"ഗവൺമെന്റ് എച്ച്.എസ്.എസ്.ഫോർ ഗേൾസ് നെയ്യാറ്റിൻകര/അക്ഷരവൃക്ഷം/സ്ത്രീ ജന്മം പുണ്യജന്മം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(xzd) |
(ചെ.) (Mohan.ss എന്ന ഉപയോക്താവ് ഗവൺമെൻറ്, എച്ച്.എസ്.എസ് ഫോർ ഗേൾസ് നെയ്യാറ്റിൻകര/അക്ഷരവൃക്ഷം/സ്ത്രീ ജന്മം പുണ്യജന്മം എന്ന താൾ ഗവൺമെന്റ് എച്ച്.എസ്.എസ്.ഫോർ ഗേൾസ് നെയ്യാറ്റിൻകര/അക്ഷരവൃക്ഷം/സ്ത്രീ ജന്മം പുണ്യജന്മം എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= | | തലക്കെട്ട്=സ്ത്രീജന്മം പുണ്യജന്മം | ||
| color= | | color= 4 | ||
}} | }} | ||
< | <p> <br> | ||
ഒരു കൊച്ചു ഗ്രാമം.അവിടെ ഒരു വീട്ടിൽ അമ്മയും അച്ഛനും അവരുടെ മകളും മകനും ഉണ്ടായിരുന്നു.മകളുടെ പേര് ആര്യ എന്നും മകന്റെ പേര് വിഷ്ണു എന്നുമായിരുന്നു.ആര്യയുടെ ജ്യേഷ്ഠനായിരുന്നു വിഷ്ണു. ആര്യ 5-ലും വിഷ്ണു 10-ലും ആയിരുന്നു പഠിച്ചിരുന്നത്. ഒരു സുപ്രഭാതത്തിൽ അവർ വലുതായി.അച്ഛൻ ഒരു കാർ അപകടത്തിൽ മരിച്ചു. അതോടെ ആ കൊച്ചുവീട്ടിലെ സന്തോഷം നഷ്ടപ്പെട്ടു. കഠിനദാരിദ്ര്യം. ആര്യയുടെ കല്ല്യാണം കഴിഞ്ഞു.ആര്യയ്ക്ക് ആ വിടുവിട്ടു പോവേണ്ടിവന്നു. വിഷ്ണുവിന് ജോലിയുമില്ലായിരുന്നു.എന്നിട്ടും അവന്റെ കല്ല്യാണം കഴിഞ്ഞു.വിഷ്ണുവിന്റെ ഭാര്യയുടെ പേര് അനന്യയെന്നായിരുന്നു.ആ സ്ത്രീ ഒരു അഹങ്കാരിയായരുന്നു.അവൾക്ക് വിഷ്ണുവിന്റെ അമ്മയെ ഒട്ടും തന്നെ ഇഷ്ടമല്ല.വിഷ്ണുവിന് ജോലി ഇല്ലാത്തതിനാൽ,അമ്മ ഒരു വീട്ടിൽ ജോലിക്കുപോയി.അവിടുന്നു കിട്ടിയ തുച്ഛമായ വരുമാനംകൊണ്ട് വീട്ടിലെ ചെലവുകൾ ആ അമ്മ ഒതുക്കി.അവർ ഒരിക്കലും അമ്മയുടെ കഷ്ടപ്പാടിനെക്കുറിച്ച് ആലോചിച്ചിരുന്നില്ല. .വിഷ്ണുവിന് വൈതൃകാതെ ഒരു ജോലി കിട്ടി.അനന്യയുടെ നിർബന്ധപ്രകാരംവിഷണുവും അനന്യയും വീടുമാറി.അമ്മയുടെ മനസ്സിലേറ്റ ഏറ്റവും വലിയ മുറിവ് അതായിരുന്നു.അമ്മ ആ കൊച്ചു വീട്ടിൽ ഒറ്റയ്ക്കായി.എങ്കിലും വിഷ്ണു ചിന്തിച്ചു "ഇത്രയും കാലം അമ്മയാണ് വീട്ടിലെ ചെലവുകൾ നോക്കിയത്,ഇനി ഞാൻ ഈ പണി എടുക്കിന്നത് എത്ര കഠിനമാണ്.അമ്മയെ വിട്ടു വരണ്ടായിരുന്നു.അമ്മയ്ക്ക് സങ്കടമായി കാണും.”അവൻ അപ്പോൾ തിരിച്ചറിഞ്ഞു എത്ര കഠിനമാണ് ജോലി എടുക്കുന്നതെന്ന്.ഇതിനിടയിൽ അസുഖം ബാധിച്ച് അമ്മ മരിച്ചു. ഇത് വിഷ്ണുവിന് താങ്ങാനായില്ല.അവൻ ആലോചിച്ചു "എന്റമ്മയ്ക്ക് മരിക്കുന്നതിനുമുമ്പ് ഞാൻ ഒരു സന്തോഷവുംനൽകിയില്ല.പാവം ഞാൻ അമ്മയെവിട്ടു പിരിഞ്ഞപ്പോൾ അമ്മ എന്തു മാത്രം വിഷമിച്ചുകാണും. എന്തുമാത്രം ഞാൻ ദ്രോഹിച്ചു.ഇനി ഖേദിച്ചിട്ടെന്തുകാര്യം. മരിക്കുന്നതിനുമുമ്പ് ഞാൻ അമ്മയെ ഒരു നോക്കു പോലും കണ്ടില്ല.”വിഷ്ണുവിന് അപ്പോഴാണ് അമ്മയുടെ സ്നേഹവും വാത്സല്യവും മനസ്സിലായത്.ഗുണപാഠം:പത്തുമാസം നൊന്തുപ്രസവിച്ചതാണ് അമ്മ.അമ്മയാണ് ദൈവം,അമ്മയാണ് എല്ലാം.അത് ആരും മറക്കരുത്. അമ്മ കഴിഞ്ഞേ ഈ ലോകത്ത് മറ്റെന്തിനും സ്ഥാനമുള്ളൂ.മാതാ,പിതാ,ഗുരു,ദൈവം.അമ്മ കഴിഞ്ഞേ മറ്റെന്തും നമ്മുടെ മനസ്സുകളിൽ കാണാവൂ. അമ്മയാണ് ദൈവം.അമ്മ ,അത് ഒരു കെടാവിളക്കാണ്. | ഒരു കൊച്ചു ഗ്രാമം.അവിടെ ഒരു വീട്ടിൽ അമ്മയും അച്ഛനും അവരുടെ മകളും മകനും ഉണ്ടായിരുന്നു.മകളുടെ പേര് ആര്യ എന്നും മകന്റെ പേര് വിഷ്ണു എന്നുമായിരുന്നു.ആര്യയുടെ ജ്യേഷ്ഠനായിരുന്നു വിഷ്ണു. ആര്യ 5-ലും വിഷ്ണു 10-ലും ആയിരുന്നു പഠിച്ചിരുന്നത്. ഒരു സുപ്രഭാതത്തിൽ അവർ വലുതായി.അച്ഛൻ ഒരു കാർ അപകടത്തിൽ മരിച്ചു. അതോടെ ആ കൊച്ചുവീട്ടിലെ സന്തോഷം നഷ്ടപ്പെട്ടു. കഠിനദാരിദ്ര്യം. ആര്യയുടെ കല്ല്യാണം കഴിഞ്ഞു.ആര്യയ്ക്ക് ആ വിടുവിട്ടു പോവേണ്ടിവന്നു. വിഷ്ണുവിന് ജോലിയുമില്ലായിരുന്നു.എന്നിട്ടും അവന്റെ കല്ല്യാണം കഴിഞ്ഞു.വിഷ്ണുവിന്റെ ഭാര്യയുടെ പേര് അനന്യയെന്നായിരുന്നു.ആ സ്ത്രീ ഒരു അഹങ്കാരിയായരുന്നു.അവൾക്ക് വിഷ്ണുവിന്റെ അമ്മയെ ഒട്ടും തന്നെ ഇഷ്ടമല്ല.വിഷ്ണുവിന് ജോലി ഇല്ലാത്തതിനാൽ,അമ്മ ഒരു വീട്ടിൽ ജോലിക്കുപോയി.അവിടുന്നു കിട്ടിയ തുച്ഛമായ വരുമാനംകൊണ്ട് വീട്ടിലെ ചെലവുകൾ ആ അമ്മ ഒതുക്കി.അവർ ഒരിക്കലും അമ്മയുടെ കഷ്ടപ്പാടിനെക്കുറിച്ച് ആലോചിച്ചിരുന്നില്ല. .വിഷ്ണുവിന് വൈതൃകാതെ ഒരു ജോലി കിട്ടി.അനന്യയുടെ നിർബന്ധപ്രകാരംവിഷണുവും അനന്യയും വീടുമാറി.അമ്മയുടെ മനസ്സിലേറ്റ ഏറ്റവും വലിയ മുറിവ് അതായിരുന്നു.അമ്മ ആ കൊച്ചു വീട്ടിൽ ഒറ്റയ്ക്കായി.എങ്കിലും വിഷ്ണു ചിന്തിച്ചു "ഇത്രയും കാലം അമ്മയാണ് വീട്ടിലെ ചെലവുകൾ നോക്കിയത്,ഇനി ഞാൻ ഈ പണി എടുക്കിന്നത് എത്ര കഠിനമാണ്.അമ്മയെ വിട്ടു വരണ്ടായിരുന്നു.അമ്മയ്ക്ക് സങ്കടമായി കാണും.”അവൻ അപ്പോൾ തിരിച്ചറിഞ്ഞു എത്ര കഠിനമാണ് ജോലി എടുക്കുന്നതെന്ന്.ഇതിനിടയിൽ അസുഖം ബാധിച്ച് അമ്മ മരിച്ചു. ഇത് വിഷ്ണുവിന് താങ്ങാനായില്ല.അവൻ ആലോചിച്ചു "എന്റമ്മയ്ക്ക് മരിക്കുന്നതിനുമുമ്പ് ഞാൻ ഒരു സന്തോഷവുംനൽകിയില്ല.പാവം ഞാൻ അമ്മയെവിട്ടു പിരിഞ്ഞപ്പോൾ അമ്മ എന്തു മാത്രം വിഷമിച്ചുകാണും. എന്തുമാത്രം ഞാൻ ദ്രോഹിച്ചു.ഇനി ഖേദിച്ചിട്ടെന്തുകാര്യം. മരിക്കുന്നതിനുമുമ്പ് ഞാൻ അമ്മയെ ഒരു നോക്കു പോലും കണ്ടില്ല.”വിഷ്ണുവിന് അപ്പോഴാണ് അമ്മയുടെ സ്നേഹവും വാത്സല്യവും മനസ്സിലായത്.ഗുണപാഠം:പത്തുമാസം നൊന്തുപ്രസവിച്ചതാണ് അമ്മ.അമ്മയാണ് ദൈവം,അമ്മയാണ് എല്ലാം.അത് ആരും മറക്കരുത്. അമ്മ കഴിഞ്ഞേ ഈ ലോകത്ത് മറ്റെന്തിനും സ്ഥാനമുള്ളൂ.മാതാ,പിതാ,ഗുരു,ദൈവം.അമ്മ കഴിഞ്ഞേ മറ്റെന്തും നമ്മുടെ മനസ്സുകളിൽ കാണാവൂ. അമ്മയാണ് ദൈവം.അമ്മ ,അത് ഒരു കെടാവിളക്കാണ്.ത്രീജന്മം പുണ്യജന്മം | ||
{{BoxBottom1 | |||
| പേര്= ആര്യ എം | |||
| ക്ലാസ്സ്= 9 B | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ഗവ ഹയ൪സെക്ക൯ഡറി സ്കൂൾ നെയ്യാറ്റി൯കര | |||
| സ്കൂൾ കോഡ്=44037 | |||
| ഉപജില്ല=നെയ്യാറ്റിൻകര | |||
| ജില്ല= തിരുവനന്തപുരം | |||
| തരം= കഥ | |||
| color= 4 | |||
}} | |||
{{Verified|name=Sheelukumards| തരം= കഥ }} |
16:16, 14 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
സ്ത്രീജന്മം പുണ്യജന്മം
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 14/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച കഥ