"ജ്യോതിനിലയം എച്ച്.എസ്.എസ് സെൻറ് ആൻഡ്രൂസ്/അക്ഷരവൃക്ഷം/മരട് ഒരു അനുഭവപാഠം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
| color=4 | | color=4 | ||

കേരള സംസ്ഥാന ചരിത്രത്തിലാദ്യമായി മരടിലെ 4 അനധികൃത ഫ്ലാറ്റുകൾ സ്ഫോടനത്തിലൂടെ നിലംപൊത്തുന്ന കാഴ്ച്ചക്ക് നാം സാക്ഷിയായി. ആ കാഴ്ച സമ്മിശ്രമായ വികാരമാണ് നമ്മുടെ മനസ്സുകളിലെല്ലാം ഉണ്ടാക്കിയിരിക്കുന്നത്. ജീവിതത്തിലെ സമ്പാദ്യങ്ങളും ചേർത്തുവച്ച സ്വപ്നങ്ങളും കൊണ്ട് വാങ്ങിയ ഫ്ലാറ്റിൽ താമസിച്ചിരുന്ന ഒരു കൂട്ടം ആൾക്കാരുടെ സങ്കടങ്ങൾക്കൊപ്പം ചേരണോ അതോ കേരളത്തിൽ സമാനതകളില്ലാത്ത പ്രളയത്തിനു സാക്ഷിയായ കേരളത്തിൽ ഇനിയെങ്കിലും ഈ ദുരവസ്ഥയ്ക്ക് ഒരു പരിഹാരം ഉണ്ടാവണമെന്ന് തീരുമാനമെടുത്ത പരമോന്നത നീതിപീഠത്തിൻറെ വിധിക്കൊപ്പം നിൽക്കണോ? എന്നത് ഉത്തരം കിട്ടാത്ത ചോദ്യങ്ങളായി അവശേഷിക്കുന്നു. തീർച്ചയായും ഈ കെട്ടിടങ്ങളിലെ താമസക്കാർ അനുഭവിക്കുന്ന ദുഃഖവും നിരാശയും നഷ്ടപരിഹാരങ്ങൾ കൊണ്ട് നികത്താനാവാത്തതാണ്. എന്നാൽ എങ്ങനെയും പണം സമ്പാദിക്കയെന്ന ഒരൊറ്റലക്ഷ്യം മാത്രം മനസ്സിൽ സൂക്ഷിക്കുന്ന ഒരു കൂട്ടം ആൾക്കാരുടെ പ്രവൃത്തിയുടെ ഫലമായി പ്രകൃതിയുടെ സ്വാഭാവികമായിട്ടുള്ള അവസ്ഥയ്ക്ക് മാറ്റം സംഭവിക്കുന്നതും അത് ജീവജാലങ്ങൾക്കല്ലാം നാശം സംഭവിക്കാവുന്ന അവസ്ഥയിലേക്ക് എത്തുന്നതും അവസാനം ഉണ്ടാകേണ്ടതും അത്യന്താപേക്ഷികമാണ്.

തീരദേശത്തിൻറെ ആവാസവ്യവസ്ഥയും പരിസ്ഥിതിയും സംരക്ഷിക്കുന്നതിനും തീരവാസികളുടെ ജീവനോപാധികളുടെ സംരക്ഷണത്തിനുമായി 1991 ൽ രൂപീകരിച്ചതാണ് തീരമേഖല പരിപാലന നിയന്ത്രണ ചട്ടങ്ങൾ. തീരദേശത്ത് ആൽ അനിയന്ത്രിതമായ ചൂഷണവും കടന്നുകയറ്റവും നിയന്ത്രിച്ചു തീരമേഖലയിൽ എന്തൊക്കെയാവാം എന്തൊക്കെ പാടില്ല എന്ന് ഇതിൽ വ്യക്തമാക്കിയിട്ടുണ്ട്. ഈ ചട്ടങ്ങൾക്കെതിരെയുള്ള ഏത് നിർമ്മാണവും പൊളിച്ചുമാറ്റി സ്ഥലം പൂർവസ്ഥിതിയിലാക്കണമെന്നാണ് നിയമത്തിൽ പറയുന്നത്. മരടിൽ നിർമ്മാണം പാടില്ലാത്ത മേഖലയിലാണ് കെട്ടിടങ്ങൾ നിലനിന്നിരുന്നത്. ഇതുമൂലം പരിസ്ഥിതി നാശം ഉണ്ടായി. ഈ നിർമ്മാണം സംബന്ധിച്ച കേസ് ഒടുവിൽ സുപ്രീം കോടതിയിൽ എത്തുകയും കെട്ടിടങ്ങൾ പൊളിച്ചു മാറ്റാൻ കോടതി ഉത്തരവിടുകയും ചെയ്തു.

ചട്ടങ്ങൾ ലംഘിച്ച് കെട്ടിയ ഫ്ലാറ്റുകൾ കുളിക്കുന്നതിനു സർക്കാർ സംവിധാനങ്ങളും ധാരാളം പണവും ചെലവഴിക്കേണ്ടി വന്നു. ഇതുകൂടാതെ ഈ കെട്ടിടങ്ങളിലെ താമസക്കാരെ മാറ്റി പാർപ്പിക്കുന്നതിനും സമീപപ്രദേശങ്ങളിലെ കെട്ടിടങ്ങളെയും പ്രദേശവാസികളെയും മറ്റു ജീവജാലങ്ങളെയും സംരക്ഷിക്കുന്നതിനും മറ്റുമായി വലിയൊരു ബാധ്യത സർക്കാറിനുണ്ടായി. കൃത്യമായ പ്ലാനിങ്ങിലൂടെ മുന്നൊരുക്കങ്ങഴിലൂടെയും പൊളിക്കൽ കർത്തവ്യം ഏറ്റെടുത്ത കമ്പനിയും മറ്റു സംവിധാനങ്ങളും പ്രവർത്തിച്ചതിൻറെ ഫലമായി ജീവനോ സ്വത്തിനോ ഒന്നും ഭീഷണി ഇല്ലാതെ തന്നെ വിധി നടപ്പാക്കാനായി. മരടിലെ ഫ്ലാറ്റ് സമുച്ചയം പൊളിക്കുന്നതിനു മുമ്പായി വന്ന മറ്റൊരു സുപ്രീം കോടതി വിധിയും ശ്രദ്ധനേടി. കായൽ കൈയേറി നിർമ്മിച്ച റിസോർട്ട് പൊളിക്കാൻ സുപ്രീം കോടതി വിധിവന്നു. സാങ്കേതികവിദ്യയിലെ മികവ് അന്തരീക്ഷ മലിനീകരണം വൻതോതിൽ കുറച്ചു കോൺക്രീറ്റ് അവശിഷ്ടങ്ങൾ എം-സാൻറും ഇരുമ്പുകമ്പിലെ മാലിന്യം മാറ്റി ഇരുമ്പുകമ്പിയും നിർമ്മിക്കും. അതിനാൽ പ്ലാറ്റിൻറെ ആവശ്ഷടം ഒരു ബാധ്യതയും പരിസ്ഥിതി ഉണ്ടാക്കുന്നില്ല.

മരട് കേരളത്തിന് ഒരു പാഠമാകണം നിയമത്തെയും പ്രകൃതിയും അവഗണിച്ചു മനുഷ്യൻറെ കടന്നുകയറ്റം തക്കസമയത്ത് തടയേണ്ട അധികാരികളുടെ അനാസ്ഥയും ഇനി ഒരു പ്രളയത്തിന് കാരണം ആകരുത്.

മരട് കേരളത്തിന് ഒരു പാഠമാകണം നിയമത്തെയും പ്രകൃതിയും അവഗണിച്ചു മനുഷ്യൻറെ കടന്നുകയറ്റം തക്കസമയത്ത് തടയേണ്ട അധികാരികളുടെ അനാസ്ഥയും ഇനി ഒരു പ്രളയത്തിന് കാരണം ആകരുത്.

{{BoxBottom1 | {{BoxBottom1 | ||
| പേര്= മേഘ ഹരി എസ് | | പേര്= മേഘ ഹരി എസ് | ||
വരി 19: | വരി 19: | ||
| color= 2 | | color= 2 | ||

{{Verified|name=Sai K shanmugam|തരം=ലേഖനം}} |
18:50, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
മരട് ഒരു അനുഭവപാഠം
കേരള സംസ്ഥാന ചരിത്രത്തിലാദ്യമായി മരടിലെ 4 അനധികൃത ഫ്ലാറ്റുകൾ സ്ഫോടനത്തിലൂടെ നിലംപൊത്തുന്ന കാഴ്ച്ചക്ക് നാം സാക്ഷിയായി. ആ കാഴ്ച സമ്മിശ്രമായ വികാരമാണ് നമ്മുടെ മനസ്സുകളിലെല്ലാം ഉണ്ടാക്കിയിരിക്കുന്നത്. ജീവിതത്തിലെ സമ്പാദ്യങ്ങളും ചേർത്തുവച്ച സ്വപ്നങ്ങളും കൊണ്ട് വാങ്ങിയ ഫ്ലാറ്റിൽ താമസിച്ചിരുന്ന ഒരു കൂട്ടം ആൾക്കാരുടെ സങ്കടങ്ങൾക്കൊപ്പം ചേരണോ അതോ കേരളത്തിൽ സമാനതകളില്ലാത്ത പ്രളയത്തിനു സാക്ഷിയായ കേരളത്തിൽ ഇനിയെങ്കിലും ഈ ദുരവസ്ഥയ്ക്ക് ഒരു പരിഹാരം ഉണ്ടാവണമെന്ന് തീരുമാനമെടുത്ത പരമോന്നത നീതിപീഠത്തിൻറെ വിധിക്കൊപ്പം നിൽക്കണോ? എന്നത് ഉത്തരം കിട്ടാത്ത ചോദ്യങ്ങളായി അവശേഷിക്കുന്നു. തീർച്ചയായും ഈ കെട്ടിടങ്ങളിലെ താമസക്കാർ അനുഭവിക്കുന്ന ദുഃഖവും നിരാശയും നഷ്ടപരിഹാരങ്ങൾ കൊണ്ട് നികത്താനാവാത്തതാണ്. എന്നാൽ എങ്ങനെയും പണം സമ്പാദിക്കയെന്ന ഒരൊറ്റലക്ഷ്യം മാത്രം മനസ്സിൽ സൂക്ഷിക്കുന്ന ഒരു കൂട്ടം ആൾക്കാരുടെ പ്രവൃത്തിയുടെ ഫലമായി പ്രകൃതിയുടെ സ്വാഭാവികമായിട്ടുള്ള അവസ്ഥയ്ക്ക് മാറ്റം സംഭവിക്കുന്നതും അത് ജീവജാലങ്ങൾക്കല്ലാം നാശം സംഭവിക്കാവുന്ന അവസ്ഥയിലേക്ക് എത്തുന്നതും അവസാനം ഉണ്ടാകേണ്ടതും അത്യന്താപേക്ഷികമാണ്. തീരദേശത്തിൻറെ ആവാസവ്യവസ്ഥയും പരിസ്ഥിതിയും സംരക്ഷിക്കുന്നതിനും തീരവാസികളുടെ ജീവനോപാധികളുടെ സംരക്ഷണത്തിനുമായി 1991 ൽ രൂപീകരിച്ചതാണ് തീരമേഖല പരിപാലന നിയന്ത്രണ ചട്ടങ്ങൾ. തീരദേശത്ത് ആൽ അനിയന്ത്രിതമായ ചൂഷണവും കടന്നുകയറ്റവും നിയന്ത്രിച്ചു തീരമേഖലയിൽ എന്തൊക്കെയാവാം എന്തൊക്കെ പാടില്ല എന്ന് ഇതിൽ വ്യക്തമാക്കിയിട്ടുണ്ട്. ഈ ചട്ടങ്ങൾക്കെതിരെയുള്ള ഏത് നിർമ്മാണവും പൊളിച്ചുമാറ്റി സ്ഥലം പൂർവസ്ഥിതിയിലാക്കണമെന്നാണ് നിയമത്തിൽ പറയുന്നത്. മരടിൽ നിർമ്മാണം പാടില്ലാത്ത മേഖലയിലാണ് കെട്ടിടങ്ങൾ നിലനിന്നിരുന്നത്. ഇതുമൂലം പരിസ്ഥിതി നാശം ഉണ്ടായി. ഈ നിർമ്മാണം സംബന്ധിച്ച കേസ് ഒടുവിൽ സുപ്രീം കോടതിയിൽ എത്തുകയും കെട്ടിടങ്ങൾ പൊളിച്ചു മാറ്റാൻ കോടതി ഉത്തരവിടുകയും ചെയ്തു. ചട്ടങ്ങൾ ലംഘിച്ച് കെട്ടിയ ഫ്ലാറ്റുകൾ കുളിക്കുന്നതിനു സർക്കാർ സംവിധാനങ്ങളും ധാരാളം പണവും ചെലവഴിക്കേണ്ടി വന്നു. ഇതുകൂടാതെ ഈ കെട്ടിടങ്ങളിലെ താമസക്കാരെ മാറ്റി പാർപ്പിക്കുന്നതിനും സമീപപ്രദേശങ്ങളിലെ കെട്ടിടങ്ങളെയും പ്രദേശവാസികളെയും മറ്റു ജീവജാലങ്ങളെയും സംരക്ഷിക്കുന്നതിനും മറ്റുമായി വലിയൊരു ബാധ്യത സർക്കാറിനുണ്ടായി. കൃത്യമായ പ്ലാനിങ്ങിലൂടെ മുന്നൊരുക്കങ്ങഴിലൂടെയും പൊളിക്കൽ കർത്തവ്യം ഏറ്റെടുത്ത കമ്പനിയും മറ്റു സംവിധാനങ്ങളും പ്രവർത്തിച്ചതിൻറെ ഫലമായി ജീവനോ സ്വത്തിനോ ഒന്നും ഭീഷണി ഇല്ലാതെ തന്നെ വിധി നടപ്പാക്കാനായി. മരടിലെ ഫ്ലാറ്റ് സമുച്ചയം പൊളിക്കുന്നതിനു മുമ്പായി വന്ന മറ്റൊരു സുപ്രീം കോടതി വിധിയും ശ്രദ്ധനേടി. കായൽ കൈയേറി നിർമ്മിച്ച റിസോർട്ട് പൊളിക്കാൻ സുപ്രീം കോടതി വിധിവന്നു. സാങ്കേതികവിദ്യയിലെ മികവ് അന്തരീക്ഷ മലിനീകരണം വൻതോതിൽ കുറച്ചു കോൺക്രീറ്റ് അവശിഷ്ടങ്ങൾ എം-സാൻറും ഇരുമ്പുകമ്പിലെ മാലിന്യം മാറ്റി ഇരുമ്പുകമ്പിയും നിർമ്മിക്കും. അതിനാൽ പ്ലാറ്റിൻറെ ആവശ്ഷടം ഒരു ബാധ്യതയും പരിസ്ഥിതി ഉണ്ടാക്കുന്നില്ല. മരട് കേരളത്തിന് ഒരു പാഠമാകണം നിയമത്തെയും പ്രകൃതിയും അവഗണിച്ചു മനുഷ്യൻറെ കടന്നുകയറ്റം തക്കസമയത്ത് തടയേണ്ട അധികാരികളുടെ അനാസ്ഥയും ഇനി ഒരു പ്രളയത്തിന് കാരണം ആകരുത്.
സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 29/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം