"സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/അക്ഷരവൃക്ഷം/ പുഞ്ചിരി തൂകും മാലാഖ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= പുഞ്ചിരി തൂകും മാലാഖ | color=3 }} <center...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 5: | വരി 5: | ||
}} | }} | ||
<center><poem><font size=4> | <center><poem><font size=4> | ||
മലയാളത്തിന്റെ നാടായ കേരളത്തിൽ ഒരു മാലാഖയായ റിട്ടയേർഡ് നേഴ്സ് ഉണ്ടായിരുന്നു. ആ നഴ്സിനെ പേര് സാറ. സ്നേഹമുള്ളവർ സാറാമ്മ എന്ന് വിളിക്കും. സാറാമ്മക്ക് ചാപ്ലിന്റെ വാക്കുകൾ ഒത്തിരി ഇഷ്ടമായിരുന്നു. അതുകൊണ്ട് തന്നെ ദുഃഖത്തിലെ ഏറ്റവും വലിയ സമ്മാനം പുഞ്ചിരിയാണെന്ന് വിശ്വസിക്കുന്ന ഒരു വ്യക്തി കൂടിയാണ് സാറാമ്മ., 2004 ഇൽ വന്ന സുനാമിയെയും പ്രളയത്തെയുമൊക്കെ ഒരു പുഞ്ചിരിയിലൂടെ മറികടന്ന ഒരു പ്രതിഭയാണ് സാറാമ്മ. എന്നാൽ സാറാമ്മയുടെ കണ്ണുകൾ കലക്കിയ ഒന്നായിരുന്നു കൊറോണ വൈറസ് കുടുബത്തിൽ ഇതുവരെ കണ്ടുപിടിക്കാത്ത 7 ആമത്തെ വൈറസ് തെ നോവൽ കൊറോണ വൈറസ്. തന്റെ സേവനത്തിൽ | മലയാളത്തിന്റെ നാടായ കേരളത്തിൽ ഒരു മാലാഖയായ റിട്ടയേർഡ് നേഴ്സ് ഉണ്ടായിരുന്നു. ആ നഴ്സിനെ പേര് സാറ. സ്നേഹമുള്ളവർ സാറാമ്മ എന്ന് വിളിക്കും. സാറാമ്മക്ക് ചാപ്ലിന്റെ വാക്കുകൾ ഒത്തിരി ഇഷ്ടമായിരുന്നു. അതുകൊണ്ട് തന്നെ ദുഃഖത്തിലെ ഏറ്റവും വലിയ സമ്മാനം പുഞ്ചിരിയാണെന്ന് വിശ്വസിക്കുന്ന ഒരു വ്യക്തി കൂടിയാണ് സാറാമ്മ., 2004 ഇൽ വന്ന സുനാമിയെയും പ്രളയത്തെയുമൊക്കെ ഒരു പുഞ്ചിരിയിലൂടെ മറികടന്ന ഒരു പ്രതിഭയാണ് സാറാമ്മ. എന്നാൽ സാറാമ്മയുടെ കണ്ണുകൾ കലക്കിയ ഒന്നായിരുന്നു കൊറോണ വൈറസ് കുടുബത്തിൽ ഇതുവരെ കണ്ടുപിടിക്കാത്ത 7 ആമത്തെ വൈറസ് തെ നോവൽ കൊറോണ വൈറസ്. തന്റെ സേവനത്തിൽ അതീവതാല്പര്യവും സത്യസന്ധതയും ആത്മാർത്ഥയും പുലർത്തിയ ഒരാളായിരുന്നു സാറാമ്മ അതുകൊണ്ട് തന്നെ റിട്ടയർമെന്റ് കഴി നും പ്രതിസന്ധി ഘട്ടത്തിലും അവരുടെ സേവനം തുടർന്നുകൊണ്ടിരുന്നു. ഇത്തവണ അവർക്ക് ലഭിച്ചത് കൊറോണ ബാതിതരായ ഐസൊലേഷൻ വാർഡിലായിരുന്നു. ഡ്യൂട്ടി സമയം കഴിഞ്ഞിട്ടും അവർ ഏറെ ആത്മാർത്ഥത യോടുകൂടി തന്റെ സേവനംഅനുഷ്ഠിച്ചു പൊന്നു. പെട്ടെന്നാണ് ഇത് സംഭവിച്ചത്. ഡ്യൂട്ടിക്കിടയിൽ നമ്മുടെ സാറ സിസ്റ്റർ കുഴഞ്ഞു വീണു. പെട്ടെന്ന് കടുത്ത പനിയും തളർച്ചയും ശ്വാസതടസ്സവും അവരെ കൊറോണാ വൈറസിനെ പിടിയിലേക്ക് അമർത്തി. താൻ ഏറെ പരിചരിച്ച ആ രോഗികളുടെ കിടക്കെ തന്നെ നമ്മുടെ സാറാ സിസ്റ്റർ വീഴുകയാണ്. ഭൂമിയിലെ മാലാഖമാർ എന്ന് വിശേഷിക്കപ്പെടുന്ന നഴ്സുമാർ അവരുടെ സ്വന്തം ആരോഗ്യവും ഊർജ്ജവും കഴിവും ബുദ്ധിയും മനസ്സും എല്ലാം ഒന്നാകെ സമർപ്പിക്കുമ്പോൾ തന്റെ കയ്യിൽ ഏൽപ്പിക്കപ്പെട്ട രോഗിയെ എന്തുവിലകൊടുത്തും രക്ഷിക്കണമെന്ന ത്യാഗ മനോഭാവം ആണ് ഇന്ന് നമ്മളെ പോലുള്ളവരെ സംരക്ഷിച്ച് പോകുന്നത് ഇത്തരം നല്ല മനസ്സുകളുടെ നന്മയാണ് എന്ന് ഞാൻ ഒരു നിമിഷം ചിന്തിച്ചുപോകുന്നു. FB യിലൂടെ കടന്നുപോയ സാറാ സിസ്റ്ററിന്റെ മുഖത്ത് നിഴലിച്ച പുഞ്ചിരി ഒരു മാലാഖയുടെ ചൈതന്യം വിളിച്ചോതുന്നതായിരുന്നു. പുഞ്ചിരി മായാത്ത ആ സിസ്റ്ററിനെ സേവനത്തിനു മുന്നിൽ ഒരു നിമിഷം പ്രാർത്ഥനയോടുകൂടി ഞാൻ എന്റെ കണ്ണുകൾ ഒരു നിമിഷം ഈശ്വരന്സ മർപ്പിക്കുകയാണ് അപ്പോഴും എന്റെ മനസ്സിൽ നിറഞ്ഞുനിന്നത് സിസ്റ്ററിന്റെ പുഞ്ചിരി നിറഞ്ഞ മുഖമായിരുന്നു. ജീവനുള്ള ഒരു മാലാഖയുടെ ചിത്രം.. | ||
</font> | </font> | ||
</poem></center> | </poem></center> | ||
വരി 14: | വരി 14: | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= | | സ്കൂൾ=സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ | ||
| സ്കൂൾ കോഡ്=43065 | | സ്കൂൾ കോഡ്=43065 | ||
| ഉപജില്ല=തിരുവനന്തപുരം സൗത്ത് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല=തിരുവനന്തപുരം സൗത്ത് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
വരി 21: | വരി 21: | ||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Sachingnair|തരം= കവിത}} |
17:31, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
പുഞ്ചിരി തൂകും മാലാഖ
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തിരുവനന്തപുരം ജില്ലയിൽ 16/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കവിത