"സെന്റ്. ജോൺസ് എച്ച് എസ് എസ് മറ്റം/അക്ഷരവൃക്ഷം/മഴവില്ല്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(' {{BoxTop1 | തലക്കെട്ട്= മഴവില്ല് | color= 4 }} <center> <poem> ഏഴുനി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 17: വരി 17:
മനസ്സുകൾകൊണ്ടൊന്നായ് ഞങ്ങൾ  
മനസ്സുകൾകൊണ്ടൊന്നായ് ഞങ്ങൾ  
കീഴടക്കും ഭീഷണിയെ ദൂരെനീക്കും കോവിഡിനെ  
കീഴടക്കും ഭീഷണിയെ ദൂരെനീക്കും കോവിഡിനെ  
</center> </poem>
</poem> </center>
{{BoxBottom1
{{BoxBottom1
| പേര്= അഖില ജി
| പേര്= അഖില ജി
വരി 26: വരി 26:
| സ്കൂൾ കോഡ്= 36024
| സ്കൂൾ കോഡ്= 36024
| ഉപജില്ല=      മാവേലിക്കര
| ഉപജില്ല=      മാവേലിക്കര
| ജില്ല=  അലപ്പുഴ
| ജില്ല=  ആലപ്പുഴ
| തരം=    കവിത
| തരം=    കവിത
| color=  5
| color=  5
}}
}}
{{Verified|name=Sachingnair | തരം=    കവിത}}

20:06, 7 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

മഴവില്ല്

ഏഴുനിറങ്ങളിൽ മിന്നിത്തിളങ്ങി
ഈശൻ തന്നുടെ വരദാനം
മഞ്ഞയും പച്ചയും ചുവപ്പുമങ്ങനെ
പല പല നിറങ്ങളിൽവിരിയുന്നു
നിറങ്ങൾ മങ്ങിയ പുതുലോകത്തിന്
നിറങ്ങൾ നൽകീ മഴവില്ല്
പ്രതീക്ഷനൽകി ധൈര്യം നല്കി
വാനിലുയർന്ന് നിറയുന്നു
ഇല്ല വിടില്ല ആശകൾ ഞങ്ങൾ
ഒന്നിച്ചൊന്നായ് മുന്നേറും
മനസ്സുകൾകൊണ്ടൊന്നായ് ഞങ്ങൾ
കീഴടക്കും ഭീഷണിയെ ദൂരെനീക്കും കോവിഡിനെ

അഖില ജി
5 സെന്റ്. ജോൺസ് ഹയർ സെക്കന്ററി സ്കൂൾ, മറ്റം
മാവേലിക്കര ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - കവിത