"ഗവ. എൽ പി എസ് കാഞ്ഞിരംപാറ/അക്ഷരവൃക്ഷം/ചക്കര മാമ്പഴം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ചക്കര മാമ്പഴം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 16: വരി 16:
| സ്കൂൾ=  ഗവ. എൽ പി എസ് കാഞ്ഞിരംപാറ      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  ഗവ. എൽ പി എസ് കാഞ്ഞിരംപാറ      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 43231
| സ്കൂൾ കോഡ്= 43231
| ഉപജില്ല=  തിരുവനന്തപുരം സൌത്ത്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=   തിരുവനന്തപുരം സൗത്ത്   <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  തിരുവനന്തപുരം  
| ജില്ല=  തിരുവനന്തപുരം  
| തരം=  കഥ      <!-- കവിത / കഥ  / ലേഖനം -->   
| തരം=  കഥ      <!-- കവിത / കഥ  / ലേഖനം -->   
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sheelukumards| തരം=  കഥ  }}

16:12, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ചക്കര മാമ്പഴം


ഒരിടത്ത് ഒരു മനോഹരമായ കുുന്നിൻ പ്രദേശം. അവിടുത്തെ ഒരു വിചിത്രമായ കുുന്നിൻമേൽ മാനം മുട്ടെ വളർന്നു നിൽക്കുന്ന ചക്കരമാവ്. ആ ചക്കരമാവിൽ നിറയെ ചുവന്നു തുടുത്ത ആരും കൊതിച്ചുപോകുന്ന ചക്കരമാമ്പഴങ്ങൾ. പക്ഷെ ആ കുന്നിലുള്ള ഒരു മൃഗത്തിനുപോലും അത് രുചിച്ചു നോക്കാൻ കഴിഞ്ഞിട്ടില്ല. അങ്ങനെ ഒരു ദിവസം തലവൻ ചക്കരമാവിൻ ചുവട്ടിൽ ഒരു സഭ വെച്ചു. സഭയുടെ സമയമായപ്പോൾ തലവൻ പറഞ്ഞു കൂട്ടുകാരേ, നമ്മളിൽ ആരും തന്നെ ഈ തേനൂറും മാമ്പഴം കഴിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ഇക്കാര്യം ഒത്തൊരുമയോടെ ചെയ്യാം. അങ്ങനെ ആനയുടെ മുകളിൽ ജിറാഫ് കയറി. ജിറാഫിന്റെ മുകളിൽ കുരങ്ങനും.കുുരങ്ങൻ എത്ര ശ്രമിച്ചിട്ടും മാമ്പഴക്കൊമ്പിൽ പിടിക്കാനായില്ല. അവസാനം കുരങ്ങൻ പിടിച്ചു. മാമ്പഴക്കൊമ്പ് പിടിച്ചു കുലുക്കി. ഓരോരുത്തർക്കും ധാരാളം മാമ്പഴങ്ങൾ കിട്ടി. അവർ സന്തോഷത്തോടെ വീട്ടിലേയ്ക് മടങ്ങി. ഗുണപാഠം. ഒരുമയുണ്ടെങ്കിൽ വിജയം നേടാം.

വർഷ. ആർ പി
4എ ഗവ. എൽ പി എസ് കാഞ്ഞിരംപാറ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ