"എ.എൽ.പി.എസ്.പേരടിയൂർ/Recognition" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(update) |
(update) |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 4: | വരി 4: | ||
[[പ്രമാണം:20644 14.jpg|ലഘുചിത്രം|ഉപജില്ലാ കലോത്സവം]] | [[പ്രമാണം:20644 14.jpg|ലഘുചിത്രം|ഉപജില്ലാ കലോത്സവം]] | ||
[[പ്രമാണം:20644 15.jpg|ലഘുചിത്രം|പഞ്ചായത്ത് തല കലോത്സവം ]] | [[പ്രമാണം:20644 15.jpg|ലഘുചിത്രം|പഞ്ചായത്ത് തല കലോത്സവം ]] | ||
'''പേരടിയൂർ എ.എൽ.പി സ്കൂളിന് എൽ എസ് എസ് പരീക്ഷയിൽ ചരിത്ര നേട്ടം..''' | '''[[{{PAGENAME}}/പേരടിയൂർ എ.എൽ.പി സ്കൂളിന് എൽ എസ് എസ് പരീക്ഷയിൽ ചരിത്ര നേട്ടം..]]''' | ||
.............................................................................................................................................. | |||
പേരടിയൂർ എ.എൽ.പി സ്കൂളിന് എൽ എസ് എസ് പരീക്ഷയിൽ ചരിത്ര നേട്ടം...ശ്രേയ .കെ,ഹിമദാസ്.പി കെ, സരിഗ.എൻ, ശ്രേയദാസ്.പികെ, മാളവിക കേശവ് എന്നിവർക്കാണ് ഇത്തവണ എൽ എസ് എസ് സ്കോളർഷിപ്പ് ലഭിച്ചത്....അഭിനന്ദനങ്ങൾ....... | പേരടിയൂർ എ.എൽ.പി സ്കൂളിന് എൽ എസ് എസ് പരീക്ഷയിൽ ചരിത്ര നേട്ടം...ശ്രേയ .കെ,ഹിമദാസ്.പി കെ, സരിഗ.എൻ, ശ്രേയദാസ്.പികെ, മാളവിക കേശവ് എന്നിവർക്കാണ് ഇത്തവണ എൽ എസ് എസ് സ്കോളർഷിപ്പ് ലഭിച്ചത്....അഭിനന്ദനങ്ങൾ....... | ||
10:12, 15 മേയ് 2019-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
നേട്ടങ്ങൾ
എ.എൽ.പി.എസ്.പേരടിയൂർ/Recognition/പേരടിയൂർ എ.എൽ.പി സ്കൂളിന് എൽ എസ് എസ് പരീക്ഷയിൽ ചരിത്ര നേട്ടം.. .............................................................................................................................................. പേരടിയൂർ എ.എൽ.പി സ്കൂളിന് എൽ എസ് എസ് പരീക്ഷയിൽ ചരിത്ര നേട്ടം...ശ്രേയ .കെ,ഹിമദാസ്.പി കെ, സരിഗ.എൻ, ശ്രേയദാസ്.പികെ, മാളവിക കേശവ് എന്നിവർക്കാണ് ഇത്തവണ എൽ എസ് എസ് സ്കോളർഷിപ്പ് ലഭിച്ചത്....അഭിനന്ദനങ്ങൾ.......
ശാസ്ത്ര ഗണിതശാസ്ത്ര പ്രവർത്തി പരിചയ മേളകളിൽ സബ്ജില്ലയിലും ജില്ലയിലും തിളക്കമാർന്ന പ്രകടനങ്ങൾ .പഞ്ചായത്തുതല കലോത്സവത്തിൽ തുടർച്ചയായി മൂന്ൻ വർഷവും ഒന്നാം സ്ഥാനം ,സബ്ജില്ലാ കലോത്സവത്തിൽ നാലുവർഷവും തുടർച്ചയായി മൂന്നുസ്ഥാനങ്ങൾക്കുള്ളിൽ നേടുന്നു .മുൻകാല അദ്ധ്യാപകരെ ആദരിക്കൽ ,പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മകൾ ,സമൂഹപങ്കാളിത്തത്തോടെ സ്കൂൾ വികസനപ്രവർത്തനങ്ങൾ പഠനയാത്രകൾ ,വിനോദയാത്രകൾ ,ക്ലാസ്സ്തല ഫീൽഡ് ട്രിപ്പുകൾ ,സാമൂഹത്തിനുതകുന്ന സ്കൂൾ ലൈബ്രറി തടങ്ങി നിരവധി പദ്ധതികൾ നമ്മുടെ വിദ്യാലയത്തെ സാമൂഹ്യകേന്ദ്രമാക്കിമാറ്റുന്നു .
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ--വിശദമായി വായിക്കുവാൻ ക്ലബ്ബുകളിൽ ക്ലിക്ക് ചെയ്യുക