"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/സയൻസ് ക്ലബ്ബ്2018-19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
''' | {{PHSSchoolFrame/Pages}} | ||
'''വിബ്ജിയോർ 2018-19'''

<p align= |
'''മറ്റു വർഷങ്ങളിലെ പ്രവർത്തനങ്ങൾ'''

[[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/സയൻസ് ക്ലബ്ബ്|
'''സയൻസ് ക്ലബ്ബ് 2021-22'''

കുട്ടികളിൽ ശാസ്ത്രാഭിരുചിയും താല്പര്യവും വളർത്തുക എന്ന ലക്ഷ്യത്തോടെ ഈ വർഷത്തെ സയൻസ് ക്ലബ് വിബ്ജിയോർ രൂപീകരിച്ചു.50 കുട്ടികളും 5 അധ്യാപകരും അടങ്ങുന്ന ഹൈസ്കൂൾ വിഭാഗത്തിന്റെ കൺവീനർ ശ്രീമതി ബേബിയമ്മ ജോസഫും സെക്രട്ടറിയായ് ഭരത് നാരായണനും ജോയിന്റ് സെക്രട്ടറിയായ് അസിൻ മിത്രയും തിരഞ്ഞെടുക്കപ്പെട്ടു.

| [[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/സയൻസ് ക്ലബ്ബ്2020-21|
'''സയൻസ് ക്ലബ്ബ് 2020-21'''

== ശാസ്ത്രമേള== | [[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/സയൻസ് ക്ലബ്ബ്2019-20|
'''സയൻസ് ക്ലബ്ബ് 2019-20'''

[[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/സയൻസ് ക്ലബ്ബ്2018-19|
'''സയൻസ് ക്ലബ്ബ് 2018-19'''

[[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/സയൻസ് ക്ലബ്ബ്2017-18|
'''സയൻസ് ക്ലബ്ബ് 2017-18'''

കുട്ടികളിൽ ശാസ്ത്രാഭിരുചിയും ശാസ്ത്രിയാവബോധവും വളർത്തുന്നതിനും,പ്രായോഗികജീവിതത്തിൽ അവ പ്രയോജനപ്പെടുത്തുന്നതിനും സയൻസ് ക്ലബ്ബിന്റെ പ്രവർത്തനത്തിലൂടെ, സാധിക്കുന്നു. കുട്ടികളിൽ ശാസ്ത്രാഭിരുചിയും താല്പര്യവും വളർത്തുക എന്ന ലക്ഷ്യത്തോടെ ഈ വർഷത്തെ സയൻസ് ക്ലബ് വിബ്ജിയോർ രൂപീകരിച്ചു.50 കുട്ടികളും 5 അധ്യാപകരും അടങ്ങുന്ന ഹൈസ്കൂൾ വിഭാഗത്തിന്റെ കൺവീനർ ശ്രീമതി ബേബിയമ്മ ജോസഫും സെക്രട്ടറിയായ് ഭരത് നാരായണനും ജോയിന്റ് സെക്രട്ടറിയായ് അസിൻ മിത്രയും തിരഞ്ഞെടുക്കപ്പെട്ടു.

===ശാസ്ത്രമേള=== | |||

ഇൗ വർഷത്തെ ശാസ്ത്രമേള സെപ്തംബർ 14 ന് നടത്തുന്നതിനുള്ള തയ്യാറെടുപ്പുകൾ നടന്നു വരുന്നു. എൽ.പി, യു.പി, എച്ച്.എസ്, എച്ച്.എസ്.എസ് വിഭാഗത്തിന് സ്റ്റിൽ മോഡൽ, വർക്കിങ് മോഡൽ, പ്രോജക്ട്, ഇംപ്രൊവൈസ്ഡ് എക്സ്പിരിമെന്റ്സ് എന്നീ ഇനങ്ങളിൽ മത്സരങ്ങൾ നടത്തുന്നു. കൂടാതെ കുട്ടികൾക്ക് കാൻസർ എങ്ങനെ ഉണ്ടാകുന്നു എങ്ങനെ പ്രതിരോധിക്കാം എന്നീ |
ഇൗ വർഷത്തെ ശാസ്ത്രമേള സെപ്തംബർ 14 ന് നടത്തുന്നതിനുള്ള തയ്യാറെടുപ്പുകൾ നടന്നു വരുന്നു. എൽ.പി, യു.പി, എച്ച്.എസ്, എച്ച്.എസ്.എസ് വിഭാഗത്തിന് സ്റ്റിൽ മോഡൽ, വർക്കിങ് മോഡൽ, പ്രോജക്ട്, ഇംപ്രൊവൈസ്ഡ് എക്സ്പിരിമെന്റ്സ് എന്നീ ഇനങ്ങളിൽ മത്സരങ്ങൾ നടത്തുന്നു. കൂടാതെ കുട്ടികൾക്ക് കാൻസർ എങ്ങനെ ഉണ്ടാകുന്നു എങ്ങനെ പ്രതിരോധിക്കാം എന്നീ | ||
വിഷയത്തിലും, ബഹിരാകാശയാത്രികരുടെ അനുഭവങ്ങൾ വിശദീകരിക്കുന്ന വീഡിയോ പ്രദർശനവും നടത്തുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്തു കഴിഞ്ഞു. മേളയോടനുബന്ധിച്ച് ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങളിലെ പരീക്ഷണങ്ങളും, പ്രദർശനങ്ങളും മൂന്ന് ക്ലാസ്സ് റൂമുകളിലായി ക്രമീകരിക്കുന്നു
| വിഷയത്തിലും, ബഹിരാകാശയാത്രികരുടെ അനുഭവങ്ങൾ വിശദീകരിക്കുന്ന വീഡിയോ പ്രദർശനവും നടത്തുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്തു കഴിഞ്ഞു. മേളയോടനുബന്ധിച്ച് ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങളിലെ പരീക്ഷണങ്ങളും, പ്രദർശനങ്ങളും മൂന്ന് ക്ലാസ്സ് റൂമുകളിലായി ക്രമീകരിക്കുന്നു

== | ===ചാന്ദ്രദിനം === | ||
[[പ്രമാണം:44050 231.jpg|thumb|ചാന്ദ്രദിനസ്കിറ്റ്]] | [[പ്രമാണം:44050 231.jpg|thumb|ചാന്ദ്രദിനസ്കിറ്റ്]] | ||

ഈ വർഷത്തെ ആദ്യ പ്രവർത്തനം ചാന്ദ്രദിനാചരണമായിരുന്നു. കുട്ടികൾ തയ്യാറാക്കി കൊണ്ടുവന്ന ബഹിരാകാശ വിശേഷങ്ങളടങ്ങുന്ന ചാർട്ടിനാൽ അലംകൃതമായ സ്റ്റേജിൽ അനന്തവും അജ്ഞാതവും അവർണ്ണനീയവുമായ സൗരയൂഥത്തിലെ ഓരോ ഗ്രഹത്തിന്റെയും സവിശേഷതകൾ മനസ്സിലാക്കിക്കൊടുക്കുന്ന സ്കിറ്റ് അവതരിപ്പിച്ചു.

വരി 15: | വരി 20: | ||

'ചാന്ദ്രദിന ക്വിസ്സിൽ അഭയജിത്ത് എ , അരവിന്ദ് ടീം ഒന്നാമതായും അൽഫിന എം.വർഷ എസ്.ബിനു ടീം രണ്ടാമതായും സമ്മാനത്തിനർഹരായി

'ചാന്ദ്രദിന ക്വിസ്സിൽ അഭയജിത്ത് എ , അരവിന്ദ് ടീം ഒന്നാമതായും അൽഫിന എം.വർഷ എസ്.ബിനു ടീം രണ്ടാമതായും സമ്മാനത്തിനർഹരായി

23:11, 28 ജനുവരി 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
മറ്റു വർഷങ്ങളിലെ പ്രവർത്തനങ്ങൾ
സയൻസ് ക്ലബ്ബ് 2020-21
സയൻസ് ക്ലബ്ബ് 2019-20
സയൻസ് ക്ലബ്ബ് 2018-19
കുട്ടികളിൽ ശാസ്ത്രാഭിരുചിയും ശാസ്ത്രിയാവബോധവും വളർത്തുന്നതിനും,പ്രായോഗികജീവിതത്തിൽ അവ പ്രയോജനപ്പെടുത്തുന്നതിനും സയൻസ് ക്ലബ്ബിന്റെ പ്രവർത്തനത്തിലൂടെ, സാധിക്കുന്നു. കുട്ടികളിൽ ശാസ്ത്രാഭിരുചിയും താല്പര്യവും വളർത്തുക എന്ന ലക്ഷ്യത്തോടെ ഈ വർഷത്തെ സയൻസ് ക്ലബ് വിബ്ജിയോർ രൂപീകരിച്ചു.50 കുട്ടികളും 5 അധ്യാപകരും അടങ്ങുന്ന ഹൈസ്കൂൾ വിഭാഗത്തിന്റെ കൺവീനർ ശ്രീമതി ബേബിയമ്മ ജോസഫും സെക്രട്ടറിയായ് ഭരത് നാരായണനും ജോയിന്റ് സെക്രട്ടറിയായ് അസിൻ മിത്രയും തിരഞ്ഞെടുക്കപ്പെട്ടു.
ശാസ്ത്രമേള
ഇൗ വർഷത്തെ ശാസ്ത്രമേള സെപ്തംബർ 14 ന് നടത്തുന്നതിനുള്ള തയ്യാറെടുപ്പുകൾ നടന്നു വരുന്നു. എൽ.പി, യു.പി, എച്ച്.എസ്, എച്ച്.എസ്.എസ് വിഭാഗത്തിന് സ്റ്റിൽ മോഡൽ, വർക്കിങ് മോഡൽ, പ്രോജക്ട്, ഇംപ്രൊവൈസ്ഡ് എക്സ്പിരിമെന്റ്സ് എന്നീ ഇനങ്ങളിൽ മത്സരങ്ങൾ നടത്തുന്നു. കൂടാതെ കുട്ടികൾക്ക് കാൻസർ എങ്ങനെ ഉണ്ടാകുന്നു എങ്ങനെ പ്രതിരോധിക്കാം എന്നീ വിഷയത്തിലും, ബഹിരാകാശയാത്രികരുടെ അനുഭവങ്ങൾ വിശദീകരിക്കുന്ന വീഡിയോ പ്രദർശനവും നടത്തുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്തു കഴിഞ്ഞു. മേളയോടനുബന്ധിച്ച് ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങളിലെ പരീക്ഷണങ്ങളും, പ്രദർശനങ്ങളും മൂന്ന് ക്ലാസ്സ് റൂമുകളിലായി ക്രമീകരിക്കുന്നു
ചാന്ദ്രദിനം
ഈ വർഷത്തെ ആദ്യ പ്രവർത്തനം ചാന്ദ്രദിനാചരണമായിരുന്നു. കുട്ടികൾ തയ്യാറാക്കി കൊണ്ടുവന്ന ബഹിരാകാശ വിശേഷങ്ങളടങ്ങുന്ന ചാർട്ടിനാൽ അലംകൃതമായ സ്റ്റേജിൽ അനന്തവും അജ്ഞാതവും അവർണ്ണനീയവുമായ സൗരയൂഥത്തിലെ ഓരോ ഗ്രഹത്തിന്റെയും സവിശേഷതകൾ മനസ്സിലാക്കിക്കൊടുക്കുന്ന സ്കിറ്റ് അവതരിപ്പിച്ചു.
കൂടാതെ കുട്ടികൾക്കായ് മനുഷ്യനും ചന്ദ്രനും എന്ന വിഷയത്തിൽ നടത്തിയ പോസ്റ്റർ രചന മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും ആർച്ച എൽ.എ ഒന്നാം സ്ഥാനവും അബിന എൽ ബി രണ്ടാം സ്ഥാനവുo നേടി സമ്മാനത്തിനർഹരായി.
'ചാന്ദ്രദിന ക്വിസ്സിൽ അഭയജിത്ത് എ , അരവിന്ദ് ടീം ഒന്നാമതായും അൽഫിന എം.വർഷ എസ്.ബിനു ടീം രണ്ടാമതായും സമ്മാനത്തിനർഹരായി