന് മനസ്സിലാക്കി ജീവിതത്തിൽ മുന്നേറാം. ശുഭ പ്രതീക്ഷയോടെ ഒരു നല്ല നാളെയ്‍ക്കായി കാത്തിരിക്കുന്നു.
സാങ്കേതിക പരിശോധന - pvp തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മട്ടാഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മട്ടാഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 15/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം