"സെന്റ് തോമസ് ഹയർസെക്കണ്ടറി സ്കൂൾ ഇരുവെള്ളിപ്ര/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Mahija P T (സംവാദം | സംഭാവനകൾ) No edit summary |
|||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 19 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Lkframe/Header}}സംസ്ഥാനത്ത് ലിറ്റിൽകൈറ്റ്സ് ക്ലബ്ബ് രൂപവത്കരിച്ച വർഷം തന്നെ സെന്റ് തോമസ് ഹയർസെക്കണ്ടറി സ്കൂളിലും അത് പ്രവർത്തനമാരംഭിച്ചു. 2018 ജനുവരിമാസം എട്ടാം തരത്തിലെ വിദ്യാർത്ഥികളിൽനിന്നും ഒരു പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് ക്ലബ്ബ് അംഗങ്ങളെ തിരഞ്ഞെടുത്തത്. | |||
[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ 2019]] | [[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ 2019]] | ||
[[പ്രമാണം:37013 lk.jpeg|ലഘുചിത്രം|centre|lk]] | |||
{{Infobox littlekites | {{Infobox littlekites | ||
|സ്കൂൾ കോഡ്=37013 ST THOMAS HSS ERUVELLIPRA| | |സ്കൂൾ കോഡ്=37013 ST THOMAS HSS ERUVELLIPRA| | ||
വരി 11: | വരി 10: | ||
|റവന്യൂ ജില്ല=Pathanamthitta| | |റവന്യൂ ജില്ല=Pathanamthitta| | ||
|ഉപജില്ല=Thiruvalla| | |ഉപജില്ല=Thiruvalla| | ||
|ലീഡർ= | |ലീഡർ=Blessy Stephen| | ||
|ഡെപ്യൂട്ടി ലീഡർ= | |ഡെപ്യൂട്ടി ലീഡർ=Alan Viju| | ||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=Mahija P T| | |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=Mahija P T| | ||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=Shalu Andrews| | |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=Shalu Andrews| | ||
വരി 18: | വരി 17: | ||
|ഗ്രേഡ്= | |ഗ്രേഡ്= | ||
}} | }} | ||
സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് അംഗങ്ങൾക്ക് കൈറ്റിന്റെ | |||
നേതൃത്വത്തിൽ ഏകദിന പരിശീലനം സംഘടിപ്പിച്ചു. സംസ്ഥാന വ്യാപകമായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കു നൽകുന്ന പരിശീലനത്തിന്റെ ഭാഗമാണിത്. ഉദ്ഘാടനം സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ.കെ.സി.എബ്രഹാമിന്റെ അധ്യക്ഷതയിൽ സ്റ്റാഫ് സെക്രട്ടറി ശ്രീ.ഷാജി മാത്യു ഉദ്ഘാടനം ചെയ്തു. കൈറ്റ് മാസ്റ്റർ ട്രെയിനർ മനു മാത്യു സാർ ക്ലാസുകൾ കൈകാര്യം ചെയ്തു. ഹൈടെക് ക്ലാസ് മുറികളുടെ സജ്ജീകരണം, പ്രോജക്ടർ ഹാഡ്ലിങ്ങ് , സ്ക്രാച്ച്, മൊബൈൽ അപ്ലിക്കേഷൻ, തുടങ്ങിയവ കുട്ടികൾക്ക് പരിചയപ്പെടുത്തി. | |||
<gallery> | |||
37013 LK inauguration.jpg|തിരുവല്ല സബ്ജില്ല ലിറ്റിൽ കൈറ്റ്സ് ഉദ്ഘാടനം | |||
37013 LK inauguration1.jpg|തിരുവല്ല സബ്ജില്ല ലിറ്റിൽ കൈറ്റ്സ് ഉദ്ഘാടനം | |||
</gallery> | |||
==ലിറ്റിൽ കൈറ്റ്സ് പരിശീലനം....അനിമേഷൻ പരിശീലനവേളയിൽ...== | |||
സെന്റ് തോമസ് ഹയർസെക്കണ്ടറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് നൽകുന്ന വ്യത്യസ്ത മേഖലകളിലെ പരിശീലനത്തിന്റെ രണ്ടാം ഘട്ട പരിശീലനമായ ആനിമേഷൻ സിനിമാനിർമ്മാണ പരിശീലനം..... | |||
<gallery> | |||
37013_lk 1.jpg|അനിമേഷൻ പരിശീലനവേളയിൽ | |||
37013_lk 2.jpg|അനിമേഷൻ പരിശീലനവേളയിൽ | |||
37013_lk 3.jpg|അനിമേഷൻ പരിശീലനവേളയിൽ | |||
37013_lk 4.jpg|അനിമേഷൻ പരിശീലനവേളയിൽ | |||
37013_lk 5.jpg|അനിമേഷൻ പരിശീലനവേളയിൽ | |||
37013_lk 6.jpg|അനിമേഷൻ പരിശീലനവേളയിൽ | |||
37013_lk 7.jpg|അനിമേഷൻ പരിശീലനവേളയിൽ | |||
</gallery> | |||
='''ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്കു വേണ്ടി ഒരു ദിനം.'''......= | |||
=== '''ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് അംഗങ്ങൾ വികാസ് സ്കൂൾ വിദ്യാർത്ഥികൾക്കൊപ്പം''' === | |||
സെന്റ് തോമസ് ഹയർ സെക്കണ്ടറി ഇരുവള്ളിപ്രയിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് അംഗങ്ങൾ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്കു വേണ്ടി ഒരു ദിവസം ചിലവഴിച്ചു. ലിറ്റിൽ കൈറ്റ്സ് ഗ്രൂപ്പ് അസൈൻമെന്റിന്റെ ഭാഗമായി '''ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളിൽ''' കംപ്യൂട്ടർ അഭിരുചി വളർത്തുന്നതിന്റെ ഭാഗമായി തിരുവല്ല YMCA യുടെ നേതൃത്വത്തിൽ നടത്തുന്ന '''''വികാസ് സ്കൂൾ''''' സന്ദർശിക്കുകയുണ്ടായി. വിവര സാങ്കേതിക വിദ്യയുടെ അടിസ്ഥാന നൈപുണികൾ വളർത്തിയെടുക്കാൻ സഹായിക്കുന്ന അപ്ലിക്കേഷനുകൾ അവരെ പരിചയപ്പെടുത്തി. ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കിതൊരു പുതിയ അനുഭവമായിരുന്നു. അമ്പത്തഞ്ചോളം ഭിന്നശേഷി വിദ്യാർത്ഥികളോടൊപ്പം ഒരു ദിനം ഞങ്ങളവിടെ ചിലവഴിച്ചു. | |||
<gallery> | |||
37013_1.JPG|വികാസ് സ്കൂൾ വിദ്യാർത്ഥികൾക്കൊപ്പം | |||
37013.2.JPG| ഉദ്ഘാടനവേളയിൽ | |||
37013_4.JPG| പരിശീലന വേളയിൽ | |||
37013_5.JPG| പരിശീലനവേളയിൽ | |||
37013_6.JPG| പരിശീലനവേളയിൽ | |||
37013_7.JPG| പരിശീലന വേളയിൽ | |||
37013_8.JPG| പരിശീലന വേളയിൽ | |||
37013_9.JPG| പരിശീലന വേളയിൽ | |||
37013_10.JPG| പരിശീലന വേളയിൽ | |||
37013_11.JPG| പരിശീലന വേളയിൽ | |||
37013_12.JPG| പരിശീലന വേളയിൽ | |||
37013_13.JPG| പരിശീലന വേളയിൽ | |||
37013_14.JPG| പരിശീലന വേളയിൽ | |||
37013_15.JPG| പരിശീലന വേളയിൽ | |||
37013_16.JPG| പരിശീലന വേളയിൽ | |||
37013_17.JPG| പരിശീലന വേളയിൽ | |||
37013_18.JPG| ഉത്പന്നങ്ങൾ | |||
37013_19.JPG| സന്തോഷ നിമിഷങ്ങൾ | |||
37013_20.JPG| വേളയിൽ | |||
37013_21.JPG| വേളയിൽ | |||
37013_22.JPG| വികാസ് സ്കൂൾ | |||
37013_23.jpg| സ്കൂൾ അസംബ്ലി | |||
37013_24.jpg| വേളയിൽ | |||
37013_25.jpg| വിട... | |||
</gallery> | |||
=ഡിജിറ്റൽ അത്തപ്പൂക്കളൾ= | |||
സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിൽ നടത്തപ്പെട്ട ഓണാഘോഷ പരിപാടികളുടെ ഭാഗമായി ലിറ്റിൽ കൈറ്റ്സ് സംഘടിപ്പിച്ച ഡിജിറ്റൽ അത്തപ്പൂക്കള മത്സരത്തിൽ സ്കൂൾ കുട്ടികൾ ടെക്സ് പെയിന്റിൽ വരച്ച അത്തപ്പൂക്കളങ്ങൾ | |||
<gallery> | |||
37013-pta-dp-2019-1.png | |||
37013-pta-dp-2019-2.png | |||
37013-pta-dp-2019-3.png | |||
37013-pta-dp-2019-4.png | |||
37013-pta-dp-2019-5.png | |||
37013-pta-dp-2019-6.png | |||
37013-pta-dp-2019-7.png | |||
37013-pta-dp-2019-8.png | |||
37013-pta-dp-2019-9.png | |||
37013-pta-dp-2019-10.png | |||
37013-pta-dp-2019-11.png | |||
37013-pta-dp-2019-12.png | |||
</gallery> |
20:10, 10 സെപ്റ്റംബർ 2023-നു നിലവിലുള്ള രൂപം
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
സംസ്ഥാനത്ത് ലിറ്റിൽകൈറ്റ്സ് ക്ലബ്ബ് രൂപവത്കരിച്ച വർഷം തന്നെ സെന്റ് തോമസ് ഹയർസെക്കണ്ടറി സ്കൂളിലും അത് പ്രവർത്തനമാരംഭിച്ചു. 2018 ജനുവരിമാസം എട്ടാം തരത്തിലെ വിദ്യാർത്ഥികളിൽനിന്നും ഒരു പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് ക്ലബ്ബ് അംഗങ്ങളെ തിരഞ്ഞെടുത്തത്.
37013 ST THOMAS HSS ERUVELLIPRA-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 37013 ST THOMAS HSS ERUVELLIPRA |
യൂണിറ്റ് നമ്പർ | LK/37013 |
അംഗങ്ങളുടെ എണ്ണം | 40 |
റവന്യൂ ജില്ല | Pathanamthitta |
വിദ്യാഭ്യാസ ജില്ല | THIRUVALLA |
ഉപജില്ല | Thiruvalla |
ലീഡർ | Blessy Stephen |
ഡെപ്യൂട്ടി ലീഡർ | Alan Viju |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | Mahija P T |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | Shalu Andrews |
അവസാനം തിരുത്തിയത് | |
10-09-2023 | 37013 |
സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് അംഗങ്ങൾക്ക് കൈറ്റിന്റെ നേതൃത്വത്തിൽ ഏകദിന പരിശീലനം സംഘടിപ്പിച്ചു. സംസ്ഥാന വ്യാപകമായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കു നൽകുന്ന പരിശീലനത്തിന്റെ ഭാഗമാണിത്. ഉദ്ഘാടനം സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ.കെ.സി.എബ്രഹാമിന്റെ അധ്യക്ഷതയിൽ സ്റ്റാഫ് സെക്രട്ടറി ശ്രീ.ഷാജി മാത്യു ഉദ്ഘാടനം ചെയ്തു. കൈറ്റ് മാസ്റ്റർ ട്രെയിനർ മനു മാത്യു സാർ ക്ലാസുകൾ കൈകാര്യം ചെയ്തു. ഹൈടെക് ക്ലാസ് മുറികളുടെ സജ്ജീകരണം, പ്രോജക്ടർ ഹാഡ്ലിങ്ങ് , സ്ക്രാച്ച്, മൊബൈൽ അപ്ലിക്കേഷൻ, തുടങ്ങിയവ കുട്ടികൾക്ക് പരിചയപ്പെടുത്തി.
-
തിരുവല്ല സബ്ജില്ല ലിറ്റിൽ കൈറ്റ്സ് ഉദ്ഘാടനം
-
തിരുവല്ല സബ്ജില്ല ലിറ്റിൽ കൈറ്റ്സ് ഉദ്ഘാടനം
ലിറ്റിൽ കൈറ്റ്സ് പരിശീലനം....അനിമേഷൻ പരിശീലനവേളയിൽ...
സെന്റ് തോമസ് ഹയർസെക്കണ്ടറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് നൽകുന്ന വ്യത്യസ്ത മേഖലകളിലെ പരിശീലനത്തിന്റെ രണ്ടാം ഘട്ട പരിശീലനമായ ആനിമേഷൻ സിനിമാനിർമ്മാണ പരിശീലനം.....
-
അനിമേഷൻ പരിശീലനവേളയിൽ
-
അനിമേഷൻ പരിശീലനവേളയിൽ
-
അനിമേഷൻ പരിശീലനവേളയിൽ
-
അനിമേഷൻ പരിശീലനവേളയിൽ
-
അനിമേഷൻ പരിശീലനവേളയിൽ
-
അനിമേഷൻ പരിശീലനവേളയിൽ
-
അനിമേഷൻ പരിശീലനവേളയിൽ
ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്കു വേണ്ടി ഒരു ദിനം.......
ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് അംഗങ്ങൾ വികാസ് സ്കൂൾ വിദ്യാർത്ഥികൾക്കൊപ്പം
സെന്റ് തോമസ് ഹയർ സെക്കണ്ടറി ഇരുവള്ളിപ്രയിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് അംഗങ്ങൾ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്കു വേണ്ടി ഒരു ദിവസം ചിലവഴിച്ചു. ലിറ്റിൽ കൈറ്റ്സ് ഗ്രൂപ്പ് അസൈൻമെന്റിന്റെ ഭാഗമായി ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളിൽ കംപ്യൂട്ടർ അഭിരുചി വളർത്തുന്നതിന്റെ ഭാഗമായി തിരുവല്ല YMCA യുടെ നേതൃത്വത്തിൽ നടത്തുന്ന വികാസ് സ്കൂൾ സന്ദർശിക്കുകയുണ്ടായി. വിവര സാങ്കേതിക വിദ്യയുടെ അടിസ്ഥാന നൈപുണികൾ വളർത്തിയെടുക്കാൻ സഹായിക്കുന്ന അപ്ലിക്കേഷനുകൾ അവരെ പരിചയപ്പെടുത്തി. ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കിതൊരു പുതിയ അനുഭവമായിരുന്നു. അമ്പത്തഞ്ചോളം ഭിന്നശേഷി വിദ്യാർത്ഥികളോടൊപ്പം ഒരു ദിനം ഞങ്ങളവിടെ ചിലവഴിച്ചു.
-
വികാസ് സ്കൂൾ വിദ്യാർത്ഥികൾക്കൊപ്പം
-
ഉദ്ഘാടനവേളയിൽ
-
പരിശീലന വേളയിൽ
-
പരിശീലനവേളയിൽ
-
പരിശീലനവേളയിൽ
-
പരിശീലന വേളയിൽ
-
പരിശീലന വേളയിൽ
-
പരിശീലന വേളയിൽ
-
പരിശീലന വേളയിൽ
-
പരിശീലന വേളയിൽ
-
പരിശീലന വേളയിൽ
-
പരിശീലന വേളയിൽ
-
പരിശീലന വേളയിൽ
-
പരിശീലന വേളയിൽ
-
പരിശീലന വേളയിൽ
-
പരിശീലന വേളയിൽ
-
ഉത്പന്നങ്ങൾ
-
സന്തോഷ നിമിഷങ്ങൾ
-
വേളയിൽ
-
വേളയിൽ
-
വികാസ് സ്കൂൾ
-
സ്കൂൾ അസംബ്ലി
-
വേളയിൽ
-
വിട...
ഡിജിറ്റൽ അത്തപ്പൂക്കളൾ
സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിൽ നടത്തപ്പെട്ട ഓണാഘോഷ പരിപാടികളുടെ ഭാഗമായി ലിറ്റിൽ കൈറ്റ്സ് സംഘടിപ്പിച്ച ഡിജിറ്റൽ അത്തപ്പൂക്കള മത്സരത്തിൽ സ്കൂൾ കുട്ടികൾ ടെക്സ് പെയിന്റിൽ വരച്ച അത്തപ്പൂക്കളങ്ങൾ