"ജി.എച്ച്.എസ്.എസ്. വെള്ളിയോട്/അക്ഷരവൃക്ഷം/ചിതൽ പുറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(m)
(ചെ.) (ജി.എച്ച്.എസ്സ്.എസ്സ്. വെള്ളിയോട്/അക്ഷരവൃക്ഷം/ചിതൽ പുറ്റ് എന്ന താൾ ജി.എച്ച്.എസ്.എസ്. വെള്ളിയോട്/അക്ഷരവൃക്ഷം/ചിതൽ പുറ്റ് എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 13: വരി 13:
പാറികളിക്കാൻ മോഹം.
പാറികളിക്കാൻ മോഹം.
പാട്ടിൻമാറ്റൊലി വാഴ്ത്തി
പാട്ടിൻമാറ്റൊലി വാഴ്ത്തി
വിണ്ണിൽ പാറക്കാൻ മോഹം.
വിണ്ണിൽ പറക്കാൻ മോഹം.
സ്വാതന്ത്രത്തിൻ വർണ്ണ ചിറകിൽ
സ്വാതന്ത്രത്തിൻ വർണ്ണ ചിറകിൽ
തേൻനുകരാനൊരു മോഹം.
തേൻനുകരാനൊരു മോഹം.
വരി 29: വരി 29:
   | സ്കൂൾ കോഡ്= 16080
   | സ്കൂൾ കോഡ്= 16080
   | ഉപജില്ല=നാദാപുരം
   | ഉപജില്ല=നാദാപുരം
   | ജില്ല= കോഴിക്കോട്  
   | ജില്ല= കോഴിക്കോട്  
   | തരം= കവിത, ടൈപിങ് : മുനീര് കെ സി
   | തരം= കവിത
   | color=5
   | color=5
   }}
   }}Typing Muneer KC
{{Verified|name=sreejithkoiloth| തരം=കവിത}}

12:13, 16 ജൂലൈ 2024-നു നിലവിലുള്ള രൂപം

ചിതൾ പുറ്റ്

ഒറ്റയായ് ഞാനിങ്ങിരിക്കവേ
എൻ അന്തരങ്കത്തിൽ മുട്ടി ആരോ?
ഒരിളം കാറ്റ് എന്നെ
മെല്ലെ തലോടി
ഒരമ്മതൻ സ്നേഹം പോലെ.
വാനമാകുന്ന വൻമരികയിൽ
പാറികളിക്കാൻ മോഹം.
പാട്ടിൻമാറ്റൊലി വാഴ്ത്തി
വിണ്ണിൽ പറക്കാൻ മോഹം.
സ്വാതന്ത്രത്തിൻ വർണ്ണ ചിറകിൽ
തേൻനുകരാനൊരു മോഹം.
ഒറ്റയ്ക്കിങ്ങിരിക്കുമ്പോൾ
ഞാനൊരു ചിതൾ പുറ്റ്.
ഓർമ്മതൻ ചിതൾ പുറ്റ്.
 


പാർവണ ബി.എസ്
8 ബി ജി.എച്ച്.എസ്സ്.എസ്സ്. വെള്ളിയോട്
നാദാപുരം ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


Typing Muneer KC

 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 16/ 07/ 2024 >> രചനാവിഭാഗം - കവിത