"ഗവൺമെന്റ് എച്ച്. എസ്. എസ്. പുന്നമൂട്/അക്ഷരവൃക്ഷം/ഭൂമി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഭൂമി | color= 2 }} <center> <poem> അമ്മയാണ് എന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 28: വരി 28:
| color= 2  
| color= 2  
}}
}}
{{Verified|name=Sai K shanmugam|തരം=കവിത}}

14:43, 13 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

ഭൂമി

അമ്മയാണ് എന്റെ ഭൂമി
നന്മ നിറഞ്ഞൊരു ഭൂമി
കളം കളം ഒഴുകുന്ന പുഴകൾ
നിറഞ്ഞ് സുന്ദരമാണീ ഭൂമി
സൂര്യൻ മാനത്ത് ഉദിക്കുന്നു
പക്ഷികൾ പാറി പറക്കുന്നു
പാടത്ത് വിത്ത് വിതയ്ക്കുന്നു
പച്ച വിരിച്ചൊരു പുൽമേടുകളിൽ
പൈകിടാങ്ങൾ മേയുന്നു.
ആൽമരത്തിലെ ചില്ലകളിൽ
തത്തകൾ പാട്ടുപാടുന്നു.

വിസ്മയ ആർ എസ്
4 A ഗവ. മോഡൽ എച്ച് എസ്സ് എസ്സ് , പുന്നമൂട്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 13/ 02/ 2022 >> രചനാവിഭാഗം - കവിത