"ഗവ ഹൈസ്കൂൾ, തിരുനല്ലൂർ/അക്ഷരവൃക്ഷം/പരിസര ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 6: | വരി 6: | ||
പുറത്തേയ്ക്കൊന്നിറങ്ങൂ കൂട്ടരേ | പുറത്തേയ്ക്കൊന്നിറങ്ങൂ കൂട്ടരേ | ||
ചുറ്റും കണ്ണുതുറന്നൊന്നു വീക്ഷിക്കൂ | ചുറ്റും കണ്ണുതുറന്നൊന്നു വീക്ഷിക്കൂ | ||
ചപ്പുചവറുകൾ കൂമ്പാരം | |||
പ്ലാസ്റ്റിക്കാണെങ്കിലെമ്പാടും. | പ്ലാസ്റ്റിക്കാണെങ്കിലെമ്പാടും. | ||
ഡെങ്കിപ്പനി, മന്ത് , എലിപ്പനി | ഡെങ്കിപ്പനി, മന്ത് , എലിപ്പനി | ||
അങ്ങനെ യെന്തെല്ലാമേതെല്ലാം | അങ്ങനെ യെന്തെല്ലാമേതെല്ലാം രോഗങ്ങൾ | ||
അവസാനമിതാ കൊറോണയും. | അവസാനമിതാ കൊറോണയും. | ||
ആരോഗ്യമുള്ളൊരു ദേഹത്തിലില്ലാവരില്ലാ | ആരോഗ്യമുള്ളൊരു ദേഹത്തിലില്ലാവരില്ലാ രോഗങ്ങൾ . | ||
ആരോഗ്യമുള്ളവരാകൂ | ആരോഗ്യമുള്ളവരാകൂ നിങ്ങൾ ദൂരെ പോകും രോഗങ്ങൾ | ||
എങ്ങനെയൊരുക്കാം ഈ ഒരവസ്ഥയെ | എങ്ങനെയൊരുക്കാം ഈ ഒരവസ്ഥയെ | ||
അതിനായാദ്യം പാലിക്കൂ വ്യക്തി ശുചിത്വം. | അതിനായാദ്യം പാലിക്കൂ വ്യക്തി ശുചിത്വം. | ||
വ്യക്തിശുചിത്വം മാത്രം പോര | വ്യക്തിശുചിത്വം മാത്രം പോര | ||
നമ്മുടെ വീടും വൃത്തിയായി കാക്കേണം. | നമ്മുടെ വീടും വൃത്തിയായി കാക്കേണം. | ||
വീടിൻ പരിസരം വൃത്തിയായി മാറ്റേണം. | |||
നമ്മളതിനായ് മനസ്സുമൊരുക്കേണം. | നമ്മളതിനായ് മനസ്സുമൊരുക്കേണം. | ||
അലക്ഷ്യമായ് വലിച്ചെറിയല്ലേയടുക്കള. | അലക്ഷ്യമായ് വലിച്ചെറിയല്ലേയടുക്കള. | ||
മാലിന്യമതു | മാലിന്യമതു കമ്പോസ്റ്റാക്കിയാൽ നല്ലവളമല്ലേ | ||
ആഴ്ചയിലൊരുദിനമെല്ലാരും ഡ്രൈഡേയായിക്കൊണ്ടാടൂ. | ആഴ്ചയിലൊരുദിനമെല്ലാരും ഡ്രൈഡേയായിക്കൊണ്ടാടൂ. | ||
മലിനജലമതു പരിസരമെങ്ങും കെട്ടിക്കിടപ്പതു വിനയാണേ. | |||
ഈച്ചകൾ പെരുകും കൊതുകുകൾ പെരുകും അത് | |||
മഹാരോഗങ്ങൾക്കിടയാക്കും. | |||
പ്ലാസ്റ്റിക് എന്നൊരു ഭീകരനതിനെ കരുതിയിരിക്കൂ | പ്ലാസ്റ്റിക് എന്നൊരു ഭീകരനതിനെ കരുതിയിരിക്കൂ | ||
നാമെല്ലാം. | നാമെല്ലാം. | ||
പൊതുസ്ഥലങ്ങളിലരുതരുതേ | പൊതുസ്ഥലങ്ങളിലരുതരുതേ | ||
മലമൂത്രവിസർജ്ജനമരുതരുതേ | |||
പൊതുസ്ഥലങ്ങളിൽ തുപ്പരുതേ | |||
അതത്യാപത്തുവരുത്തീടും. | അതത്യാപത്തുവരുത്തീടും. | ||
തുമ്മുമ്പോഴും ചീറ്റുമ്പോഴും മുഖം മറച്ചതുചെയ്തീടൂ. | തുമ്മുമ്പോഴും ചീറ്റുമ്പോഴും മുഖം മറച്ചതുചെയ്തീടൂ. | ||
വ്യക്തികൾ ചേർന്നാൽ കുടുംബമായ് | |||
പലകുടുംബങ്ങൾ ചേർന്നാൽ സമൂഹമായി. | |||
പലസമൂഹമല്ലേ രാഷ്ട്രം | പലസമൂഹമല്ലേ രാഷ്ട്രം | ||
ബഹുരാഷ്ട്രമതല്ലോ ലോകം. | ബഹുരാഷ്ട്രമതല്ലോ ലോകം. | ||
വ്യക്തിയിൽനിന്നാകട്ടെ തുടക്കം. | |||
അങ്ങനെ ശുചിത്വഭാരതം പുലരട്ടെ. | അങ്ങനെ ശുചിത്വഭാരതം പുലരട്ടെ. | ||
</poem> </center> | </poem> </center> | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്=റിയ വിജയൻ | ||
| ക്ലാസ്സ്= | | ക്ലാസ്സ്= 7B <!-- 7B. --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= | | സ്കൂൾ= ജി എച്ച് എസ് എസ് തിരുനല്ലൂർ | ||
| സ്കൂൾ കോഡ്= 34032 | | സ്കൂൾ കോഡ്= 34032 | ||
| ഉപജില്ല= | | ഉപജില്ല= ചേർത്തല | ||
| ജില്ല= | | ജില്ല= ആലപ്പുഴ | ||
| തരം= | | തരം= കവിത | ||
| color= 3 | | color= 3 | ||
}} | }} | ||
{{Verified|name=Sachingnair | തരം= കവിത }} |
20:07, 15 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
പരിസര ശുചിത്വം
പുറത്തേയ്ക്കൊന്നിറങ്ങൂ കൂട്ടരേ
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചേർത്തല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചേർത്തല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- ആലപ്പുഴ ജില്ലയിൽ 15/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച കവിത