സെന്റ്. ജോൺസ് എച്ച് എസ് എസ് മറ്റം/അക്ഷരവൃക്ഷം/മഴവില്ല്

Schoolwiki സംരംഭത്തിൽ നിന്ന്
മഴവില്ല്

ഏഴുനിറങ്ങളിൽ മിന്നിത്തിളങ്ങി
ഈശൻ തന്നുടെ വരദാനം
മഞ്ഞയും പച്ചയും ചുവപ്പുമങ്ങനെ
പല പല നിറങ്ങളിൽവിരിയുന്നു
നിറങ്ങൾ മങ്ങിയ പുതുലോകത്തിന്
നിറങ്ങൾ നൽകീ മഴവില്ല്
പ്രതീക്ഷനൽകി ധൈര്യം നല്കി
വാനിലുയർന്ന് നിറയുന്നു
ഇല്ല വിടില്ല ആശകൾ ഞങ്ങൾ
ഒന്നിച്ചൊന്നായ് മുന്നേറും
മനസ്സുകൾകൊണ്ടൊന്നായ് ഞങ്ങൾ
കീഴടക്കും ഭീഷണിയെ ദൂരെനീക്കും കോവിഡിനെ

അഖില ജി
5 സെന്റ്. ജോൺസ് ഹയർ സെക്കന്ററി സ്കൂൾ, മറ്റം
മാവേലിക്കര ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - കവിത