"വിമല ഹൃദയ എച്ച്.എസ്. വിരാലി/അക്ഷരവൃക്ഷം/മറക്കാതിരിക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
'{{BoxTop1 | തലക്കെട്ട്= മറക്കാതിരിക്കാം <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 3: | വരി 3: | ||
| color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<center> <poem><b> | |||
അവനവന്റെ വീടും പറമ്പും വൃത്തിയായിരിക്കാൻ | |||
പാതയോരങ്ങളിൽ വലിച്ചെറിയപ്പെടുന്ന മാലിന്യങ്ങൾ | |||
അവിടം വാസകേന്ദ്രമാക്കുന്ന | |||
ഈച്ചകൾ, കൊതുകുകൾ, എലികൾ, പെരിച്ചാഴികൾ | |||
ഡെങ്കിപ്പനി, മലമ്പനി, എലിപ്പനി, ചെള്ളുപ്പനി | |||
പനികളുടെ മേളമായി മൺസൂൺ കാലം | |||
ശരീരം നന്നാക്കാൻ ശ്രമിക്കുന്ന മനുഷ്യർ | |||
ചുറ്റുപാടിനെ നന്നാക്കാൻ ശ്രമിക്കാത്ത മനുഷ്യർ | |||
സംസ്കാര സമ്പന്നരെന്ന് അഭിമാനിക്കുന്ന മനുഷ്യർ | |||
നടപ്പാതകൾ കോളാമ്പിയാക്കുന്ന മനുഷ്യർ | |||
നദികളാൽ സമ്പന്നമായ കേരളം | |||
ശൗചാലയ മാലിന്യങ്ങളാൽ നിറഞ്ഞീടുന്നു | |||
കോളറ, വയറിളക്കം, അതിസാരം എന്നിവ | |||
മാറാതെ എന്നും നിന്നീടുന്നു | |||
മാലിന്യം ഇല്ലാതാക്കാം | |||
ക്ഷുദ്ര ജീവികളെ തുരത്താം | |||
നദികളെ സംരക്ഷിക്കാം | |||
ആരോഗ്യത്തോടെ വസിക്കാം | |||
രോഗപ്രതിരോധം മാലിന്യ മുക്തിയിലൂടെ | |||
</b></poem> </center> | |||
{{BoxBottom1 | |||
| പേര്= എൽന. വി | |||
| ക്ലാസ്സ്= 8 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 കവിത | |||
| സ്കൂൾ= വിമല ഹൃദയ എച്ച്,എസ് വിരാലി <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 44003 | |||
| ഉപജില്ല= പാറശ്ശാല <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= തിരുവനന്തപുരം | |||
| തരം= കവിത <!-- കവിത / കഥ / ലേഖനം --> | |||
| color= <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
{{verified1|name=Kannankollam|തരം=കവിത}} | |||
19:48, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
മറക്കാതിരിക്കാം
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 കവിത സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിത സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിത കവിതകൾ
- തിരുവനന്തപുരം ജില്ലയിൽ 16/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കവിത