അമ്മയാണ് എന്റെ ഭൂമി
നന്മ നിറഞ്ഞൊരു ഭൂമി
കളം കളം ഒഴുകുന്ന പുഴകൾ
നിറഞ്ഞ് സുന്ദരമാണീ ഭൂമി
സൂര്യൻ മാനത്ത് ഉദിക്കുന്നു
പക്ഷികൾ പാറി പറക്കുന്നു
പാടത്ത് വിത്ത് വിതയ്ക്കുന്നു
പച്ച വിരിച്ചൊരു പുൽമേടുകളിൽ
പൈകിടാങ്ങൾ മേയുന്നു.
ആൽമരത്തിലെ ചില്ലകളിൽ
തത്തകൾ പാട്ടുപാടുന്നു.