"ജി.എച്ച്. എസ്അടിമാലി/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ 2019]]' താൾ സൃഷ്ടിച്ചിരിക്കുന്നു |
Arunprasad (സംവാദം | സംഭാവനകൾ) No edit summary |
||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{Lkframe/Header}} | |||
{{Infobox littlekites | |||
|സ്കൂൾ കോഡ്=29041 | |||
|അധ്യയനവർഷം=2023-26 | |||
|യൂണിറ്റ് നമ്പർ=LK/2018/ | |||
|അംഗങ്ങളുടെ എണ്ണം= | |||
|വിദ്യാഭ്യാസ ജില്ല= | |||
|റവന്യൂ ജില്ല= | |||
|ഉപജില്ല= | |||
|ലീഡർ= | |||
|ഡെപ്യൂട്ടി ലീഡർ= | |||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1= | |||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2= | |||
|ചിത്രം= | |||
|ഗ്രേഡ്= | |||
}} | |||
''''''ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് 'ഗവ.എച്ച്.എസ്.അടിമാലി.'''''' | |||
2021-22 അധ്യയന വർഷത്തെ ലിറ്റിൽ കൈറ്റ്സ് ക്ലബിൻ്റെ പ്രവർത്തന ങ്ങൾ വിജയകരമായി നടന്നു വരുന്നു. നിലവിൽ സ്കൂളിൽ പ്രവർത്തിക്കുന്നത് 2021-22 ബാച്ചാണ് ' പ്രസ്തുത ബാച്ചിലെ അംഗങ്ങൾക്കുള്ള മൊഡ്യൂൾ പ്രവർത്തനങ്ങൾ ക്ക് നേതൃത്വം നൽകുന്നത് കൈറ്റ് മാസ്റ്റർമാരായ ശ്രീമതി ആര്യ സുരേന്ദ്രൻ, ശ്രീമതി നാൻസി മാത്യം എന്നിവരാണ്. ഡിസംബർ 10 മുതൽ ജനുവരി 27 വരെ 13 മണിക്കൂറുകൾ കൊണ്ട് ആ നിമേഷൻ, സ്ക്രാച്ച്, മലയാളം കമ്പ്യൂട്ടിങ് എന്നിങ്ങനെ മൂന്നു വ്യത്യസ്ത മേഖലകളിൽ കുട്ടികൾക്ക് വൈദഗ്ധ്യം നേടാനായി.' 21 ക്ലബ്ബ് അംഗങ്ങൾ കൃത്യമായി പരിശീലന ക്ലാസിൽ പങ്കെടുത്തു. ക്ലബ്ബ് പ്രവർത്തനങ്ങളിൽ മികവ് കാണിച്ച കുട്ടികൾക്ക് കൂടുതൽ പരിശീലനം നൽകാനുള്ള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു വരുന്നു. വിദ്യാകിരണം - ലാപ്ടോപ്പ് പദ്ധതി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് എറെ പ്രയോജനകരമായി എന്നത് നന്ദിയോടെ സ്മരിക്കുന്നു. | |||
13:22, 9 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 29041-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 29041 |
| യൂണിറ്റ് നമ്പർ | LK/2018/ |
| അവസാനം തിരുത്തിയത് | |
| 09-04-2024 | Arunprasad |
'ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് 'ഗവ.എച്ച്.എസ്.അടിമാലി.'
2021-22 അധ്യയന വർഷത്തെ ലിറ്റിൽ കൈറ്റ്സ് ക്ലബിൻ്റെ പ്രവർത്തന ങ്ങൾ വിജയകരമായി നടന്നു വരുന്നു. നിലവിൽ സ്കൂളിൽ പ്രവർത്തിക്കുന്നത് 2021-22 ബാച്ചാണ് ' പ്രസ്തുത ബാച്ചിലെ അംഗങ്ങൾക്കുള്ള മൊഡ്യൂൾ പ്രവർത്തനങ്ങൾ ക്ക് നേതൃത്വം നൽകുന്നത് കൈറ്റ് മാസ്റ്റർമാരായ ശ്രീമതി ആര്യ സുരേന്ദ്രൻ, ശ്രീമതി നാൻസി മാത്യം എന്നിവരാണ്. ഡിസംബർ 10 മുതൽ ജനുവരി 27 വരെ 13 മണിക്കൂറുകൾ കൊണ്ട് ആ നിമേഷൻ, സ്ക്രാച്ച്, മലയാളം കമ്പ്യൂട്ടിങ് എന്നിങ്ങനെ മൂന്നു വ്യത്യസ്ത മേഖലകളിൽ കുട്ടികൾക്ക് വൈദഗ്ധ്യം നേടാനായി.' 21 ക്ലബ്ബ് അംഗങ്ങൾ കൃത്യമായി പരിശീലന ക്ലാസിൽ പങ്കെടുത്തു. ക്ലബ്ബ് പ്രവർത്തനങ്ങളിൽ മികവ് കാണിച്ച കുട്ടികൾക്ക് കൂടുതൽ പരിശീലനം നൽകാനുള്ള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു വരുന്നു. വിദ്യാകിരണം - ലാപ്ടോപ്പ് പദ്ധതി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് എറെ പ്രയോജനകരമായി എന്നത് നന്ദിയോടെ സ്മരിക്കുന്നു.