"ഫോർട്ട് ഗേൾസ് മിഷൻ എച്ച്. എസ്. ഫോർട്ട്/അക്ഷരവൃക്ഷം/നാളെത്തെ ലോകം????" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= നാളെത്തെ ലോകം???? <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (Sreejaashok എന്ന ഉപയോക്താവ് ഫോർട്ട് ഗേൾസ് മിഷൻ എച്ച്.എസ്./അക്ഷരവൃക്ഷം/നാളെത്തെ ലോകം???? എന്ന താൾ ഫോർട്ട് ഗേൾസ് മിഷൻ എച്ച്. എസ്. ഫോർട്ട്/അക്ഷരവൃക്ഷം/നാളെത്തെ ലോകം???? എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 13: | വരി 13: | ||
ഒടുവിൽ ഒരു വൃദ്ധൻ അവനോടു പറഞ്ഞു, ''എല്ലാം തൂക്കി വിറ്റു കൂഞ്ഞേ, ഈ കാണുന്ന ലോകത്തിനായി മനുഷ്യൻ പ്രകൃതിയെ വധിച്ചു. ഇപ്പോൾ അവന് ഒന്നും സ്വന്തമായി ഇല്ല. സുനാമി, ഭൂകമ്പം, കൊടുങ്കാറ്റ്, വെള്ളപ്പൊക്കം. ഭൂവി ഓരോ ഭാഗമായി നശിച്ചു കൊണ്ടിരിക്കുന്നു. നാളെ ഒരു പക്ഷെ ആരും ജീവിച്ചിരിക്കില്ല." ആ വ്യദ്ധൻ നടന്നു നീങ്ങി അവൻ ചാടി എഴുന്നേറ്റു എല്ലാം സ്വപനമായിരുന്നു. അവൻ ഉരുവിട്ടു. എന്നാലും അങ്ങനെ ഒരു കാലം ഒട്ടും അകലെയല്ല എന്ന സത്യം അവനെ ഭയപ്പെടുത്തി. കുഞ്ഞ് പീറ്ററിന് ഇന്നും പ്രതീക്ഷയുണ്ട് പ്രകൃതിയ്ക്ക് മുറിവേറ്റിട്ടേയുള്ളൂ.അത് മരിക്കുന്നതിനു മുൻപ് പ്രകൃതിയെ രക്ഷിക്കാൻ അവൻ തീരുമാനമെടുത്തു. അന്ന് അവൻ ചെയ്തത് ഒരു വൃക്ഷത്തൈ നടുകയായിരുന്നു ഒന്നല്ല അനേകായിരം വൃക്ഷത്തൈകൾ നടാൻ മനുഷ്യന് തോന്നട്ടെ എന്ന പ്രാർത്ഥനയോടെ നമുക്ക് തിരിച്ചു പിടിക്കാൻ കഴിയാത്ത വിധം ഓടിയൊളിക്കുന്നതിനു മുൻപ് അവനും കൂടെയുള്ളവർക്കും അടുത്ത തലമുറയ്ക്കും തിരിച്ചുപിടിക്കാനാവട്ടെ എന്ന ശുഭാപ്തി വിശ്വാസത്തോടെ ...... | ഒടുവിൽ ഒരു വൃദ്ധൻ അവനോടു പറഞ്ഞു, ''എല്ലാം തൂക്കി വിറ്റു കൂഞ്ഞേ, ഈ കാണുന്ന ലോകത്തിനായി മനുഷ്യൻ പ്രകൃതിയെ വധിച്ചു. ഇപ്പോൾ അവന് ഒന്നും സ്വന്തമായി ഇല്ല. സുനാമി, ഭൂകമ്പം, കൊടുങ്കാറ്റ്, വെള്ളപ്പൊക്കം. ഭൂവി ഓരോ ഭാഗമായി നശിച്ചു കൊണ്ടിരിക്കുന്നു. നാളെ ഒരു പക്ഷെ ആരും ജീവിച്ചിരിക്കില്ല." ആ വ്യദ്ധൻ നടന്നു നീങ്ങി അവൻ ചാടി എഴുന്നേറ്റു എല്ലാം സ്വപനമായിരുന്നു. അവൻ ഉരുവിട്ടു. എന്നാലും അങ്ങനെ ഒരു കാലം ഒട്ടും അകലെയല്ല എന്ന സത്യം അവനെ ഭയപ്പെടുത്തി. കുഞ്ഞ് പീറ്ററിന് ഇന്നും പ്രതീക്ഷയുണ്ട് പ്രകൃതിയ്ക്ക് മുറിവേറ്റിട്ടേയുള്ളൂ.അത് മരിക്കുന്നതിനു മുൻപ് പ്രകൃതിയെ രക്ഷിക്കാൻ അവൻ തീരുമാനമെടുത്തു. അന്ന് അവൻ ചെയ്തത് ഒരു വൃക്ഷത്തൈ നടുകയായിരുന്നു ഒന്നല്ല അനേകായിരം വൃക്ഷത്തൈകൾ നടാൻ മനുഷ്യന് തോന്നട്ടെ എന്ന പ്രാർത്ഥനയോടെ നമുക്ക് തിരിച്ചു പിടിക്കാൻ കഴിയാത്ത വിധം ഓടിയൊളിക്കുന്നതിനു മുൻപ് അവനും കൂടെയുള്ളവർക്കും അടുത്ത തലമുറയ്ക്കും തിരിച്ചുപിടിക്കാനാവട്ടെ എന്ന ശുഭാപ്തി വിശ്വാസത്തോടെ ...... | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= ദേവനന്ദ | | പേര്= ദേവനന്ദ പി ആർ | ||
| ക്ലാസ്സ്= 8 ബി <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | | ക്ലാസ്സ്= 8 ബി <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
വരി 24: | വരി 24: | ||
| color=2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified|name=sheebasunilraj| തരം= കഥ}} |
13:52, 12 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
നാളെത്തെ ലോകം????
ഒരിക്കൽ വനമായിരുന്ന ആ ചതുപ്പിലെ അവസാനത്തെ മരവും നിലം പതിച്ചു. അവിടെ അംബരചുംബികളായ ഗോപുരങ്ങൾ വരാൻ പോകുന്നു. കിളികൾ പാടിയില്ല, പുഴകൾ ഒഴുകിയില്ല. അവരുടെ അവസാന പ്രതീക്ഷയും നശിച്ചിരിക്കുന്നു. മനുഷ്യരെ തടുക്കാൻ ഒരു ശക്തിയെക്കൊണ്ടും ആകില്ല എന്ന് കിളികൾ ഉറക്കെ പറഞ്ഞു. ശോകഗാനം അവസാനം വരെയും പാടി അവരുടെ ചിറകുൾ നിശ്ചലമായി.
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 12/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച കഥ