"ഗവൺമെൻറ് എൽ .പി .എസ്.മുള്ളറംകോട്/അക്ഷരവൃക്ഷം/ഒളി ജീവിതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഒളി ജീവിതം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 31: വരി 31:
| color=    4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sheelukumards| തരം= കവിത    }}

16:43, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഒളി ജീവിതം


സോപ്പ്‌ വെള്ളത്തെ പേടിച്ചിടുന്ന
കൊറോണ ലോകം കീഴടക്കി
പ്രതിരോധ വാക്‌സിൻ കണ്ടെത്താനായി
ഗവേഷണത്തിലായി ശാസ്ത്രലോകം
മാലോകരെല്ലാം മമതയിലായ്
ഒളിജീവിതത്തിൽ കഴിഞ്ഞിടുന്നു
കൊറോണവൈറസ് വാഴും കാലം
ഭീതി പൂണ്ടെല്ലാരും ഒന്നു പോലെ
ഭീതി വേണ്ട ഭയപ്പെട്ടിടേണ്ട
ശുചിത്വ പാഠങ്ങൾ ശീലമാക്കൂ
ഒറ്റക്കെട്ടായി നാം മുന്നേറുകിൽ
തളച്ചിടാം കൊറോണ ഭീകരനെ
 

തേജസ് വി എം
4 ജി എൽ പി എസ് മുള്ളറംകോട്
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത