"ഗവ. എൽ. പി. എസ്. പരുത്തിപ്പള്ളി/അക്ഷരവൃക്ഷം/ നന്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
Sathish.ss (സംവാദം | സംഭാവനകൾ) No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 5: | വരി 5: | ||
<p> <br> | <p> <br> | ||
ഒരു ഗ്രാമത്തിൽ ഒരു കുട്ടി ഉണ്ടായിരുന്നു. അവൻ മിടുക്കൻ ആയിരുന്നു. അവൻ ആ വീട്ടിൽ ഇളയ മകൻ ആയിരുന്നു. വിഖിലേഷ് എന്നായിരുന്നു അവന്റെ പേര്. മൂത്തവൻ അഖിലേഷ് ക്രൂരൻ ആയിരുന്നു. എന്നാൽ ഇളയവൻ നന്മയുടെ പ്രതീകം ആയിരുന്നു. സംഗീതത്തിലും നൃത്തത്തിലും പഠനത്തിലും അവൻ മിടുക്കൻ ആയിരുന്നു. ഒരിക്കൽ ഒരു വൃദ്ധൻ വീട്ടിൽ വന്നു. അഖിലേഷ് ആ പാവത്തിനെ കളിയാക്കി ചിരിച്ചു. ഇതു കണ്ട വിഖിലേഷ് അമ്മയുടെ അനുവാദത്തോടെ ആ പാവത്തിന് ഭക്ഷണം കൊടുത്തു. നല്ല മഴ ആയിരുന്നത് കൊണ്ട് അന്ന് വൃദ്ധൻ അവിടെ തങ്ങി. അടുത്ത ദിവസം അദ്ദേഹം ആരോടും പറയാതെ അവിടെ നിന്നും പോയി. വിഖിലേഷ് വൃദ്ധനെ വീടു മുഴുവൻ തിരഞ്ഞെങ്കിലും കണ്ടില്ല. എന്നാൽ അദ്ദേഹം അവിടെ ഒരു ചരട് ഉപേക്ഷിച്ചു പോയിരുന്നു. "എന്തൊരു നാറ്റമാ ഈ ചരടിന് "അഖിലേഷ് വിഖിലേഷിനെ കുറ്റപ്പെടുത്തി. എന്നെങ്കിലും ആ മുത്തശ്ശനെ കാണുമ്പോൾ ഈ ചരട് തിരികെ കൊടുക്കണം വിഖിലേഷ് ചിന്തിച്ചു. അവനാ ചരട് എടുത്തു നോക്കി "ഹായ് ഒരു വാച്ച് പോലുണ്ട് "പെട്ടന്ന് അവന്റെ കൈയിൽ ഒരു വാച്ച് വന്നു. ആ സമയം എവിടെ നിന്നോ ഒരു അശിരീരി കേട്ടു ''"നന്മയുള്ളവർ ഈ ചരട് സൂക്ഷിച്ചാൽ അവർ ആഗ്രഹിക്കുന്നത് എന്തും നടക്കും, നന്മയുടെ പ്രതീകങ്ങൾക്ക് മാത്രം."'' | ഒരു ഗ്രാമത്തിൽ ഒരു കുട്ടി ഉണ്ടായിരുന്നു. അവൻ മിടുക്കൻ ആയിരുന്നു. അവൻ ആ വീട്ടിൽ ഇളയ മകൻ ആയിരുന്നു. വിഖിലേഷ് എന്നായിരുന്നു അവന്റെ പേര്. മൂത്തവൻ അഖിലേഷ് ക്രൂരൻ ആയിരുന്നു. എന്നാൽ ഇളയവൻ നന്മയുടെ പ്രതീകം ആയിരുന്നു. സംഗീതത്തിലും നൃത്തത്തിലും പഠനത്തിലും അവൻ മിടുക്കൻ ആയിരുന്നു. ഒരിക്കൽ ഒരു വൃദ്ധൻ വീട്ടിൽ വന്നു. അഖിലേഷ് ആ പാവത്തിനെ കളിയാക്കി ചിരിച്ചു. ഇതു കണ്ട വിഖിലേഷ് അമ്മയുടെ അനുവാദത്തോടെ ആ പാവത്തിന് ഭക്ഷണം കൊടുത്തു. നല്ല മഴ ആയിരുന്നത് കൊണ്ട് അന്ന് വൃദ്ധൻ അവിടെ തങ്ങി. അടുത്ത ദിവസം അദ്ദേഹം ആരോടും പറയാതെ അവിടെ നിന്നും പോയി. വിഖിലേഷ് വൃദ്ധനെ വീടു മുഴുവൻ തിരഞ്ഞെങ്കിലും കണ്ടില്ല. എന്നാൽ അദ്ദേഹം അവിടെ ഒരു ചരട് ഉപേക്ഷിച്ചു പോയിരുന്നു. "എന്തൊരു നാറ്റമാ ഈ ചരടിന് "അഖിലേഷ് വിഖിലേഷിനെ കുറ്റപ്പെടുത്തി. എന്നെങ്കിലും ആ മുത്തശ്ശനെ കാണുമ്പോൾ ഈ ചരട് തിരികെ കൊടുക്കണം വിഖിലേഷ് ചിന്തിച്ചു. അവനാ ചരട് എടുത്തു നോക്കി "ഹായ് ഒരു വാച്ച് പോലുണ്ട് "പെട്ടന്ന് അവന്റെ കൈയിൽ ഒരു വാച്ച് വന്നു. ആ സമയം എവിടെ നിന്നോ ഒരു അശിരീരി കേട്ടു ''"നന്മയുള്ളവർ ഈ ചരട് സൂക്ഷിച്ചാൽ അവർ ആഗ്രഹിക്കുന്നത് എന്തും നടക്കും, നന്മയുടെ പ്രതീകങ്ങൾക്ക് മാത്രം."'' | ||
ശുഭം | ശുഭം | ||
</p> | </p> | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= ആർച്ച എസ് | | പേര്= ആർച്ച എസ് | ||
വരി 18: | വരി 15: | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= ഗവ. എൽ. പി. എസ്. പരുത്തിപ്പള്ളി <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | | സ്കൂൾ= ഗവ. എൽ. പി. എസ്. പരുത്തിപ്പള്ളി <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= | | സ്കൂൾ കോഡ്= 44320 | ||
| ഉപജില്ല= കാട്ടാക്കട <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല= കാട്ടാക്കട <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= തിരുവനന്തപുരം | | ജില്ല= തിരുവനന്തപുരം | ||
വരി 24: | വരി 21: | ||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified|name=Sathish.ss|തരം=കഥ}} |
09:28, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
നന്മ
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 16/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച കഥ