"സെന്റ് പോൾസ് ജി.എച്ച്.എസ്, വെട്ടിമുകൾ/അക്ഷരവൃക്ഷം/കൊറോണ കഥ പറയുമ്പോൾ...." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Stpaulsghs (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കൊറോണ കഥ പറയുമ്പോൾ.... <!-- ....- സ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
Kavitharaj (സംവാദം | സംഭാവനകൾ) No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
| color=5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
ചൈനയിലെ വുഹാൻ എന്ന പട്ടണത്തിലാണ് കൊറോണ വൈറസ്സ് എന്ന ഞാൻ ജീവിച്ചിരുന്നത് . | <p align=justify>ചൈനയിലെ വുഹാൻ എന്ന പട്ടണത്തിലാണ് കൊറോണ വൈറസ്സ് എന്ന ഞാൻ ജീവിച്ചിരുന്നത് . | ||
ഏതു ജീവിയിലായിരുന്നു എന്റെ വാസം എന്ന് ഞാൻ പറയില്ല . പന്നിയിലായിരുന്നു എന്റെ വാസമെന്നും , വുഹാൻ പട്ടണത്തിൽ താമസ്സിച്ചിരുന്ന ലീവൻ ലിയാങ് എന്നയാൾ ഈ പന്നിയെ പിടികൂടി പന്നിയിറച്ചി കുടുംബത്തോടൊപ്പം ഭക്ഷിച്ചുവെന്നുമൊക്കയാണ് ആളുകൾ എന്നെക്കുറിച്ച് പറയുന്നത് . എന്തായാലും സുഖനിദ്രയിലായിരുന്ന ഞാൻ മനുഷ്യനിൽ കയറി പതിനാലു ദിവസത്തെ വളർച്ചക്കു ശേഷം കോടി കണക്കിനു വൈറസ്സുകളുമായി പുറത്തു വന്നു .അവനേയും , അവന്റെ കുടുംബത്തിലുള്ളവരേയും നാട്ടുക്കാരേയും ,ആ രാജ്യം തന്നെയും ഞാൻ കീഴടക്കി ...കൊന്നൊടുക്കി .ഇപ്പോൾ അവിടെ നിന്ന് ലോകം മുഴുവനും ഞാൻ വ്യാപിച്ചു . അങ്ങനെ ഞാൻ ഇന്ത്യയിലും എത്തി .എന്നെ ഓടിക്കുവാൻ മരുന്നുകളൊന്നും കണ്ടു പിടിച്ചിട്ടില്ല എങ്കിലും കേരളീയർ എന്നെഇല്ലാതാക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ് . സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകിയും വ്യക്തിശുചിത്വം പാലിച്ചും സാമൂഹിക അകലം പാലിച്ചും നിങ്ങൾ എന്നെ ഓടിക്കുന്നു .ഇനി അധിക നാൾ പിടിച്ചു നിൽക്കാൻ പറ്റുമെന്നു തോന്നുന്നില്ല . ഞാൻ പോവ്വാണ് .... | ഏതു ജീവിയിലായിരുന്നു എന്റെ വാസം എന്ന് ഞാൻ പറയില്ല . പന്നിയിലായിരുന്നു എന്റെ വാസമെന്നും , വുഹാൻ പട്ടണത്തിൽ താമസ്സിച്ചിരുന്ന ലീവൻ ലിയാങ് എന്നയാൾ ഈ പന്നിയെ പിടികൂടി പന്നിയിറച്ചി കുടുംബത്തോടൊപ്പം ഭക്ഷിച്ചുവെന്നുമൊക്കയാണ് ആളുകൾ എന്നെക്കുറിച്ച് പറയുന്നത് . എന്തായാലും സുഖനിദ്രയിലായിരുന്ന ഞാൻ മനുഷ്യനിൽ കയറി പതിനാലു ദിവസത്തെ വളർച്ചക്കു ശേഷം കോടി കണക്കിനു വൈറസ്സുകളുമായി പുറത്തു വന്നു .അവനേയും , അവന്റെ കുടുംബത്തിലുള്ളവരേയും നാട്ടുക്കാരേയും ,ആ രാജ്യം തന്നെയും ഞാൻ കീഴടക്കി ...കൊന്നൊടുക്കി .ഇപ്പോൾ അവിടെ നിന്ന് ലോകം മുഴുവനും ഞാൻ വ്യാപിച്ചു . അങ്ങനെ ഞാൻ ഇന്ത്യയിലും എത്തി .എന്നെ ഓടിക്കുവാൻ മരുന്നുകളൊന്നും കണ്ടു പിടിച്ചിട്ടില്ല എങ്കിലും കേരളീയർ എന്നെഇല്ലാതാക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ് . സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകിയും വ്യക്തിശുചിത്വം പാലിച്ചും സാമൂഹിക അകലം പാലിച്ചും നിങ്ങൾ എന്നെ ഓടിക്കുന്നു .ഇനി അധിക നാൾ പിടിച്ചു നിൽക്കാൻ പറ്റുമെന്നു തോന്നുന്നില്ല . ഞാൻ പോവ്വാണ് ....</p align=justify> | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= ദിവ്യ വിക്ടർ | | പേര്= ദിവ്യ വിക്ടർ | ||
| ക്ലാസ്സ്= 4 ബി | | ക്ലാസ്സ്= 4 ബി <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
വരി 17: | വരി 17: | ||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified|name= Asokank | തരം= കഥ }} |
19:01, 15 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കൊറോണ കഥ പറയുമ്പോൾ....
ചൈനയിലെ വുഹാൻ എന്ന പട്ടണത്തിലാണ് കൊറോണ വൈറസ്സ് എന്ന ഞാൻ ജീവിച്ചിരുന്നത് . ഏതു ജീവിയിലായിരുന്നു എന്റെ വാസം എന്ന് ഞാൻ പറയില്ല . പന്നിയിലായിരുന്നു എന്റെ വാസമെന്നും , വുഹാൻ പട്ടണത്തിൽ താമസ്സിച്ചിരുന്ന ലീവൻ ലിയാങ് എന്നയാൾ ഈ പന്നിയെ പിടികൂടി പന്നിയിറച്ചി കുടുംബത്തോടൊപ്പം ഭക്ഷിച്ചുവെന്നുമൊക്കയാണ് ആളുകൾ എന്നെക്കുറിച്ച് പറയുന്നത് . എന്തായാലും സുഖനിദ്രയിലായിരുന്ന ഞാൻ മനുഷ്യനിൽ കയറി പതിനാലു ദിവസത്തെ വളർച്ചക്കു ശേഷം കോടി കണക്കിനു വൈറസ്സുകളുമായി പുറത്തു വന്നു .അവനേയും , അവന്റെ കുടുംബത്തിലുള്ളവരേയും നാട്ടുക്കാരേയും ,ആ രാജ്യം തന്നെയും ഞാൻ കീഴടക്കി ...കൊന്നൊടുക്കി .ഇപ്പോൾ അവിടെ നിന്ന് ലോകം മുഴുവനും ഞാൻ വ്യാപിച്ചു . അങ്ങനെ ഞാൻ ഇന്ത്യയിലും എത്തി .എന്നെ ഓടിക്കുവാൻ മരുന്നുകളൊന്നും കണ്ടു പിടിച്ചിട്ടില്ല എങ്കിലും കേരളീയർ എന്നെഇല്ലാതാക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ് . സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകിയും വ്യക്തിശുചിത്വം പാലിച്ചും സാമൂഹിക അകലം പാലിച്ചും നിങ്ങൾ എന്നെ ഓടിക്കുന്നു .ഇനി അധിക നാൾ പിടിച്ചു നിൽക്കാൻ പറ്റുമെന്നു തോന്നുന്നില്ല . ഞാൻ പോവ്വാണ് ....
സാങ്കേതിക പരിശോധന - Asokank തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഏറ്റുമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഏറ്റുമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കോട്ടയം ജില്ലയിൽ 15/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച കഥ