"എൻ.എ.എം.എച്ച്.എസ്.എസ് പെരിങ്ങത്തൂർ/അക്ഷരവൃക്ഷം/ പാഠം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= | color=5 }}' താൾ സൃഷ്ടിച്ചിരിക്കുന്നു)

No edit summary

(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=
| തലക്കെട്ട്=പാഠം
| color=5
| color=5

ശുചിത്വമാണ് ഒന്നാം പാഠം

എന്ന് എല്ലാ മത ദൈവങ്ങളും

വാതോരാതെ പറഞ്ഞിട്ടും

ഭൂമിയെ മലിനമാക്കിയ

മാലോകർക്ക് ദൈവം

ഇറക്കിയ കഠിന പാഠപുസ്തകം ഓ...

ഈ മഹാമാരി !

ഇനിയും പഠിച്ചില്ലേൽ

അടുത്ത പാഠം

ഇനി എന്ത് ?

{{BoxBottom1
| പേര്=ഫാത്തിമ നഹബ
| ക്ലാസ്സ്=9 ഡി
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=എൻ.എ.എം.എച്ച്.എസ്.എസ് പെരിങ്ങത്തൂർ
| സ്കൂൾ കോഡ്=14031
| ഉപജില്ല=ചൊക്ലി
| ജില്ല=കണ്ണൂർ
| തരം=കവിത
| color5=

{{Verified|name=Kannans| തരം=  കവിത}}

22:45, 15 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പാഠം

ശുചിത്വമാണ് ഒന്നാം പാഠം
എന്ന് എല്ലാ മത ദൈവങ്ങളും
വാതോരാതെ പറഞ്ഞിട്ടും
ഭൂമിയെ മലിനമാക്കിയ
മാലോകർക്ക് ദൈവം
ഇറക്കിയ കഠിന പാഠപുസ്തകം ഓ...
ഈ മഹാമാരി !
ഇനിയും പഠിച്ചില്ലേൽ
അടുത്ത പാഠം
ഇനി എന്ത് ?

ഫാത്തിമ നഹബ
9 ഡി എൻ.എ.എം.എച്ച്.എസ്.എസ് പെരിങ്ങത്തൂർ
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത

സാങ്കേതിക പരിശോധന - Kannans തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത