"സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 332 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|St.Ephrem's HSS Mannanam}}
{{prettyurl|St.Ephrem's HSS Mannanam}}{{HSSchoolFrame/Pages}}
{{HSSchoolFrame/Pages}}

''പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞം'''
''പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞം'''
പൊതുവിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുവാനും ഗ്രീൻ പ്രോട്ടോക്കോൾ നടപപ്പിലാക്കുവാനുള്ള സംസ്ഥാനതല പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ സ്‌ക‌ൂൾതല ഉദ്ഘാടനം മാന്നാനം സെന്റ് എഫ്രേംസ് ഹയർ സെക്കണ്ടറി സ്കൂളിൽ 2017 ജനുവരി 27 രാവിലെ 10 ന് നടന്നു.അതിരമ്പുഴ ഗ്രാമ പഞ്ചായത്തിന്റെയും സ്ക‌ുൾ പി.റ്റി.എ യുടെയും ആഭിമുഖ്യത്തിൽ നടന്ന പൊതുയോഗത്തിൽ വാർഡ് മെമ്പർ സൗമ്യ വാസുദേവൻ ഉദ്ഘാടനം നിർവഹിച്ചു. ഹെഡ് മാസ്റ്റർ ജോജി ഫിലിപ്പ്,പി,റ്റി.എ പ്രസിഡന്റ് ദീപ ജോസ്,അദ്ധ്യാപകരായ ജോസ് ജോൺ ചേരിക്കൽ, ബാബു തോമസ്,ബെന്നി സ്കറിയ ​എന്നിവർ ആശംസ പ്രസംഗങ്ങൾ നടത്തി.പൊതു വിദ്യാഭ്യാസം സംരക്ഷിക്കാനും ഗ്രീൻ പ്രോട്ടോക്കൾ നടപ്പിലാക്കാനും വിദ്യാർഥികൾ പ്രതിജ്ഞയെടുത്തു.'''പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി  ഐ.ടി@സ്‌കൂൾ പ്രോജക്ടിന്റെ'''( [https://ml.wikipedia.org/wiki/%E0%B4%95%E0%B5%88%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D'''കൈറ്റ്'''] )'''സഹായത്തോടെ മുഴുവൻ ക്ലാസുകളും  ഹൈടെക്കായി .2018-19 അദ്ധ്യയന വർഷത്തിൽ ഹൈടെക് സ്ക്കൂൾ പദ്ധതിയുടെ ഭാഗമായി ഹൈസ്ക്കൂൾ വിഭാഗത്തിൽ പതിനാല് ക്ലാസ്സ് മുറികളും  ഹയർ സെക്കണ്ടറി വിഭാഗത്തിൽ പന്ത്രണ്ട്  ക്ലാസ്സ് മുറികളും ഹൈടെക്കാക്കി.'''ഇന്റർനെറ്റ് സൗകര്യം ലഭ്യമായത് അധ്യയനം കൂടുതൽ മെച്ചപ്പെടുത്താൻ സഹായകമായി.
പൊതുവിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുവാനും ഗ്രീൻ പ്രോട്ടോക്കോൾ നടപപ്പിലാക്കുവാനുള്ള സംസ്ഥാനതല പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ സ്‌ക‌ൂൾതല ഉദ്ഘാടനം മാന്നാനം സെന്റ് എഫ്രേംസ് ഹയർ സെക്കണ്ടറി സ്കൂളിൽ 2017 ജനുവരി 27 രാവിലെ 10 ന് നടന്നു.അതിരമ്പുഴ ഗ്രാമ പഞ്ചായത്തിന്റെയും സ്ക‌ുൾ പി.റ്റി.എ യുടെയും ആഭിമുഖ്യത്തിൽ നടന്ന പൊതുയോഗത്തിൽ വാർഡ് മെമ്പർ സൗമ്യ വാസുദേവൻ ഉദ്ഘാടനം നിർവഹിച്ചു. ഹെഡ് മാസ്റ്റർ ജോജി ഫിലിപ്പ്,പി,റ്റി.എ പ്രസിഡന്റ് ദീപ ജോസ്,അദ്ധ്യാപകരായ ജോസ് ജോൺ ചേരിക്കൽ, ബാബു തോമസ്,ബെന്നി സ്കറിയ ​എന്നിവർ ആശംസ പ്രസംഗങ്ങൾ നടത്തി.പൊതു വിദ്യാഭ്യാസം സംരക്ഷിക്കാനും ഗ്രീൻ പ്രോട്ടോക്കൾ നടപ്പിലാക്കാനും വിദ്യാർഥികൾ പ്രതിജ്ഞയെടുത്തു.'''പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി  ഐ.ടി@സ്‌കൂൾ പ്രോജക്ടിന്റെ'''( [https://ml.wikipedia.org/wiki/%E0%B4%95%E0%B5%88%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D'''കൈറ്റ്'''] )'''സഹായത്തോടെ മുഴുവൻ ക്ലാസുകളും  ഹൈടെക്കായി .2018-19 അദ്ധ്യയന വർഷത്തിൽ ഹൈടെക് സ്ക്കൂൾ പദ്ധതിയുടെ ഭാഗമായി ഹൈസ്ക്കൂൾ വിഭാഗത്തിൽ പതിനഞ്ച് ക്ലാസ്സ് മുറികളും  ഹയർ സെക്കണ്ടറി വിഭാഗത്തിൽ പന്ത്രണ്ട്  ക്ലാസ്സ് മുറികളും ഹൈടെക്കാക്കി.'''ഇന്റർനെറ്റ് സൗകര്യം ലഭ്യമായത് അധ്യയനം കൂടുതൽ മെച്ചപ്പെടുത്താൻ സഹായകമായി.

പ്രവേശനോത്സവം 2019

[[{{PAGENAME}}/പ്രവർത്തനങ്ങൾ 2019|പ്രവർത്തനങ്ങൾ 2019]]

[[പ്രമാണം:33056pr2019.jpg|thumb|left|പ്രവേശനോത്സവം ]]
[[{{PAGENAME}}/പ്രവർത്തനങ്ങൾ 2020|പ്രവർത്തനങ്ങൾ 2020]]
ജൂൺ 6 പ്രവേശനോത്സവത്തിന്റെ ഭാഗമായി നടന്ന പൊതുമീറ്റിംഗിൽ സ്‌കൂൾ പ്രിൻസിപ്പൽ റവ. ഫാ. തോമസ്‌കുട്ടി സി.വി സി.എം.ഐ അദ്ധ്യക്ഷത വഹിച്ചു.ശ്രീ ബെന്നി സ്കറിയ സ്വാഗതം നേർന്നു.സമ്മേളനോദ്ഘാടനം ജില്ലാപ‍ഞ്ചായത്ത് മെമ്പർ ശ്രീ. മഹേഷ് ചന്ദ്രൻ നിർവ്വഹിച്ചു. പ്രവേശനോത്സവ ഗാനവും, ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രിയുടെസന്ദേശവും കുട്ടികളെ കേൾപ്പിച്ചു. യോഗത്തിൽ കൂൾ പ്രിൻസിപ്പൽ റവ. ഫാ. തോമസ്‌കുട്ടി സി.വി സി.എം.ഐ മുഖ്യ പ്രഭാക്ഷണം നടത്തി. 2019-20 അദ്ധ്യയന വർഷം വിദ്യാലയം ഏറ്റെടുക്കുന്ന പ്രവർത്തനങ്ങളെ ക്കുറിച്ചും കുട്ടികൾ അനുവർത്തിക്കേണ്ട പെരുമാറ്റ മര്യാദകളെക്കുറിച്ചും വൈസ് പ്രിൻസിപ്പൽ ശ്രീ. ജോജി ഫിലിപ്പ് വിശദീകരിച്ചു.പൊതു വിദ്യാഭ്യാസ സംരക്ഷണയഞ്ജത്തിന്റെ പ്രാധാന്യം അവതരിപ്പിക്കുകയും അക്കാദമിക മാസ്റ്റർ പ്ലാനിലെ പ്രധാന പ്രവർത്തനങ്ങൾ വിശദമായി അവതരിപ്പിക്കുകയും ചെയ്തത് SRG കൺവീനർ ശ്രീ മൈക്കിൾ സിറിയക് ആയിരുന്നു.നവാഹതരായ വിദ്യാർത്ഥികൾ ചിരാത് തെളിച്ചു. പ്രവേശനോത്സവത്തിന്  കുട്ടികൾക്ക് മധുര പലഹാരം വിതരണം ചെയ്തു. ശ്രീ . ജോജി ഫിലിപ്പ് ( ഹെഡ്മാസ്റ്റർ ) വൃക്ഷത്തെ നട്ട് , ലോകപരിസ്ഥിതി ദിനത്തിന്റെ സന്ദേശം നൽകി. .

ഓൺലൈൻ പഠനത്തിന് ഒരു കൈത്താങ്ങ്

* [[സെന്റ് എഫ്രേംസ് എച്ച്.എസ്സ് എസ്സ്. മാന്നാനം /പ്രവേശനോത്സവം  |ഫോട്ടോസ്]]
കോവിഡ് മഹാമാരിയുടെ ഈ പ്രതിസന്ധി കാലഘട്ടത്തിൽ  എല്ലാ കുട്ടികൾക്കും ഓൺലൈൻ പഠനം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ മാനേജ്‍മെന്റും അധ്യാപകരും ക‍ുട്ടികൾക്ക്  സ്മാർട്ട് ഫോൺ സമാഹരിച്ചു അർഹരായവർക്കു നൽകി.

പ്രവേശനോത്സവം 2021

ഹെഡ്മാസ്റ്റർ  ശ്രീ മൈക്കിൾ സിറിയക് സാറിന്റെ നേതൃത്വത്തിൽ june 1 ചൊവ്യാഴ്ച രാവിലെ 10.30  am ന് ഗൂഗിൾ മീറ്റീലൂടെ നടത്തപ്പെട്ട  പ്രവേശനോത്സവത്തിൽ വിശിഷ്ട വ്യക്തികളും  വിദ്യാർത്ഥികളും അധ്യാപരും പങ്കെടുത്തു.ഹെഡ്മാസ്റ്റർ  മൈക്കിൾ സിറിയക്  ഉദ്ഘാടനം ചെയ്ത് സന്ദേശം നൽകി. സ്കൂൾ അഡ്മിനിസ്ട്രേറ്റർ Fr. Shaji John CMi മുഖ്യപ്രഭാഷണം നടത്തി.രക്ഷിതാക്കളുടെ  നിർദ്ദേശങ്ങൾ പ്രാവർത്തികമാക്കാമെന്ന ധാരണയുണ്ടായി..

""പ്രവേശനോത്സവം 2021"" ([https://youtu.be/LoauADOI6A0 പ്രവേശനോത്സവം 2021])

പരിസ്ഥിതി ദിനാചരണം  2021

സ്കൂൾ സയൻസ് ക്ലമ്പിന്റെ നേതൃത്യത്തിൽ പരിസ്ഥിതി ദിനാചരണം മാന്നാനം സെന്റ് എഫ്രേംസിൽ സമുചിതമായി ആചരിച്ചു.ക‍ുട്ടികൾ ഭവനങ്ങളിൽ വൃക്ഷത്തെകൾ നട്ടു. ശ്രീമതി റിൻസി ടീച്ചർ പരിസ്ഥിതി ദിനാചരണത്തിന് നേതൃത്വം നൽകി.

"'പരിസ്ഥിതി ദിനാചരണം  2021"" ([https://www.youtube.com/watch?v=XHYJGGBVboM പരിസ്ഥിതി ദിനാചരണം  2021])
<gallery mode="packed-hover">
33056_14.21.jpeg |പരിസ്ഥിതി ദിനാചരണം
33056_15.21.jpeg |പരിസ്ഥിതി ദിനാചരണം
33056_16.21.jpeg |പരിസ്ഥിതി ദിനാചരണം
</gallery>

ഓൺലൈൻ പഠനം 2021

വിക്ടേഴ്സ് ചാനലിൽ നടക്കുന്ന ഓൺലൈൻ ക്ലാസ്സുകളെ ആസ്പദമാക്കി കുട്ടികൾക്ക് സംശയനിവാരണം നടത്തുന്നതിനായി വിവിധ വിഷയങ്ങളിൽ കുട്ടികൾക്ക് സൗകപ്യപ്രദമായ സമയത്ത്  ഗൂഗിൾ മീറ്റിൽ ക്ലാസ്സുകൾ നടത്തപ്പെടുന്നു,

ലാപ്ടോപ്പ് വിതരണം

ജില്ലാ പഞ്ചായത്തിന്റെ നേതൃത്തിൽ അതിരമ്പുഴ ഡിവിഷനിലെ ഹൈസ്കൂൾ ഹയർ സെക്കണ്ടറിസ്കൂളുകളിലെ നിർധരരായ വിദ്യാർത്ഥികൾക്കുള്ള  ലാപ്ടോപ്പ് വിതരണത്തിന്റെ ഉദ്ഘാടനം മാന്നാനം സെന്റ് എഫ്രേംസിൽ വച്ച് നടത്തപ്പെട്ടു.ജില്ലാ പഞ്ചായത്ത് അംഗം Dr.റോസമ്മ സോണി ഉദ്ഘാടനം നിർവ്വഹിച്ചു.സെന്റ് എഫ്രേംസിലെ 24 ക‍ുട്ടികൾ ഇതിന്റെ ഉപഭോക്താക്കളായി.
<gallery mode="packed-hover">
33056_17.21.jpeg |ലാപ്ടോപ്പ് വിതരണം
33056_18.21.jpeg |ലാപ്ടോപ്പ് വിതരണം
33056_19.21.jpeg |ലാപ്ടോപ്പ് വിതരണം
</gallery>

വായനാപക്ഷാചരണം

"വായിച്ചാൽ വളരും വായിച്ചില്ലങ്കിൽ വളയും".. കേരളത്തിലെ ഗ്രന്ഥശാലാപ്രസ്ഥാനത്തിന് തുടക്കം കുറിച്ച വ്യക്തിയാണ് പുതുവായിൽ നാരായണപ്പണിക്കർ എന്ന പി എൻ പണിക്കർ. അദ്ദേഹത്തിന്റെ ചരമദിനം ആയ ജൂൺ 19 കേരളത്തിൽ 1996 മുതൽ വായനാദിനമായി ആചരിക്കുന്നു. ജൂൺ 19 മുതൽ 25 വരെയുള്ള ഒരാഴ്ച വായനാവാരമായും ആചരിക്കുന്നു. സെന്റ് എഫ്രേംസ് ഹയർ സെക്കന്ററി സ്കൂൾ ഓൺലൈൻ ആയി വായനാദിനം സമുചിതമായി ആചരിച്ചു. ഹെഡ്മാസ്റ്റർ ശ്രീ. മൈക്കിൾ സിറിയക് വായനാദിനസന്ദേശം നൽകി. പ്രശസ്ത ഗാനരചയിതാവ് ശ്രീ ബീയാർ പ്രസാദ് വായനാ ദിനത്തോടനുബന്ധിച്ച് കുട്ടികൾക്ക് ആശംസകൾ നേർന്നു. വെർച്വൽ ആയി കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു. കൂടാതെ വായനാദിനസന്ദേശം നൽകുന്ന പോസ്റ്ററുകളും നിർമ്മിച്ചു. വായനാവാരാഘോഷത്തിൻെറ ഭാഗമായി വാർത്താവായന മത്സരം, പോസ്റ്റർരചനാമത്സരം, ക്വിസ് മത്സരം എന്നിവ സംഘടിപ്പിച്ചു. ' വായിച്ചു വളരുക ചിന്തിച്ചു വിവേകം നേടുക 'എന്ന പി എൻ പണിക്കരുടെ സന്ദേശം വിദ്യാർത്ഥികളിൽ എത്തിക്കാൻ ഈ ആഘോഷത്തിലൂടെ സാധിച്ചു..

"'വായനാപക്ഷാചരണം  2021"" ([https://youtu.be/vvXcvASxexI വായനാപക്ഷാചരണം 2021])

അന്തരാഷ്ട്ര യോഗാദിനാചരണം

ദിനാചരണങ്ങൾ ,ക്ലാസ്സ് അസംബ്ലികൾ 2021

June 21 അന്തർദേശീയ യോഗാ ദിനാചരണം ആചരിച്ചു .രാവിലെ 10മണിക്ക് ബഹുമാനപ്പെട്ട പ്രിൻസിപ്പിലച്ചന്റെ  അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ advt . Mahesh Chandran ഉദ്ഘാടനം നടത്തി.യോഗയുടെ സവിശേഷഗുണങ്ങളെക്കുറിച്ച് സ്വാമി ജയ പ്രിയജ്ഞാന തപ്സ്വി സംസാരിച്ചു.Santhigiri Hosipitalലെ ഡോ. ജിബുവിന്റെ ന്റെ നേതൃത്വത്തിൽ N.C.C  Cadets yoga display നടത്തി.  പതി‍നഞ്ചോളം യോഗാസനങ്ങൾ അവതരിപ്പിച്ചു . സോപ്ർട്ടസ് ഡയ്റക്ടർ റവ. ഫാ. അന്റണി കാ‍ഞ്ഞിരത്തിങ്കൽ സ്വാഗതവും ഹെഡ്‌മാസ്റ്റർ ശ്രീ ജോജി ഫിലിപ്പ് കൃതജ്‍ഞതയും പ്രകാശിപ്പിച്ചു.
ദിനാചരമവുമായി ബന്ധപ്പെട്ട് പ്രത്യേക വെർച്ചൽ അസംബ്ലികൾ ക്ലാസ് അടിസ്ഥാനത്തിൽ നടന്നു വരുന്നു.
* [[സെന്റ് എഫ്രേംസ് എച്ച്.എസ്സ് എസ്സ്. മാന്നാനം /അന്തരാഷ്ട്ര യോഗാദിനാചരണം  |ഫോട്ടോസ്]]
[[പ്രമാണം:33056yoga1.jpg|thumb|left|'''യോഗാദിനാചരണം 2019''']]

വായനാ പക്ഷാചരണം

ഓൺലൈൻ പഠനം 2021

"വായിച്ചാൽ വളരും വായിച്ചില്ലങ്കിൽ വളയും".വായനാപക്ഷാചരണത്തിന്റെ ഭാഗമായി സ്കുളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചുJune 19 വായനാ ദിനത്തിൽ സ്കൂളിലെ മലയാളം അധ്യാപകനായ ഫാദർ ജോഷി പി.എൻ പണിക്കരെക്കുറിച്ച സംസാരിച്ചു . വായനയുടെ അനന്ത സാധ്യതകൾ കുട്ടികൾക്ക മനസ്സിലാക്കി കൊടുത്തു. അന്നേ ദിവസം 9ഡി യിലെ കുട്ടികൾ അസംബ്ലി നടത്തി . കുട്ടികൾ വായനാദിനഗാനമാലപിച്ചു .
വിക്ടേഴ്സ് ചാനലിൽ നടക്കുന്ന ഓൺലൈൻ ക്ലാസ്സുകളെ ആസ്പദമാക്കി കുട്ടികൾക്ക് സംശയനിവാരണം നടത്തുന്നതിനായി വിവിധ വിഷയങ്ങളിൽ കുട്ടികൾക്ക് സൗകപ്യപ്രദമായ സമയത്ത്  ഗൂഗിൾ മീറ്റിൽ ക്ലാസ്സുകൾ നടത്തപ്പെടുന്നു,
[[പ്രമാണം:33056deepika1.jpg|thumb|'''ദീപിക ഭാഷാ പദ്ധതി ഉദ്ഘാടനംചെയ്യുന്നു''']]

പി.റ്റി.എ മീറ്റിംഗ് 2021

ഗൂഗിൾ മീറ്റീലൂടെ ക്ലാസ് പി.റ്റി.എ, ക്ലാസ്സ് ടീച്ചേഴ്സിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു..കുട്ടികൾ  വിക്ടേഴ്സ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന മ്ലാസ്സുകൾ മുടങ്ങാതെ കാണുന്നുണ്ടന്നു രക്ഷിതാക്കൾ ഉറപ്പു വരുത്തണം.അതുപോലെത്തന്നെ അസൈൻമെന്റുകൾ മുടങ്ങാതെ അതാതുവിഷയം പഠിപ്പിക്കുന്ന അധ്യാപകർക്ക് അയച്ചുകൊടുക്കണം,യഥാസമയം സംശയനിവാരണം വരുത്തണം എന്നീ നിർദ്ദേശങ്ങൾ അധ്യാപർ നൽകി.ക്ലാസ് പി.റ്റി.എയിൽ രക്ഷിതാക്കൾക്ക് അധ്യാപകരുമായി സംവദിക്കാനും  അവസരമൊരുക്കുന്നു.

ലഹരി വിരുദ്ധ ദിനാചരണം

സ്റ്റാഫ് കൗൺസിൽ 2021

"വിമുക്തി " ഇന്നത്തെ കാലഘട്ടത്തിൽ യുവ തലമുറ ലഹരി വസ്തുക്കൾക്ക് ക‌ൂടുതലായി അടിമപ്പെടുന്നു.ലഹരി വസ്തുക്കളുടെ ഉപയോഗം മുലം ഉണ്ടാകാവുന്ന ദോഷവശങ്ങളെകുറിച്ച് ബോദവത്ക്കരണ സെമിനാർ നടത്തി.
സ്റ്റാഫ് കൗൺസിൽ ഹെഡ്‌മാസ്റ്റർ ശ്രീ.മൈക്കിൾ സിറിയക്കിന്റെ നേതൃത്വത്തിൽ ഗൂഗിൾ മീറ്റീലൂടെ  ചേരുന്നു.സ്റ്റാഫ് സെക്രട്ടറി ശ്രീ ജിജോ മാത്യു, S.R.G. Convenor ശ്രീ ബെന്നി സ്കറിയ എന്നിവർ സ്റ്റാഫ് മീറ്റിംഗുകൾ ഫലപ്രദമാകാൻ വേണ്ട മുന്നൊരുക്കങ്ങൾ നടത്തുന്നു.സജീവമായ ചർച്ചകൾ നടത്തി തീരുമാനങ്ങളെടുത്ത് പ്രാവർത്തികമാക്കുന്നു.സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികൾക്ക് പഠനോപകരണങ്ങൾ സ്മാർട്ട് ഫോൺ ഇവ വിതരണം ചെയ്തു വരുന്നു.

പഠനോപകരണങ്ങളുടെ വിതരണം

CMI മാനേജ്മെന്റിന്റെ നേതൃത്വത്തിൽ  കോവിഡ്ദു രിതാശ്വാസനിധിയിലേക്ക് സ്റ്റാഫ് കൗൺസിൽ സംഭാവനകൾ സ്വീകരിച്ച് കിറ്റ് വിതരണം ചെയ്തു.അമ്പതിൽപരം കുട്ടികൾക്ക് ഇതിന്റെ പ്രയോജനം ലഭിച്ചു.ഗുരുസ്പർശം പദ്ധതിയിലൂടെ ലഭിച്ച കുട്ടികൾക്കുള്ള പഠനോപകരണങ്ങളുടെ വിതരണം ST. EPHREM'S COVID HELP DESK വഴി ഹെഡ്മാസ്റ്റർ ശ്രീ.മൈക്കിൾ സിറിയക് വിതരണം ചെയ്യുന്നു.അതിരമ്പ‍ുഴ ഗ്രാമ പഞ്ചായത്ത്, കോർപറേറ്റ് ബാങ്കുകൾ എന്നിവർ കുട്ടികൾക്കാവശ്യമായ സ്മാർട്ട് ഫോണുകൾ സമ്മാനിച്ചു.അർഹരാത ക‍ുട്ടികളെ കണ്ടെത്തി പഠനോപകരണം വിതരണം ചെയ്തു വരുന്നു.
[[പ്രമാണം:33056_19.28.jpeg |500px|ലഘുചിത്രം|നടുവിൽ|''പഠനോപകരണങ്ങളുടെ വിതരണം2021''']]

യോഗദിനാചരണം 2021

NCCയൂണിറ്റിന്റെ നേതൃത്വത്തിൽ യോഗാദിനാചരണം ഓൺലൈനായി നടത്തപ്പെട്ടു.ഹെഡ്‍മാസ്റ്റർ ശ്രീ മൈക്കിൾ സിറിയക് വിവിധ യോഗാസനങ്ങൾ ക‍ുട്ടികൾക്കളെ പരിശീലിപിപിച്ച‍ു.

<gallery>
33056_19.25.jpeg |യോഗാദിനാചരണം 2021
33056_19.24.jpeg |യോഗാദിനാചരണം 2021
</gallery>
"''യോഗാദിനാചരണം 2021"" ([https://www.youtube.com/watch?v=8cVD10SNoYg&t=149s""യോഗാദിനാചരണം 2021""])

ലഹരിവിരുദ്ധ ദിനാചരണം 2021

ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് ജ‍ൂൺ 26  7.00 p.m ന് സൂം മീറ്റിലൂടെ ഓൺലൈനായി നടത്തപ്പെട്ടു.സിവിൽ എക്സൈസ് ആഫീസർ ഏറ്റുമാനൂർ റേഞ്ച് ശ്രീ .ദീപേഷ് എ.എസ് ക്ലാസ്സു നയിച്ച‍ു.200 ൽ അധികം കുട്ടികൾ പങ്കെടുത്തു.

<gallery>
<gallery>
33056vm1.jpg
33056_19.31.jpeg |ലഹരിവിരുദ്ധ ബോധവൽക്കരണക്ലാസ്
33056vm2.jpg
33056vm3.jpg
33056vm4.jpg
33056vm5.jpg
33056vm6.jpg
33056vm7.jpg
</gallery>
</gallery>

Doctorsday celeration

Doctor's Day യോട് അനുബന്ധിച്ച് നമ്മുടെ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനിയായ ഡിയ വിനീത മുരളിയുടെ  മാതാപിതാക്കളായ ഡോക്ടർമാരേ ആദരിച്ചു.
[[പ്രമാണം:33056_19.3൨.jpeg|500px|ലഘുചിത്രം|നടുവിൽ|''Doctorsday celeration''']]

Technology tranforms Classrooms into smart rooms വെബിനാർ

ജൂലൈ 17-ാം തിയതി വൈകുന്നരം zoom meeting ഓൺനൗനായി നടത്തപ്പെട്ടു.വെബ്ബിനാർ നയിച്ചത് പ്രഫസർ സാബു ഡി തോമസാണ്.മൊബ്ബൽ ഫോണിന്റെ ദുരുപയോഗം ഉളവാക്കുന്ന ദോഷഫലങ്ങൾ മനസ്സിലാക്കാൻ സാധിച്ചു.
""Technology tranforms Classrooms into smart rooms "" ([https://www.youtube.com/watch?v=u8G36c0sDMo Technology tranforms Classrooms into smart rooms ])

SSLC FULL APLUS STUDENTS 2021 അവാർഡ് വിതരണം

ബഹുമാനപ്പെട്ട സഹകരണ, രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ശ്രീ വിഎൻ വാസവൻ SSLC FULL APLUS STUDENTS ക‍ുട്ടികളുടെ അവാർഡ് വിതരണംസ്ക‍ൂൾ  ഇൻഡോർ സ്റ്റേഡിയത്തിൽ  വച്ച് ആഗസ്റ്റ് 7 2.30 PM ന് നടന്നു.

""SSLC FULL APLUS STUDENTS 2021 അവാർഡ് വിതരണം"" ([https://youtu.be/iLfG6IYzqmU SSLC FULL APLUS STUDENTS 2021 അവാർഡ് വിതരണം ])

ദിനാചരണങ്ങൾ ,ക്ലാസ്സ് അസംബ്ലികൾ

ഹിരോഷിമ ദിനാചരണം

ദിനാചരമവുമായി ബന്ധപ്പെട്ട് പ്രത്യേക അസംബ്ലികൾ ക്ലാസ് അടിസ്ഥാനത്തിൽ നടത്തുന്നു.എല്ലാ ബുധനാഴ്ചയും അസംബ്ലികൾ നടക്കുന്നു.വായനാദിനം,ഹിരോഷിമ ദിനം,സ്വാതന്ത്ര്യദിനം തുടങ്ങിയ ദിനാചരണങ്ങൾ സമുചിതമായി നടത്തപ്പെടുന്നു.
സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഹിരോഷിമ ദിനാചരണം ഓൺലൈനായി നടന്നു. Sr. Rosamma Francis ആണ് പ്രവർത്തനങ്ഹൾക്ക് നേതൃത്വം നൽകിയത്.യുദ്ധവിരുദ്ധ സന്ദേഷം കുട്ടികളിൽ എത്തിക്കുന്നതിന് പ്രസ്തുത ദിനാചരണം വഴി സാധിച്ചു.
* [[സെന്റ് എഫ്രേംസ് എച്ച്.എസ്സ് എസ്സ്. മാന്നാനം /ക്ലാസ്സ് അസംബ്ലികൾ |ഫോട്ടോസ്]]
""ഹിരോഷിമ ദിനാചരണം 2021"" ([https://www.youtube.com/watch?v=GYT8oOBearU ഹിരോഷിമ ദിനാചരണം 2021])

മെരിറ്റ് ഈവനിംഗ് 2021

മെരിറ്റ് ഈവനിംഗ് 2021 ആഗസ്റ്റ് 20ാം തിയതി വൈകുന്നരം ZOOM meetingലൂടെ ഓൺലൈനായി നടത്തപ്പെട്ടു.
""SSLC Result 2021"" ([https://youtu.be/dAJrJu62hWs SSLC Result 2021])

സ്വാതന്ത്രദിനാചരണം 2021

NCC,Scout,Red Cross എന്നീ ക്ലബ്ബുകളുടെ നേതൃത്വത്തിൽ 75-ാമത് സ്വാതന്ത്രദിനാചരണം കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് സമുചിതമായി ആചരിച്ചു. 8.30 a.m ന് സ്കൂൾ പ്രിൻസിപ്പൾ ശ്രീ. ഇമ്മാനുവൾ അഗസ്റ്റിൻ ദേശീയ പതാക ഉയർത്തി. .NCC Officer ശ്രീ.ബെന്നി സ്കറിയ മുഖ്യപ്രഭാഷണം നടത്തി.
<gallery>
<gallery>
33056xe1.jpg
1_ind_33056.jpeg |സ്വാതന്ത്രദിനാചരണം 2021
33056xe2.jpg
2_ind_33056.jpeg |സ്വാതന്ത്രദിനാചരണം 2021
33056xe3.jpg
3_ind_33056.jpeg |സ്വാതന്ത്രദിനാചരണം 2021
33056xe4.jpg
4_ind_33056.jpeg |സ്വാതന്ത്രദിനാചരണം 2021
33056xe5.jpg
5_ind_33056.jpeg |സ്വാതന്ത്രദിനാചരണം 2021
33056assembly photo 2.jpg
</gallery>
</gallery>

ഓണാഘോഷം 2021

9 ഇ ക്ലാസ്സിന്റെ വെർച്ചൽ ഓണാഘാഷം 21/08/2021 ശനിയാഴ്ച ശ്രീമതി ആൻസമ്മ ടീച്ചറിന്റെ  നേതൃത്വത്തിൽ സമുചിതമായി നടത്തപ്പെട്ടു.കുട്ടികളുടെ വിവിധങ്ങളായ കലാപരിപായികൾ വെർച്ചൽ അസംമ്പ്ലിയുടെ മാറ്റ് കൂട്ടി. കുട്ടികൾ വീടുകളിൽ പൂക്കളം ഒരുക്കി. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് ഈ വർഷത്തെ ഓണം ആഘോഷിക്കാം.കുട്ടികൾക്കായി വിവിധ കലാപരിപാടികൾ സംഘടിപ്പിച്ചു..എല്ലാ ക്ലാസ്സുകളിലും ഓൺലൈനായി ഓണാധോഷം നചത്തി.

""ഓണാഘോഷം 2021"" ([https://www.youtube.com/watch?v=eSmZ1sfiOJg ഓണാഘോഷം 2021])

Cyber Security Awareness Programme 2021

സൈബർ സെക്യൂരിറ്റി ബോധവത്ക്കരണ ക്ലാസ് 09/10/2021 7.30 p m ന് സൂം ഫ്ലാറ്റ് ഫോം ഉപയോഗിച്ച് ഓൺലൈനായി നടത്തി.പ്രസ്തുത യോഗം കോട്ടയം DDE ശ്രീമതി എൻ സുജയ ഉദ്ഘാടനം ചെയ്തു.സ്കൂൾ ഹെഡ്‍മാസ്റ്റർ ശ്രീ മൈക്കിൾ സിറിയക് സ്വാഗതവും ശ്രീ  ബിജു കൃതജ്ഞതയും രേഖപ്പെടുത്തി.ശ്രീ അരുൺ കുമാർ കെ ആർ(Assistant Sub inspector of Police)ക്ലാസ് നയിച്ചു.500 പേർ ക്ലാസ്സിൽ പങ്കെടുത്തു.

""Cyber Security Awareness Programme 2021"" ([https://fb.watch/8E8m4VrPNq/ Cyber Security Awareness Programme 2021])

കേരളപ്പിറവി ആഘോഷം 2021

XD ക്ലാസ്സിലെ വെർച്ചൽ  കേരളപ്പിറവി ആഘോഷം നവംമ്പർ  ഒന്നാം തിയതി  ശ്രീമതി ലിനി  ടീച്ചറിന്റെ  നേതൃത്വത്തിൽ സമുചിതമായി നടത്തപ്പെട്ടു.കുട്ടികളുടെ വിവിധങ്ങളായ കലാപരിപായികൾ വെർച്ചൽ അസംമ്പ്ലിയ്ക്ക്  മാറ്റ് കൂട്ടി.

മെരിറ്റ് ഡേ ആഘോഷവും പാഠ്യാനുബന്ധ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും

തിരികെ വിദ്യാലയത്തിലേക്ക്

2019 ജുൺ 27-ാംതിയതി മെരിറ്റ് ഡേ ആഘോഷവും പാഠ്യേതര പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും നടന്നു.സ്കൂൾ മാനേജർ റവ.ഫാദർ സ്കറിയ എതിരേറ്റ് സി.എം.ഐ അധ്യക്ഷത വഹിച്ച യോഗത്തിൽഎം.ജി യുണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ.സാബു തോമസ് ഉദ്ഘാടനം നിർവ്വഹിച്ചു.പ്രിൻസിപ്പൽ റവ.ഫാദർ തോമസ്ക‌ുട്ടി സി.വി സി.എം.ഐ സ്വാഗതവും ഹെഡ്മാസ്റ്റർ ശ്രീ.ജോജി ഫിലിപ്പ് കൃതഞ്ജതയും രേഖപ്പെടുത്തി.പ്രസ്തുത യോഗത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയും അവാർഡ് വിതരണം ചെയ്യുകയും ചെയ്തത് കോർപറേറ്റ് മാനേജർ റവ.ഫാദർ ജയിംസ് മുല്ലളേി സി.എം.ഐ ആണ്.. S.S.L.C ഫുൾ എ പ്ലസ്  12 കുട്ടികൾക്കും Plus 2 ന്  ഫുൾ എ പ്ലസ്  12കുട്ടികൾക്കും ലഭിച്ചു .കുട്ടികൾക്ക് മെമേന്റെോയും മെഡലും നല്കി ആദരിച്ചു.പി.റ്റി.എ മീറ്റിംഗ് നടത്തി. എക്സ്ക്യൂട്ടിവ് മെമ്പേഴ്സിനെ തെരഞ്ഞെടുത്തു . പ്രസിഡന്റായി ശ്രീ. റെജി പ്രോത്താസിസ് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.
2021 നവംമ്പർ ഒന്നാം തിയതി ക‍ുട്ടികൾ തിരികെ വിദ്യാലയത്തിലേക്ക് എത്തിച്ചേർന്നു.ഒന്നര വർഷത്തെ ഇടവേളയ്ക്കു ശേഷം വിദ്യാലയത്തിൽ എത്തിയ ക‍ുട്ടികളെ ഹെഡ്‍മാസ്റ്ററും അധ്യാപകരും ചേർന്ന് പൂക്കളും മധുരപലഹാരങ്ങളും നൽകി സ്വീകരിച്ചു.സ്കൂൾ അങ്കണം കുട്ടികളുടെ സന്തോഷാരവത്താൽ പുളകിതമായി.
[[പ്രമാണം:33056merit2019.jpg|thumb|right|'''മെറിറ്റ് ഡേ ആഘോഷം 2019''' ]]
<gallery mode="packed-hover">

33056_2021_a23.jpeg |തിരികെ വിദ്യാലയത്തിലേക്ക്

പി.റ്റി.എ മീറ്റിംഗ്

33056_2021_a24.jpeg |തിരികെ വിദ്യാലയത്തിലേക്ക്
ക്ലാസ് പി.റ്റി.എ, മദർപി.റ്റി.എ ഇവ എല്ലാമാസവും നടന്നുവരുന്നു.പി.റ്റി.എ എക്സിക്യ‌ൂട്ടിവ് യോഗങ്ങൾ ഇടക്കിടെ യോഗം ചേരുന്നു.കുട്ടികളുടെ സർവ്വതോൻമുഖമായ വികസനത്തിന് ഊന്നൽ നൽകുന്നു.പാഠ്യ പാഠ്യേതര വിഷയങ്ങളിൽ ഉള്ളശേഷികൾ  വിലയിരുത്തപ്പെടുന്നു.
33056_2021_a25.jpeg |തിരികെ വിദ്യാലയത്തിലേക്ക്

33056_2021_a26.jpeg |തിരികെ വിദ്യാലയത്തിലേക്ക്

സ്റ്റാഫ് കൗൺസിൽ

33056_2021_a16.jpeg |തിരികെ വിദ്യാലയത്തിലേക്ക്
എല്ലാ വെള്ളിയാഴ്ച വൈകുന്നേരം സ്റ്റാഫ് കൗൺസിൽ ഹെഡ്‌മാസ്റ്റർ ശ്രീ.ജോജി ഫിലിഫ്  ന്റെ നേതൃത്വത്തിൽ യോഗം ചേരുന്നു.സ്റ്റാഫ് സെക്രട്ടറി ഫാദർ ഷാജി S.R.G. Convenor ശ്രീ.മൈക്കിൾ സിറിയക് എന്നിവർ സ്റ്റാഫ് മീറ്റിംഗുകൾ ഫലപ്രദമാകാൻ വേണ്ട മുന്നൊരുക്കങ്ങൾ നടത്തുന്നു.സജീവമായ ചർച്ചകൾ നടത്തി തീരുമാനങ്ങളെടുത്ത്  പ്രാവർത്തികമാക്കുന്നു.
</gallery>

മികച്ച ലിറ്റിൽകൈറ്റ്സ് ജില്ലാതല അവാർഡ്

5-7-2019 പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി എൽ. പി സ്ക‌ൂളുകൾ ഹൈടെക് ആക്കുന്നതിന്റെ സംസ്ഥാന തല  ഉദ്ഘാടനവും മികച്ച ലിറ്റിൽ കൈറ്റ്സ് യൂണിറ്റിനുള്ള അവാർഡ് വിതരണവും തിരുവനന്തപുരം ടാഗോർ തീയറ്ററിൽ മുഖ്യമന്ത്രി പിണറായി വിജയന്റെയും വിദ്യാഭ്യാസ മാന്ത്രി പ്രൊഫ. രവീന്ദ്രനാഥന്റെയും നേതൃത്വത്തിൽ നടന്ന‌ു.കോട്ടയം ജില്ലയിൽനിന്ന് മികച്ച ലിറ്റിൽകൈറ്റ്സ്  യൂണിറ്റായി സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം തെരഞ്ഞടുക്കപ്പെട്ടു.പ്രസ്തുത സമ്മേളനത്തിൽ സ്കൂളിൽ നിന്ന് ഹെഡ്‌മാസ്റ്റർ ശ്രീ.ജോജി ഫിലിഫ്, കൈറ്റ് മാസ്റ്റേഴ്സായ ശ്രീമതി  ക‌ുഞ്ഞുമോൾ സെബാസ്റ്റൻ ,ശ്രീ ജോഷി.റ്റി.സി  ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ മാസ്റ്റർ ഗ്രിക്സൺ ജാക്ക് ജേക്കബ്ബ്, മാസ്റ്റർ ജിക്കു എബ്രാഹം, കുമാരി ഹെലൻ എലിസബ്ബത്ത് ഡെന്നീസ്, കുമാരി സ്നേഹ മരിയ ബിജു എന്നിവർ വിദ്യാഭ്യാസ മന്ത്രി പ്രൊഫ രവീന്ദ്രനാഥിൽ നിന്ന് മികച്ച ലിറ്റിൽ കൈറ്റ്സിനുള്ള ജില്ലാതല അവാർഡ് ഏറ്റുവാങ്ങി .അൻപതിനായിരം രൂപയും പ്രശസ്തി പത്രവും ട്രോഫിയും ലഭിച്ചു .

ലിറ്റിൽകൈറ്റ്സ് അവാർഡ് അനുമോദന യോഗം

കോട്ടയം ജില്ലയിലെ മികച്ച ലിറ്റിൽ കൈറ്റ്സ് യുണിറ്റായി തെരഞ്ഞെടുക്കപ്പെട്ട സെന്റ് എഫ്രേംസ് ലിറ്റിൽ കൈറ്റ്സ് ടീമിനെ മാനേജ്മെന്റും പി.റ്റി.എ യും ചേർന്ന് അനുമോദിച്ചു.തദവസരത്തിൽ കൈറ്റ് മാസ്റ്റേഴ്സിനും മികച്ച പ്രകടനം കാഴ്ചവെച്ച കുട്ടികൾക്കും മെമന്റോ നൽകി ആദരിച്ചു.
[[പ്രമാണം:33056lksc.jpg|thumb|'''മികച്ച ലിറ്റിൽകൈറ്റ്സായി തെരഞ്ഞെടുക്കപ്പെട്ട 'സെന്റ് എഫ്രേംസിന് അനുമോദനം'']]

ക്ലാസ്സ് ലൈബ്രററി

കുട്ടികളുടെ വായനാശീലം വളർത്തുക എന്ന ലക്ഷ്യത്തോടെ എല്ലാ ക്ലാസുകളിലും ക്ലാസ് ലൈബ്രറി പ്രവർത്തിക്കുന്നു . ക്ലാസ്സ് ലൈബ്രറിയുടെ ഔദ്യോഗിക ഉദ്ഘാടനം ഹെഡ്‌മാസ്റ്റർ ശ്രീ ജോജി ഫിലിപ്പ് നിർവഹിച്ചു . മലയാളം വിഭാഗം അധ്യാപകർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.ക്ലാസ് ലൈബ്രറിയുടെ മേൽനോട്ട ചുമതല അതത് ക്ലാസ് ടീച്ചർക്കാണ് . പ്രധാനമായും മലയാളത്തിലെ വിവിധ വിഭാഗങ്ങളിലെ പുസ്തകങ്ങളും, വിവിധ മാഗസിനുകളും ദീപിക ദിനപത്രവും ക്ലാസ്സ് ലൈബ്രറിയിൽ ഭ്യമാണ് .  ജന്മദിനത്തിൽ ഒരു പുസ്തകം ലൈബ്രറിയിലേക്ക്  കുട്ടികളിൽ നിന്നും ശേഖരിക്കുന്നു. വായനാശീലം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ  ആഭിമുഖ്യത്തിൽ  വായനാകുറിപ്പ് തയ്യാറാക്കി വരുന്നു.

സ്പോർട്സ് അക്കാദമി

സെന്റ് എഫ്രേംസ് എച്ച്.എസ്സ് എസ്സ്. മാന്നാനം സ്പോർട്സ് സ്ക‌ുളാണ്.നിരവധി കായിക താരങ്ങളെ രാജ്യത്തിന് സംഭാവന ചെയ്യാൻ അക്കാദമിക്ക് സാധിക്കുന്നു.ക്രിക്കറ്റ് അക്കാഡമിയും ബാസ്കറ്റ് ബോൾ അക്കാഡമിയും പ്രവർത്തിക്കുന്നു.റവ.ഫാദർ ആന്റണി കാഞ്ഞിരത്തിങ്കൽ സി.എം.ഐ സ്പോർട്സ് അക്കാദമി ചുമതല നിർവ്വഹിക്കുന്നു.
[[പ്രമാണം:33056sports 1.jpg|thumb|left|'''കായികതാരം മുഹമ്മദ് ഷിറാസിന് അനുമോദനം''' ]]

എഫ്രേംസ് ട്രോഫി ബാസ്കറ്റ് ബോൾ ടൂർണമെന്റ് 2019

16-ാം മത്  All Kerala Inter school Basket Ball Tournament ആഗസ്റ്റ് 9 മുതൽ 13 വരെ മാന്നാനം സെന്റ് എഫ്രേംസ് എച്ച്.എസ്സ് എസ്സിൽ വച്ച് നടത്തപ്പെട്ടു.ആഗസ്റ്റ് 9 ഉച്ചയ്ക്ക് രണ്ടുമണിക്ക് നടന്ന ഉദ്ഘാടന സമ്മേളനത്തിൽ B.Sc Zoology യ്ക്ക് റാങ്ക് കരസ്ഥമാക്കിയ സെന്റ് എഫ്രേംസ് പൂർവ്വ വിദ്യാർത്ഥികളായ ലിയ സേവ്യർ,കാവ്യ മണിക്കുട്ടൻ എന്നിവരെ മെമന്റോ നൽകി ആദരിച്ചു.13-ാം തിയതി നടന്ന ഫൈനലിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ മാന്നാനം സെന്റ് എഫ്രേംസും വനിത വിഭാഗത്തിൽ കണ്ണ‌ുർ സ്പോർട്സ് സ്ക‌ൂളും ജേതാക്കളായി.
[[പ്രമാണം:ephremstrophy.jpg|thumb|right|'''എഫ്രേംസ് ട്രോഫി ബാസ്കറ്റ് ബോൾ ടൂർണമെന്റ് 2019 ഉദ്ഘാടനം ''' ]]

സ്വാതന്ത്ര്യദിനാഘോഷം

2019 ആഗസ്റ്റ് 15 ന് സ്വാതന്ത്ര്യ ദിനാഘോഷം വിവിധ പരിപാടികളോടെ നടത്തി.സ്ക‌ൂൾ പ്രിൽസിപ്പൽ റവ.ഫാദർ തോമസ്‌‌ക‌ുട്ടി സിവി  പതാക ഉയർത്തി,കുട്ടികൾക്ക് സ്വാതന്ത്ര്യദിനാശംസകൾ നേർന്നു. എൻ.സി.സി കേഡറ്റ്സിന്റെ പരേഡും ഉണ്ടായിരുന്നു.

ഫിറ്റ് ഇൻഡ്യ മൂവ്മെന്റ് പ്രോഗ്രാം

2019 ആഗസ്റ്റ് 29 ന്  ബഹു.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ഫിറ്റ് ഇൻഡ്യ  മൂവ്മെന്റ് പ്രോഗ്രാം കുട്ടികൾ ദൂരദർശനിൽ വീക്ഷിച്ചു.വിദ്യാർത്ഥികൾ തദവസരത്തിൽ ഫിറ്റ്നസ് പ്ലഢ്ജ് എടുത്തു.കായികക്ഷമതയുള്ളവരാകേണ്ടതിന്റെ പ്രാധാന്യം മനസ്സിലാക്കാൻ പ്രസ്തുത പ്രോഗ്രാം സഹായിച്ചു.
[[പ്രമാണം:33056_fitindia2019_2.jpg|thumb|left|ഫിറ്റ് ഇൻഡ്യ മൂവ്മെന്റ് പ്രോഗ്രാം 2019]]

ഓണാഘോഷവും അധ്യാപക ദിനാചരണവും

സെപ്റ്റംബർ‍  2 -ാംതിയതി ഓണാഘോഷപരിപാടികൾ നടന്നു.പ്രതിജ്ഞ ചൊല്ലികൊണ്ട് ഓണാഘോഷ പരിപാടികൾ ആരംഭിച്ചു.ഓണപാട്ട് മത്സരം, വടംവലി മത്സരം,സൈക്കിൾ സ്ലോ റേസ് തുടങ്ങിയ ഔട്ട് ഡോർ ഗെയിംസിനു പുറമെ മാവേലി വരവേൽപ്, ഡിജിറ്റൽ പൂക്കളമൽസരം തുടങ്ങിയവയും നടത്തപ്പെട്ടു.മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കുട്ടികളും അധ്യാപകരും സംഭാവന നൽകി.
സെപ്റ്റംബർ‍  6-ാംതിയതി വരെ തുടർന്നും മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകൾ നൽകാമെന്ന് കുട്ടികളെ അറിയിക്കുകയും ചെയ്തു.പൊതുപരിപാടിയിൽ അധ്യാപകദിനാചരണവും നടന്നു.അധ്യാപകരെ എല്ലാവരേയും ആദരിച്ചു.
[[പ്രമാണം:33056_athapookalam1.png.jpg||thumb|left|ഓണാഘോഷം 2019]]

സന്മാർഗ പഠനക്ലാസ്സ്

കുട്ടികളിൽ സദാചാരബോധവും സത്യസന്ധതയും വളർത്തിയെടുക്കുന്നതിനും ദീനാനുകമ്പയും സഹജീവി സ്നേഹവും ഊട്ടി ഉറപ്പിക്കുന്നതിനും സന്മാർഗ പഠനക്ലാസ്സിലൂടെ സാധിക്കുന്നു.

കൗൺസലിംഗ് ക്ലാസ്സുകൾ

സ്കൂൾ കൗൺസിലേഴ്സിന്റെ നേതൃത്വത്തിൽ പ്രശ്‌‌നക്കാരായകുട്ടികൾക്ക് കൗൺസലിംഗ്  നടത്തിവരുന്നു.

ഹലോ ഇംഗ്ലീഷ്

ഇംഗ്ലീഷ് ഭാഷാനൈപുണി വർദ്ധിപ്പിക്കുന്നതിനായി ഒട്ടേറെ പ്രവർത്തനങ്ങൾ നടന്നുവരുന്നു.

ഗണിതക്ലിനിക്

കുട്ടികളുടെ നേതൃത്വത്തിൽ ഗണിതക്ലിനിക് സംഘടിപ്പിക്കുന്നു.കുട്ടികളിൽ ഗണിതാഭിരുചി വളർത്തിയെടുക്കുന്നതിന് ഇതിലൂടെ സാധിക്കുന്നു.

പരിസ്ഥിതി സൗഹാർദ്ദ വിദ്യാലയം

സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം പരിസ്ഥിതി സൗഹാർദ്ദ വിദ്യാലയമാണ്.
[[പ്രമാണം:33056pc1.jpg|thumb|right|പരിസ്ഥിതി ദിനാചരണം]]
[[പ്രമാണം:33056L2.png|thumb|300px|left|വെള്ളിമ‌ൂങ്ങ]]
[[പ്രമാണം:33056vellimoonga.jpg|thumb|300px|center|'''വെള്ളിമ‌ൂങ്ങ''' ]]

ഭിന്നശേഷി സൗഹൃദ വിദ്യാലയം

സെന്റ് എഫ്രേംസ് എച്ച്.എസ്സ് എസ്സ്. ഭിന്നശേഷി സൗഹൃദ വിദ്യാലയം ആണ്.പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കുന്നതിന് റിസോഴ്സ് ടീച്ചറിന്റെ സേവനവും ലഭിക്കുന്നുണ്ട്.ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ഇവർക്ക് പ്രത്യേക ഐ.റ്റി പരീശീലനവും നൽകിവരുന്നു.പ്രത്യേക പരിഗണന ആവശ്യങ്ങൾ ഉള്ള കുട്ടികൾക്ക് സർക്കാരിൽ നിന്നും  സാമ്പത്തിക സഹായങ്ങളും സ്കോളർഷിപ്പുകളും ലഭ്യമാക്കുക്കന്നതിന് ആവശ്യമായ നടപടികൾ സ്വീകരിച്ചു വരുന്നു.ഭിന്നശേഷി സൗഹൃദ വിദ്യാലയത്തോടനുബന്ധിച്ച് 9,10 ക്ലാസ്സുകളിലെ കുട്ടികളുടെ L.D Screening നടത്തുന്നതിന്ഏറ്റുമാനൂർ ബി.ആർ.സി യിൽ നിന്ന് ട്രയിനർമാരും റിസോഴ്സ് അധ്യാപികയും  സ്കൂളിൽ വന്ന് പ്രത്യേക സ്റ്റാഫ് മീറ്റിംഗ് നടത്തി അധ്യാപർക്ക് വേണ്ട മാർഗ നിർദ്ദേശങ്ങൾ നൽകുകയും ചോദ്യാവലി എല്ലാകുട്ടികൾക്ക് നൽകി സ്ക്രീനിംഗ്  നടത്തേണ്ടത്  എങ്ങനെയെന്ന് വിശദമാക്കി തരുകയും ചെയ്തു.
[[പ്രമാണം:33056cwsnwelfare.jpg|thumb|center|'''Special Staff Meeting For CWSN Students''' ]]

16:28, 14 നവംബർ 2021-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞം' പൊതുവിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുവാനും ഗ്രീൻ പ്രോട്ടോക്കോൾ നടപപ്പിലാക്കുവാനുള്ള സംസ്ഥാനതല പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ സ്‌ക‌ൂൾതല ഉദ്ഘാടനം മാന്നാനം സെന്റ് എഫ്രേംസ് ഹയർ സെക്കണ്ടറി സ്കൂളിൽ 2017 ജനുവരി 27 രാവിലെ 10 ന് നടന്നു.അതിരമ്പുഴ ഗ്രാമ പഞ്ചായത്തിന്റെയും സ്ക‌ുൾ പി.റ്റി.എ യുടെയും ആഭിമുഖ്യത്തിൽ നടന്ന പൊതുയോഗത്തിൽ വാർഡ് മെമ്പർ സൗമ്യ വാസുദേവൻ ഉദ്ഘാടനം നിർവഹിച്ചു. ഹെഡ് മാസ്റ്റർ ജോജി ഫിലിപ്പ്,പി,റ്റി.എ പ്രസിഡന്റ് ദീപ ജോസ്,അദ്ധ്യാപകരായ ജോസ് ജോൺ ചേരിക്കൽ, ബാബു തോമസ്,ബെന്നി സ്കറിയ ​എന്നിവർ ആശംസ പ്രസംഗങ്ങൾ നടത്തി.പൊതു വിദ്യാഭ്യാസം സംരക്ഷിക്കാനും ഗ്രീൻ പ്രോട്ടോക്കൾ നടപ്പിലാക്കാനും വിദ്യാർഥികൾ പ്രതിജ്ഞയെടുത്തു.പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഐ.ടി@സ്‌കൂൾ പ്രോജക്ടിന്റെ( കൈറ്റ് )സഹായത്തോടെ മുഴുവൻ ക്ലാസുകളും ഹൈടെക്കായി .2018-19 അദ്ധ്യയന വർഷത്തിൽ ഹൈടെക് സ്ക്കൂൾ പദ്ധതിയുടെ ഭാഗമായി ഹൈസ്ക്കൂൾ വിഭാഗത്തിൽ പതിനഞ്ച് ക്ലാസ്സ് മുറികളും ഹയർ സെക്കണ്ടറി വിഭാഗത്തിൽ പന്ത്രണ്ട് ക്ലാസ്സ് മുറികളും ഹൈടെക്കാക്കി.ഇന്റർനെറ്റ് സൗകര്യം ലഭ്യമായത് അധ്യയനം കൂടുതൽ മെച്ചപ്പെടുത്താൻ സഹായകമായി.
പ്രവർത്തനങ്ങൾ 2019
പ്രവർത്തനങ്ങൾ 2020

ഓൺലൈൻ പഠനത്തിന് ഒരു കൈത്താങ്ങ്

കോവിഡ് മഹാമാരിയുടെ ഈ പ്രതിസന്ധി കാലഘട്ടത്തിൽ എല്ലാ കുട്ടികൾക്കും ഓൺലൈൻ പഠനം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ മാനേജ്‍മെന്റും അധ്യാപകരും ക‍ുട്ടികൾക്ക് സ്മാർട്ട് ഫോൺ സമാഹരിച്ചു അർഹരായവർക്കു നൽകി.

പ്രവേശനോത്സവം 2021

ഹെഡ്മാസ്റ്റർ ശ്രീ മൈക്കിൾ സിറിയക് സാറിന്റെ നേതൃത്വത്തിൽ june 1 ചൊവ്യാഴ്ച രാവിലെ 10.30 am ന് ഗൂഗിൾ മീറ്റീലൂടെ നടത്തപ്പെട്ട പ്രവേശനോത്സവത്തിൽ വിശിഷ്ട വ്യക്തികളും വിദ്യാർത്ഥികളും അധ്യാപരും പങ്കെടുത്തു.ഹെഡ്മാസ്റ്റർ മൈക്കിൾ സിറിയക് ഉദ്ഘാടനം ചെയ്ത് സന്ദേശം നൽകി. സ്കൂൾ അഡ്മിനിസ്ട്രേറ്റർ Fr. Shaji John CMi മുഖ്യപ്രഭാഷണം നടത്തി.രക്ഷിതാക്കളുടെ നിർദ്ദേശങ്ങൾ പ്രാവർത്തികമാക്കാമെന്ന ധാരണയുണ്ടായി..

""പ്രവേശനോത്സവം 2021"" (പ്രവേശനോത്സവം 2021)

പരിസ്ഥിതി ദിനാചരണം 2021

സ്കൂൾ സയൻസ് ക്ലമ്പിന്റെ നേതൃത്യത്തിൽ പരിസ്ഥിതി ദിനാചരണം മാന്നാനം സെന്റ് എഫ്രേംസിൽ സമുചിതമായി ആചരിച്ചു.ക‍ുട്ടികൾ ഭവനങ്ങളിൽ വൃക്ഷത്തെകൾ നട്ടു. ശ്രീമതി റിൻസി ടീച്ചർ പരിസ്ഥിതി ദിനാചരണത്തിന് നേതൃത്വം നൽകി.

"'പരിസ്ഥിതി ദിനാചരണം 2021"" (പരിസ്ഥിതി ദിനാചരണം 2021)

ഓൺലൈൻ പഠനം 2021

വിക്ടേഴ്സ് ചാനലിൽ നടക്കുന്ന ഓൺലൈൻ ക്ലാസ്സുകളെ ആസ്പദമാക്കി കുട്ടികൾക്ക് സംശയനിവാരണം നടത്തുന്നതിനായി വിവിധ വിഷയങ്ങളിൽ കുട്ടികൾക്ക് സൗകപ്യപ്രദമായ സമയത്ത് ഗൂഗിൾ മീറ്റിൽ ക്ലാസ്സുകൾ നടത്തപ്പെടുന്നു,

ലാപ്ടോപ്പ് വിതരണം

ജില്ലാ പഞ്ചായത്തിന്റെ നേതൃത്തിൽ അതിരമ്പുഴ ഡിവിഷനിലെ ഹൈസ്കൂൾ ഹയർ സെക്കണ്ടറിസ്കൂളുകളിലെ നിർധരരായ വിദ്യാർത്ഥികൾക്കുള്ള  ലാപ്ടോപ്പ് വിതരണത്തിന്റെ ഉദ്ഘാടനം മാന്നാനം സെന്റ് എഫ്രേംസിൽ വച്ച് നടത്തപ്പെട്ടു.ജില്ലാ പഞ്ചായത്ത് അംഗം Dr.റോസമ്മ സോണി ഉദ്ഘാടനം നിർവ്വഹിച്ചു.സെന്റ് എഫ്രേംസിലെ 24 ക‍ുട്ടികൾ ഇതിന്റെ ഉപഭോക്താക്കളായി.

വായനാപക്ഷാചരണം

"വായിച്ചാൽ വളരും വായിച്ചില്ലങ്കിൽ വളയും".. കേരളത്തിലെ ഗ്രന്ഥശാലാപ്രസ്ഥാനത്തിന് തുടക്കം കുറിച്ച വ്യക്തിയാണ് പുതുവായിൽ നാരായണപ്പണിക്കർ എന്ന പി എൻ പണിക്കർ. അദ്ദേഹത്തിന്റെ ചരമദിനം ആയ ജൂൺ 19 കേരളത്തിൽ 1996 മുതൽ വായനാദിനമായി ആചരിക്കുന്നു. ജൂൺ 19 മുതൽ 25 വരെയുള്ള ഒരാഴ്ച വായനാവാരമായും ആചരിക്കുന്നു. സെന്റ് എഫ്രേംസ് ഹയർ സെക്കന്ററി സ്കൂൾ ഓൺലൈൻ ആയി വായനാദിനം സമുചിതമായി ആചരിച്ചു. ഹെഡ്മാസ്റ്റർ ശ്രീ. മൈക്കിൾ സിറിയക് വായനാദിനസന്ദേശം നൽകി. പ്രശസ്ത ഗാനരചയിതാവ് ശ്രീ ബീയാർ പ്രസാദ് വായനാ ദിനത്തോടനുബന്ധിച്ച് കുട്ടികൾക്ക് ആശംസകൾ നേർന്നു. വെർച്വൽ ആയി കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു. കൂടാതെ വായനാദിനസന്ദേശം നൽകുന്ന പോസ്റ്ററുകളും നിർമ്മിച്ചു. വായനാവാരാഘോഷത്തിൻെറ ഭാഗമായി വാർത്താവായന മത്സരം, പോസ്റ്റർരചനാമത്സരം, ക്വിസ് മത്സരം എന്നിവ സംഘടിപ്പിച്ചു. ' വായിച്ചു വളരുക ചിന്തിച്ചു വിവേകം നേടുക 'എന്ന പി എൻ പണിക്കരുടെ സന്ദേശം വിദ്യാർത്ഥികളിൽ എത്തിക്കാൻ ഈ ആഘോഷത്തിലൂടെ സാധിച്ചു..

"'വായനാപക്ഷാചരണം 2021"" (വായനാപക്ഷാചരണം 2021)

ദിനാചരണങ്ങൾ ,ക്ലാസ്സ് അസംബ്ലികൾ 2021

ദിനാചരമവുമായി ബന്ധപ്പെട്ട് പ്രത്യേക വെർച്ചൽ അസംബ്ലികൾ ക്ലാസ് അടിസ്ഥാനത്തിൽ നടന്നു വരുന്നു.

ഓൺലൈൻ പഠനം 2021

വിക്ടേഴ്സ് ചാനലിൽ നടക്കുന്ന ഓൺലൈൻ ക്ലാസ്സുകളെ ആസ്പദമാക്കി കുട്ടികൾക്ക് സംശയനിവാരണം നടത്തുന്നതിനായി വിവിധ വിഷയങ്ങളിൽ കുട്ടികൾക്ക് സൗകപ്യപ്രദമായ സമയത്ത് ഗൂഗിൾ മീറ്റിൽ ക്ലാസ്സുകൾ നടത്തപ്പെടുന്നു,

പി.റ്റി.എ മീറ്റിംഗ് 2021

ഗൂഗിൾ മീറ്റീലൂടെ ക്ലാസ് പി.റ്റി.എ, ക്ലാസ്സ് ടീച്ചേഴ്സിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു..കുട്ടികൾ വിക്ടേഴ്സ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന മ്ലാസ്സുകൾ മുടങ്ങാതെ കാണുന്നുണ്ടന്നു രക്ഷിതാക്കൾ ഉറപ്പു വരുത്തണം.അതുപോലെത്തന്നെ അസൈൻമെന്റുകൾ മുടങ്ങാതെ അതാതുവിഷയം പഠിപ്പിക്കുന്ന അധ്യാപകർക്ക് അയച്ചുകൊടുക്കണം,യഥാസമയം സംശയനിവാരണം വരുത്തണം എന്നീ നിർദ്ദേശങ്ങൾ അധ്യാപർ നൽകി.ക്ലാസ് പി.റ്റി.എയിൽ രക്ഷിതാക്കൾക്ക് അധ്യാപകരുമായി സംവദിക്കാനും അവസരമൊരുക്കുന്നു.

സ്റ്റാഫ് കൗൺസിൽ 2021

സ്റ്റാഫ് കൗൺസിൽ ഹെഡ്‌മാസ്റ്റർ ശ്രീ.മൈക്കിൾ സിറിയക്കിന്റെ നേതൃത്വത്തിൽ ഗൂഗിൾ മീറ്റീലൂടെ ചേരുന്നു.സ്റ്റാഫ് സെക്രട്ടറി ശ്രീ ജിജോ മാത്യു, S.R.G. Convenor ശ്രീ ബെന്നി സ്കറിയ എന്നിവർ സ്റ്റാഫ് മീറ്റിംഗുകൾ ഫലപ്രദമാകാൻ വേണ്ട മുന്നൊരുക്കങ്ങൾ നടത്തുന്നു.സജീവമായ ചർച്ചകൾ നടത്തി തീരുമാനങ്ങളെടുത്ത് പ്രാവർത്തികമാക്കുന്നു.സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികൾക്ക് പഠനോപകരണങ്ങൾ സ്മാർട്ട് ഫോൺ ഇവ വിതരണം ചെയ്തു വരുന്നു.

പഠനോപകരണങ്ങളുടെ വിതരണം

CMI മാനേജ്മെന്റിന്റെ നേതൃത്വത്തിൽ കോവിഡ്ദു രിതാശ്വാസനിധിയിലേക്ക് സ്റ്റാഫ് കൗൺസിൽ സംഭാവനകൾ സ്വീകരിച്ച് കിറ്റ് വിതരണം ചെയ്തു.അമ്പതിൽപരം കുട്ടികൾക്ക് ഇതിന്റെ പ്രയോജനം ലഭിച്ചു.ഗുരുസ്പർശം പദ്ധതിയിലൂടെ ലഭിച്ച കുട്ടികൾക്കുള്ള പഠനോപകരണങ്ങളുടെ വിതരണം ST. EPHREM'S COVID HELP DESK വഴി ഹെഡ്മാസ്റ്റർ ശ്രീ.മൈക്കിൾ സിറിയക് വിതരണം ചെയ്യുന്നു.അതിരമ്പ‍ുഴ ഗ്രാമ പഞ്ചായത്ത്, കോർപറേറ്റ് ബാങ്കുകൾ എന്നിവർ കുട്ടികൾക്കാവശ്യമായ സ്മാർട്ട് ഫോണുകൾ സമ്മാനിച്ചു.അർഹരാത ക‍ുട്ടികളെ കണ്ടെത്തി പഠനോപകരണം വിതരണം ചെയ്തു വരുന്നു.

പഠനോപകരണങ്ങളുടെ വിതരണം2021'

യോഗദിനാചരണം 2021

NCCയൂണിറ്റിന്റെ നേതൃത്വത്തിൽ യോഗാദിനാചരണം ഓൺലൈനായി നടത്തപ്പെട്ടു.ഹെഡ്‍മാസ്റ്റർ ശ്രീ മൈക്കിൾ സിറിയക് വിവിധ യോഗാസനങ്ങൾ ക‍ുട്ടികൾക്കളെ പരിശീലിപിപിച്ച‍ു.

"യോഗാദിനാചരണം 2021"" (""യോഗാദിനാചരണം 2021"")

ലഹരിവിരുദ്ധ ദിനാചരണം 2021

ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് ജ‍ൂൺ 26 7.00 p.m ന് സൂം മീറ്റിലൂടെ ഓൺലൈനായി നടത്തപ്പെട്ടു.സിവിൽ എക്സൈസ് ആഫീസർ ഏറ്റുമാനൂർ റേഞ്ച് ശ്രീ .ദീപേഷ് എ.എസ് ക്ലാസ്സു നയിച്ച‍ു.200 ൽ അധികം കുട്ടികൾ പങ്കെടുത്തു.

Doctorsday celeration

Doctor's Day യോട് അനുബന്ധിച്ച് നമ്മുടെ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനിയായ ഡിയ വിനീത മുരളിയുടെ മാതാപിതാക്കളായ ഡോക്ടർമാരേ ആദരിച്ചു.

Doctorsday celeration'

Technology tranforms Classrooms into smart rooms വെബിനാർ

ജൂലൈ 17-ാം തിയതി വൈകുന്നരം zoom meeting ഓൺനൗനായി നടത്തപ്പെട്ടു.വെബ്ബിനാർ നയിച്ചത് പ്രഫസർ സാബു ഡി തോമസാണ്.മൊബ്ബൽ ഫോണിന്റെ ദുരുപയോഗം ഉളവാക്കുന്ന ദോഷഫലങ്ങൾ മനസ്സിലാക്കാൻ സാധിച്ചു.

""Technology tranforms Classrooms into smart rooms "" (Technology tranforms Classrooms into smart rooms )

SSLC FULL APLUS STUDENTS 2021 അവാർഡ് വിതരണം

ബഹുമാനപ്പെട്ട സഹകരണ, രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ശ്രീ വിഎൻ വാസവൻ SSLC FULL APLUS STUDENTS ക‍ുട്ടികളുടെ അവാർഡ് വിതരണംസ്ക‍ൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് ആഗസ്റ്റ് 7 2.30 PM ന് നടന്നു.
""SSLC FULL APLUS STUDENTS 2021 അവാർഡ് വിതരണം"" (SSLC FULL APLUS STUDENTS 2021 അവാർഡ് വിതരണം )

ഹിരോഷിമ ദിനാചരണം

സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഹിരോഷിമ ദിനാചരണം ഓൺലൈനായി നടന്നു. Sr. Rosamma Francis ആണ് പ്രവർത്തനങ്ഹൾക്ക് നേതൃത്വം നൽകിയത്.യുദ്ധവിരുദ്ധ സന്ദേഷം കുട്ടികളിൽ എത്തിക്കുന്നതിന് പ്രസ്തുത ദിനാചരണം വഴി സാധിച്ചു. ""ഹിരോഷിമ ദിനാചരണം 2021"" (ഹിരോഷിമ ദിനാചരണം 2021)

മെരിറ്റ് ഈവനിംഗ് 2021

മെരിറ്റ് ഈവനിംഗ് 2021 ആഗസ്റ്റ് 20ാം തിയതി വൈകുന്നരം ZOOM meetingലൂടെ ഓൺലൈനായി നടത്തപ്പെട്ടു. ""SSLC Result 2021"" (SSLC Result 2021)

സ്വാതന്ത്രദിനാചരണം 2021

NCC,Scout,Red Cross എന്നീ ക്ലബ്ബുകളുടെ നേതൃത്വത്തിൽ 75-ാമത് സ്വാതന്ത്രദിനാചരണം കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് സമുചിതമായി ആചരിച്ചു. 8.30 a.m ന് സ്കൂൾ പ്രിൻസിപ്പൾ ശ്രീ. ഇമ്മാനുവൾ അഗസ്റ്റിൻ ദേശീയ പതാക ഉയർത്തി. .NCC Officer ശ്രീ.ബെന്നി സ്കറിയ മുഖ്യപ്രഭാഷണം നടത്തി.

ഓണാഘോഷം 2021

9 ഇ ക്ലാസ്സിന്റെ വെർച്ചൽ ഓണാഘാഷം 21/08/2021 ശനിയാഴ്ച ശ്രീമതി ആൻസമ്മ ടീച്ചറിന്റെ നേതൃത്വത്തിൽ സമുചിതമായി നടത്തപ്പെട്ടു.കുട്ടികളുടെ വിവിധങ്ങളായ കലാപരിപായികൾ വെർച്ചൽ അസംമ്പ്ലിയുടെ മാറ്റ് കൂട്ടി. കുട്ടികൾ വീടുകളിൽ പൂക്കളം ഒരുക്കി. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് ഈ വർഷത്തെ ഓണം ആഘോഷിക്കാം.കുട്ടികൾക്കായി വിവിധ കലാപരിപാടികൾ സംഘടിപ്പിച്ചു..എല്ലാ ക്ലാസ്സുകളിലും ഓൺലൈനായി ഓണാധോഷം നചത്തി.
""ഓണാഘോഷം 2021"" (ഓണാഘോഷം 2021)

Cyber Security Awareness Programme 2021

സൈബർ സെക്യൂരിറ്റി ബോധവത്ക്കരണ ക്ലാസ് 09/10/2021 7.30 p m ന് സൂം ഫ്ലാറ്റ് ഫോം ഉപയോഗിച്ച് ഓൺലൈനായി നടത്തി.പ്രസ്തുത യോഗം കോട്ടയം DDE ശ്രീമതി എൻ സുജയ ഉദ്ഘാടനം ചെയ്തു.സ്കൂൾ ഹെഡ്‍മാസ്റ്റർ ശ്രീ മൈക്കിൾ സിറിയക് സ്വാഗതവും ശ്രീ ബിജു കൃതജ്ഞതയും രേഖപ്പെടുത്തി.ശ്രീ അരുൺ കുമാർ കെ ആർ(Assistant Sub inspector of Police)ക്ലാസ് നയിച്ചു.500 പേർ ക്ലാസ്സിൽ പങ്കെടുത്തു.
""Cyber Security Awareness Programme 2021"" (Cyber Security Awareness Programme 2021)