എ.എൽ.പി.എസ്.പേരടിയൂർ/Recognition

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

നേട്ടങ്ങൾ

എൽ.എസ്.എസ് വിജയികൾ
ഉപജില്ലാ കലോത്സവം
പഞ്ചായത്ത് തല കലോത്സവം

എ.എൽ.പി.എസ്.പേരടിയൂർ/Recognition/പേരടിയൂർ എ.എൽ.പി സ്കൂളിന് എൽ എസ് എസ് പരീക്ഷയിൽ ചരിത്ര നേട്ടം.. .............................................................................................................................................. പേരടിയൂർ എ.എൽ.പി സ്കൂളിന് എൽ എസ് എസ് പരീക്ഷയിൽ ചരിത്ര നേട്ടം...ശ്രേയ .കെ,ഹിമദാസ്.പി കെ, സരിഗ.എൻ, ശ്രേയദാസ്.പികെ, മാളവിക കേശവ് എന്നിവർക്കാണ് ഇത്തവണ എൽ എസ് എസ് സ്കോളർഷിപ്പ്‌ ലഭിച്ചത്....അഭിനന്ദനങ്ങൾ.......

ശാസ്ത്ര ഗണിതശാസ്ത്ര പ്രവർത്തി പരിചയ മേളകളിൽ സബ്ജില്ലയിലും ജില്ലയിലും തിളക്കമാർന്ന പ്രകടനങ്ങൾ .പഞ്ചായത്തുതല കലോത്സവത്തിൽ തുടർച്ചയായി മൂന്ൻ വർഷവും ഒന്നാം സ്ഥാനം ,സബ്ജില്ലാ കലോത്സവത്തിൽ നാലുവർഷവും തുടർച്ചയായി മൂന്നുസ്ഥാനങ്ങൾക്കുള്ളിൽ നേടുന്നു .മുൻകാല അദ്ധ്യാപകരെ ആദരിക്കൽ ,പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മകൾ ,സമൂഹപങ്കാളിത്തത്തോടെ സ്കൂൾ വികസനപ്രവർത്തനങ്ങൾ പഠനയാത്രകൾ ,വിനോദയാത്രകൾ ,ക്ലാസ്സ്തല ഫീൽഡ് ട്രിപ്പുകൾ ,സാമൂഹത്തിനുതകുന്ന സ്കൂൾ ലൈബ്രറി തടങ്ങി നിരവധി പദ്ധതികൾ നമ്മുടെ വിദ്യാലയത്തെ സാമൂഹ്യകേന്ദ്രമാക്കിമാറ്റുന്നു .

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ--വിശദമായി വായിക്കുവാൻ ക്ലബ്ബുകളിൽ ക്ലിക്ക് ചെയ്യുക
  1. ശാസ്ത്രക്ലബ്
  2. സ്കൂൾ ഹെൽത്ത് ക്ലബ്ബ്
  3. ഗണിതക്ലബ്‌
  4. അറബിക് ക്ലബ്
  5. എസ് .ആർ .ജി
  6. ഐ .റ്റി അറ്റ് എൽ.പി .സ്കൂൾ
  7. പ്രവൃത്തിപരിചയക്ലബ്‌
  8. ലൈബ്രറി
  9. സ്കൂൾ റേഡിയോ
  10. കാർഷിക ക്ലബ്ബ്
  11. എഴുത്ത്കൂട്ടം(സ്കൂൾ പോസ്റ്റ്‌ ഓഫീസ്
  12. പരിസ്ഥിതി ക്ലബ്ബ്
"https://schoolwiki.in/index.php?title=എ.എൽ.പി.എസ്.പേരടിയൂർ/Recognition&oldid=633411" എന്ന താളിൽനിന്ന് ശേഖരിച്ചത്