"ജിഎൽ.പി.എസ്, പനയറ/അക്ഷരവൃക്ഷം/കോവിഡ് 19ഉം ലോകവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= കോവിഡ് 19ഉം ലോകവും <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (Vijayanrajapuram എന്ന ഉപയോക്താവ് ജിഎൽ.പി.എസ്,പനയറ/അക്ഷരവൃക്ഷം/കോവിഡ് 19ഉം ലോകവും എന്ന താൾ ജിഎൽ.പി.എസ്, പനയറ/അക്ഷരവൃക്ഷം/കോവിഡ് 19ഉം ലോകവും എന്നാക്കി മാറ്റിയിരിക്കുന്നു: തലക്കെട്ട് മാനദണ്ഡപ്രകാരമാക്കുന്നതിന്) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
| color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
നമുക്കെല്ലാവർക്കുമറിയാം നാം ഇപ്പോൾ നേരിടുന്ന ഏറ്റവും വലിയ ദുരന്തമാണ് കൊറോണ വൈറസ് അല്ലെങ്കിൽ കോവിഡ് 19. കൊറോണ വൈറസ് എന്ന മഹാമാരി ലോകെത്തെമ്പാടും പടർന്നു പിടിക്കുന്ന ഈ സാഹചര്യത്തിൽ എല്ലാ മനുഷ്യരും ജാഗ്രതയോടെയും ശുചിത്വത്തോടെയും മുന്നോട്ടു പോകണം. ഓരോ ദിവസവും വിലപ്പെട്ട ഒരുപാടു ജീവനുകൾ പൊലിയുകയാണ്. നമുക്കൊക്കെ വേണ്ടി ജീവൻ ബലിനൽകി പ്രവർത്തിക്കുന്ന ഓരോ ആരോഗ്യ പ്രവർത്തകരെയും നാം വണങ്ങണം. അവരെ മാത്രമല്ല പോലീസുകാരെയും മറ്റു ഉന്നത ഉദ്യോഗസ്ഥരെയും നാം വണങ്ങണം. അവർ നൽകുുന്ന ഓരോ നിർദ്ദേശങ്ങളും പാലിക്കണം. | |||
കൈകൾ ഇടയ്ക്കിടെ സോപ്പോ ഹാൻഡ്സാനിറ്റൈസറോ ഉപയോഗിച്ച് ഇരുപതു സെക്കന്റ് നന്നായി ഉരച്ചു കഴുകുക. അഞ്ചുപേരിൽ കൂടുതൽ കൂട്ടം കൂടി നിൽക്കരുത്. അഥവാ പുറത്തു പോയാൽ മാസ്‌കോ തൂവാലയോ ധരിക്കണം. അനാവശ്യ ആശുപത്രി സന്ദർശനം ഒഴിവാക്കുക. പനി, ചുമ മറ്റു ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഉടൻ വൈദ്യസഹായം തേടുക. | |||
ലോക്ക്ഡൗൺ കാലയളവ് വരെ വീട്ടിൽ തന്നെ കഴിയുക. കുറച്ചു കാലത്തേക്ക് പൊതുപരിപാടികളും ആഘോഷങ്ങളും ഒഴിവാക്കുക. പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും നിർദ്ദേശങ്ങൾ നമ്മൾ പാലിക്കണം. നമ്മുടെ ചെറിയ അശ്രദ്ധ വലിയ ആപത്തിനു കാരണമാകും. | കൈകൾ ഇടയ്ക്കിടെ സോപ്പോ ഹാൻഡ്സാനിറ്റൈസറോ ഉപയോഗിച്ച് ഇരുപതു സെക്കന്റ് നന്നായി ഉരച്ചു കഴുകുക. അഞ്ചുപേരിൽ കൂടുതൽ കൂട്ടം കൂടി നിൽക്കരുത്. അഥവാ പുറത്തു പോയാൽ മാസ്‌കോ തൂവാലയോ ധരിക്കണം. അനാവശ്യ ആശുപത്രി സന്ദർശനം ഒഴിവാക്കുക. പനി, ചുമ മറ്റു ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഉടൻ വൈദ്യസഹായം തേടുക. | ||
ലോകത്തെ എല്ലാ ശാസ്ത്രജ്ഞരും കൊറോണയെ ഈ ലോകത്തു നിന്നും തുരത്താനുള്ള വാക്‌സിൻ കണ്ടുപിടിക്കുന്നതിനുള്ള ശ്രമത്തിലാണ്. പ്രളയത്തെയും നിപ്പയെയും പോലെ നമുക്ക് കൊറോണ എന്ന മഹാമാരിയെയും ലോകത്തുനിന്ന് തുരത്താം. അതിനായി നമുക്ക് ഒരുമിച്ചു പ്രയത്നിക്കാം. | |||
ലോക്ക്ഡൗൺ കാലയളവ് വരെ വീട്ടിൽ തന്നെ കഴിയുക. കുറച്ചു കാലത്തേക്ക് പൊതുപരിപാടികളും ആഘോഷങ്ങളും ഒഴിവാക്കുക. പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും നിർദ്ദേശങ്ങൾ നമ്മൾ പാലിക്കണം. നമ്മുടെ ചെറിയ അശ്രദ്ധ വലിയ ആപത്തിനു കാരണമാകും. | |||
ലോകത്തെ എല്ലാ ശാസ്ത്രജ്ഞരും കൊറോണയെ ഈ ലോകത്തു നിന്നും തുരത്താനുള്ള വാക്‌സിൻ കണ്ടുപിടിക്കുന്നതിനുള്ള ശ്രമത്തിലാണ്. പ്രളയത്തെയും നിപ്പയെയും പോലെ നമുക്ക് കൊറോണ എന്ന മഹാമാരിയെയും ലോകത്തുനിന്ന് തുരത്താം. അതിനായി നമുക്ക് ഒരുമിച്ചു പ്രയത്നിക്കാം. | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= അഭയേന്ദു എ എസ് | | പേര്= അഭയേന്ദു എ എസ് | ||
വരി 19: | വരി 22: | ||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified|name=Sathish.ss}} | {{Verified|name=Sathish.ss|തരം=ലേഖനം}} |
21:47, 28 ജൂലൈ 2022-നു നിലവിലുള്ള രൂപം
കോവിഡ് 19ഉം ലോകവും
നമുക്കെല്ലാവർക്കുമറിയാം നാം ഇപ്പോൾ നേരിടുന്ന ഏറ്റവും വലിയ ദുരന്തമാണ് കൊറോണ വൈറസ് അല്ലെങ്കിൽ കോവിഡ് 19. കൊറോണ വൈറസ് എന്ന മഹാമാരി ലോകെത്തെമ്പാടും പടർന്നു പിടിക്കുന്ന ഈ സാഹചര്യത്തിൽ എല്ലാ മനുഷ്യരും ജാഗ്രതയോടെയും ശുചിത്വത്തോടെയും മുന്നോട്ടു പോകണം. ഓരോ ദിവസവും വിലപ്പെട്ട ഒരുപാടു ജീവനുകൾ പൊലിയുകയാണ്. നമുക്കൊക്കെ വേണ്ടി ജീവൻ ബലിനൽകി പ്രവർത്തിക്കുന്ന ഓരോ ആരോഗ്യ പ്രവർത്തകരെയും നാം വണങ്ങണം. അവരെ മാത്രമല്ല പോലീസുകാരെയും മറ്റു ഉന്നത ഉദ്യോഗസ്ഥരെയും നാം വണങ്ങണം. അവർ നൽകുുന്ന ഓരോ നിർദ്ദേശങ്ങളും പാലിക്കണം. കൈകൾ ഇടയ്ക്കിടെ സോപ്പോ ഹാൻഡ്സാനിറ്റൈസറോ ഉപയോഗിച്ച് ഇരുപതു സെക്കന്റ് നന്നായി ഉരച്ചു കഴുകുക. അഞ്ചുപേരിൽ കൂടുതൽ കൂട്ടം കൂടി നിൽക്കരുത്. അഥവാ പുറത്തു പോയാൽ മാസ്‌കോ തൂവാലയോ ധരിക്കണം. അനാവശ്യ ആശുപത്രി സന്ദർശനം ഒഴിവാക്കുക. പനി, ചുമ മറ്റു ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഉടൻ വൈദ്യസഹായം തേടുക. ലോക്ക്ഡൗൺ കാലയളവ് വരെ വീട്ടിൽ തന്നെ കഴിയുക. കുറച്ചു കാലത്തേക്ക് പൊതുപരിപാടികളും ആഘോഷങ്ങളും ഒഴിവാക്കുക. പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും നിർദ്ദേശങ്ങൾ നമ്മൾ പാലിക്കണം. നമ്മുടെ ചെറിയ അശ്രദ്ധ വലിയ ആപത്തിനു കാരണമാകും. ലോകത്തെ എല്ലാ ശാസ്ത്രജ്ഞരും കൊറോണയെ ഈ ലോകത്തു നിന്നും തുരത്താനുള്ള വാക്‌സിൻ കണ്ടുപിടിക്കുന്നതിനുള്ള ശ്രമത്തിലാണ്. പ്രളയത്തെയും നിപ്പയെയും പോലെ നമുക്ക് കൊറോണ എന്ന മഹാമാരിയെയും ലോകത്തുനിന്ന് തുരത്താം. അതിനായി നമുക്ക് ഒരുമിച്ചു പ്രയത്നിക്കാം.
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 28/ 07/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 28/ 07/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം