"സെന്റ് പോൾസ് ജി.എച്ച്.എസ്, വെട്ടിമുകൾ/അക്ഷരവൃക്ഷം/ചെറുത്തുനിൽപ്പിന്റെ കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ചെറുത്തുനിൽപ്പിന്റെ കാലം...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 14: വരി 14:
ആരുമേ മുമ്പറിഞ്ഞിരുന്നില്ല; ലോകത്തെ
ആരുമേ മുമ്പറിഞ്ഞിരുന്നില്ല; ലോകത്തെ
തകർക്കുവാനെത്തിയ വൻ വിപത്തിനെക്കുറിച്ച്
തകർക്കുവാനെത്തിയ വൻ വിപത്തിനെക്കുറിച്ച്
കടലിലെ മണതരികളെന്നപോൽ കണക്കില്ലാതെ
കടലിലെ മണൽതരികളെന്നപോൽ കണക്കില്ലാതെ
അസ്തമിക്കുന്നവരെത്രപേർ പ്രതി ദിനവും
അസ്തമിക്കുന്നവരെത്രപേർ പ്രതി ദിനവും
സഹിക്കുവാനാകില്ലൊരിക്കിലും ഈ
സഹിക്കുവാനാകില്ലൊരിക്കിലും ഈ
വരി 32: വരി 32:
നമസ്ക്കരിച്ചീടാം നമുക്കവരെ നിത്യവും
നമസ്ക്കരിച്ചീടാം നമുക്കവരെ നിത്യവും
സ്മരിച്ചീടാം അവർ തൻ യാതനകൾ .....
സ്മരിച്ചീടാം അവർ തൻ യാതനകൾ .....
</poem> </center>
{{BoxBottom1
{{BoxBottom1
| പേര്= സാനിയ റജി
| പേര്= സാനിയ റജി
| ക്ലാസ്സ്=  9B   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  9 ബി   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= സെന്റ് പോൾസ് ജി എച്ച് എസ് വെട്ടിമുകൾ         <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= സെന്റ് പോൾസ് ജി.എച്ച്.എസ്, വെട്ടിമുകൾ       <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 31037
| സ്കൂൾ കോഡ്= 31037
| ഉപജില്ല=  ഏറ്റുമാനൂർ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  ഏറ്റുമാനൂർ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  കോട്ടയം
| ജില്ല=  കോട്ടയം
| തരം=     <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| color=     <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
 
{{Verified|name= Asokank| തരം= കവിത }}
 
</poem> </center>

22:29, 15 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ചെറുത്തുനിൽപ്പിന്റെ കാലം


സ്നേഹ ദീപത്തിൻ സാന്ദ്ര സാഗരം തുഴഞ്ഞ്
ഈ വിശ്വമാം ഗേഹത്തെ ഒരുമയിൽ കാത്തിടാം
ലോകത്തെ പൂർണ്ണമായ് കൈയ്യടക്കി
തീവ്രമായി ജ്വലിക്കുന്നു ആ മഹാമാരി തൻ രോഷം
ഇനിയെത്രനാളിങ്ങനെ .. സ്മരിക്കുവാൻ കഴിയില്ല
മനുജ‍ർക്ക് താങ്ങുവാൻ കഴിയില്ലൊരിക്കലും
ആരുമേ മുമ്പറിഞ്ഞിരുന്നില്ല; ലോകത്തെ
തകർക്കുവാനെത്തിയ വൻ വിപത്തിനെക്കുറിച്ച്
കടലിലെ മണൽതരികളെന്നപോൽ കണക്കില്ലാതെ
അസ്തമിക്കുന്നവരെത്രപേർ പ്രതി ദിനവും
സഹിക്കുവാനാകില്ലൊരിക്കിലും ഈ
ലോകദുരിതങ്ങളെ മറക്കുവാനും കഴിയില്ലല്ലോ....
ഇത് ചരിത്രങ്ങൾ കുറിച്ച വൻ വിപത്ത്
ചെങ്കോലും കിരീടവുമുള്ള മഹാശക്തി
ഈശ്വര മുഖം നാം ദർശിക്കുന്നു ഭിഷഗ്വരരിൽ
ലോകം ചലിച്ചീടുന്നവർ തൻ കഠിനാധ്വാനത്തിൽ
ഇന്നീ ലോകത്തെ നിലനിർത്തീടുന്നവർ
സമർപ്പിച്ചിടുന്നു നാം സർവ്വവും ആ
ഈശ്വര ചൈതന്യത്തിൻ തൃപ്പാദത്തിങ്കൽ
ത്യാഗങ്ങൾ സഹിച്ചീടുന്നേറെയവ‍ർ
സ്വ കുടുംബവും സുഖങ്ങളും ത്യജിച്ച്
സദാ പ്രയത്നിച്ചീടുന്നവർ ഭേദങ്ങളില്ലാതെ
സ്വ ജീവൻ സമർപ്പിച്ചീടുന്നു മനുജ‍ർക്കായ്
ലോക നന്മയ്ക്കായ് രോഗ വിമോചനത്തിനായ്
നമസ്ക്കരിച്ചീടാം നമുക്കവരെ നിത്യവും
സ്മരിച്ചീടാം അവർ തൻ യാതനകൾ .....
 

സാനിയ റജി
9 ബി സെന്റ് പോൾസ് ജി.എച്ച്.എസ്, വെട്ടിമുകൾ
ഏറ്റുമാനൂർ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത