"ജെ.എം.പി.എച്ച്.എസ്. മലയാലപ്പുഴ/അക്ഷരവൃക്ഷം/അകറ്റിടാം കൊറോണയെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അകറ്റിടാം കൊറോണയെ <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 19: വരി 19:
കരുതലോടെ നീങ്ങിടാം
കരുതലോടെ നീങ്ങിടാം
ചട്ടമെല്ലാം പാലിക്കാം  
ചട്ടമെല്ലാം പാലിക്കാം  
വീട്ടിനുള്ളിലൊതുങ്ങാടാം
വീട്ടിനുള്ളിലൊതുങ്ങിടാം
കൊറോണയെ അകറ്റിടാൻ  
കൊറോണയെ അകറ്റിടാൻ  
ഭീതിയല്ല വേണ്ടത്
ഭീതിയല്ല വേണ്ടത്
വരി 38: വരി 38:
| സ്കൂൾ=  ജെ.എം.പി.ഹൈസ്കൂൾ മലയാലപ്പുഴ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  ജെ.എം.പി.ഹൈസ്കൂൾ മലയാലപ്പുഴ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=38061  
| സ്കൂൾ കോഡ്=38061  
| ഉപജില്ല=പത്തനംതിട്ട       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=പത്തനംതിട്ട     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  പത്തനംതിട്ട
| ജില്ല=  പത്തനംതിട്ട
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| color=    1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Manu Mathew| തരം= കവിത }}

15:43, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അകറ്റിടാം കൊറോണയെ

അകറ്റിടാം അകറ്റിടാം
ഈ കൊറോണയെ നമ്മൾ
അകറ്റിടാം കൊറോണയെ
നല്ല ലോക സൃഷ്ടിക്കായ്
ഇടയ്ക്കിടെ എല്ലാവരും
കൈകൾ നന്നായ് കഴുകണം
ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും
മൂക്കും വായും പൊത്തണം
പൊതു സ്ഥലത്തു പോകുന്നേരം
മാസ്കും ഗ്ലൗസും ധരിക്കണം
കൊറോണയെ അകറ്റിടാൻ
ഒരുമയോടെ നീങ്ങിടാം
അകറ്റിടാമീ മാരിയെ
കരുതലോടെ നീങ്ങിടാം
ചട്ടമെല്ലാം പാലിക്കാം
വീട്ടിനുള്ളിലൊതുങ്ങിടാം
കൊറോണയെ അകറ്റിടാൻ
ഭീതിയല്ല വേണ്ടത്
നിപയെന്ന വ്യാധിയെ
തകർത്ത പോലീ മാരിയും
തകർത്തെറിഞ്ഞു ജയ്ച്ചിടാം
യാത്ര വീണ്ടും തുടർന്നിടാം
തകർത്തിടും തുരത്തിടും ഈ
കൊറോണയും നമ്മൾ
പുതിയ കാലം ദൂരെയല്ല
പൊരുതി നമ്മൾ ജയിച്ചിടും.

ബിജിത വിജയൻ
8 ജെ.എം.പി.ഹൈസ്കൂൾ മലയാലപ്പുഴ
പത്തനംതിട്ട ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത