"എൽ പി എസ്സ് കോവിലൂർ/അക്ഷരവൃക്ഷം/രക്ഷിക്കാം... രക്ഷിക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= രക്ഷിക്കാം... രക്ഷിക്കാം | color=...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 23: വരി 23:
  </poem> </center>
  </poem> </center>
{{BoxBottom1
{{BoxBottom1
| പേര്= ഫർഹ മഹസിൻ
| പേര്= ഫർഹ മഹസിൻ എ.എസ്
| ക്ലാസ്സ്=    IA
| ക്ലാസ്സ്=    IA
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
വരി 34: വരി 34:
| color=    2
| color=    2
}}
}}
{{verified|name=Kannankollam | തരം=      കവിത}}

07:45, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

രക്ഷിക്കാം... രക്ഷിക്കാം

അറിയുക അറിയുക അറിയുക നിങ്ങൾ
പരിസ്ഥിതി നമ്മുടെ സമ്പത്ത്
ആകാശം , ഭൂമി , വായു,
വെള്ളം ,വനങ്ങൾ അതാകുന്നു
പ്ലാസ്റ്റിക്കൊന്നും നമുക്ക് വേണ്ട
സഞ്ചിയും കുട്ടയും മതിയല്ലോ
കച്ചവടക്കാർ നൽകും കവറുകൾ
വേണ്ടേ വേണ്ട ഞങ്ങൾക്ക്
വേണം വേണം നമുക്ക് വേണം
ശുദ്ധിയുള്ള പുഴയും തോടും
വെള്ളം വെള്ളം അമൂല്യമാണ്
വെള്ളം മലിനമാക്കരുതേ
മരങ്ങൾ വെട്ടി മുറിക്കരുതേ
അവയല്ലോ തണൽ നൽകുന്നു
മണ്ണൊലിപ്പ് കേട്ടിട്ടുണ്ടോ
മരങ്ങളല്ലോ തടയുന്നു
രക്ഷിക്കാം രക്ഷിക്കാം
നമ്മുടെ പ്രകൃതിയെ രക്ഷിക്കാം
 

ഫർഹ മഹസിൻ എ.എസ്
IA എൽ.പി.എസ് കോവില്ലൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത