ഉള്ളടക്കത്തിലേക്ക് പോവുക

"എ.എം.എൽ.പി.എസ്. വാക്കാലൂർ/അക്ഷരവൃക്ഷം/പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
ABDUL JALEEL K (സംവാദം | സംഭാവനകൾ)
No edit summary
(ചെ.) "എ.എം.എൽ.പി.എസ്. വാക്കാലൂർ/അക്ഷരവൃക്ഷം/പരിസ്ഥിതി" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([ത...
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 17: വരി 17:
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verified|name=lalkpza| തരം=  ലേഖനം }}

02:09, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

പരിസ്ഥിതി


ഈ കേരളത്തിൽ എന്തെല്ലാം പരിസ്ഥിതി കാഴ്ച്ചകളുണ്ട്?. മരങ്ങൾ, ചെടികൾ, പൂക്കൾ, വള്ളിപ്പടർപ്പുകൾ, തോടുകൾ, പുഴകൾ, കുന്നിൻ ചെരുവുകൾ, മലകൾ, പക്ഷികൾ, മൃഗങ്ങൾ, മലകൾ, കുളങ്ങൾ, കാടുകൾ എന്തെല്ലാം കാഴ്ചകൾ! ലോകത്തിൻ്റെ നിലനിൽപിന് പരിസ്ഥിതി ഉപയോഗപ്പെടുന്നു. പരിസ്ഥിതി സംരക്ഷിക്കുകയും മരങ്ങൾ നട്ടുപിടിച്ചുകയും ചെയ്യണം. പരിസ്ഥിയെ സംരക്ഷിക്കാൻ വേണ്ടി ജൂൺ-5 ന് പരിസ്ഥിതി ദിനം ഉണ്ട്

മുഹമ്മദ് മിഹൽ - ടി
1B എഎംഎൽപി സ്കൂൾ വാക്കാലൂർ
അരീക്കോട് ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം