"മാതാ എച്ച് എസ് മണ്ണംപേട്ട/പ്രവർത്തനങ്ങൾ/REPORT 2013-14" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PHSchoolFrame/Pages}} | |||
നൂറു ശതമാനം കൈവരിച്ച അഭിമാനത്തോടെ ഈ അധ്യയന വർഷം ഞങ്ങൾ ആരംഭിച്ചു. ഈ വർഷം 1400 വിദ്യാർത്ഥികൾ ഈ സ്കൂളിൽ പഠിക്കുന്നുണ്ട്. 58 അധ്യാപകരും 5 അനധ്യാപകരും ഇവിടെ സേവനമനുഷ്ഠിക്കുന്നു. | നൂറു ശതമാനം കൈവരിച്ച അഭിമാനത്തോടെ ഈ അധ്യയന വർഷം ഞങ്ങൾ ആരംഭിച്ചു. ഈ വർഷം 1400 വിദ്യാർത്ഥികൾ ഈ സ്കൂളിൽ പഠിക്കുന്നുണ്ട്. 58 അധ്യാപകരും 5 അനധ്യാപകരും ഇവിടെ സേവനമനുഷ്ഠിക്കുന്നു. | ||
==പ്രവേശനോത്സവം == | ==പ്രവേശനോത്സവം == | ||
'''2013-14''' അധ്യയനവർഷത്തിലെ പ്രവേശനോത്സവം സമുചിതമായി ആഘോഷിച്ചു. നവാഗതരായ വിദ്യാർത്ഥികളെ ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ മധുരം നൽകി സ്വാഗതം ചെയ്തു | '''2013-14''' അധ്യയനവർഷത്തിലെ പ്രവേശനോത്സവം സമുചിതമായി ആഘോഷിച്ചു. നവാഗതരായ വിദ്യാർത്ഥികളെ ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ മധുരം നൽകി സ്വാഗതം ചെയ്തു | ||
==പി.ടി.എ== | ==പി.ടി.എ== | ||
ഈ അധ്യയനവർഷത്തെ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നതിനായി ശ്രീ. ആന്റണി ജോസഫ് മഞ്ഞളിയെ പി.ടി.എ പ്രസിഡന്റായും ശ്രീമതി രാജി രാജനെ എം.പി ടി.എ പ്രസിഡന്റായും തിരഞ്ഞടുത്തു. ഈ വർഷത്തെ സ്ക്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പിൽ സ്ക്കൂൾ ലീഡർ ആയി ഡെൽജോ ഡേവീസിനേയും ചെയർ | ഈ അധ്യയനവർഷത്തെ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നതിനായി ശ്രീ. ആന്റണി ജോസഫ് മഞ്ഞളിയെ പി.ടി.എ പ്രസിഡന്റായും ശ്രീമതി രാജി രാജനെ എം.പി ടി.എ പ്രസിഡന്റായും തിരഞ്ഞടുത്തു. ഈ വർഷത്തെ സ്ക്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പിൽ സ്ക്കൂൾ ലീഡർ ആയി ഡെൽജോ ഡേവീസിനേയും ചെയർ പേഴ്സണായി ഡെൽമ ഡേവീസിനേയും തിരഞ്ഞെടുത്തു. ഈ വർഷത്തെ ഓണാഘോഷം ഏറ്റവും വിപുലമായിട്ടാണ് ആഘോഷിച്ചത്. പായസം ഉൾപ്പടെയുള്ള വിഭവസമൃദ്ധമായ ഓണസദ്യ തയ്യാറാക്കുന്നതിൽ പി.ടി.എയുടെ പങ്ക് വളരെ വലുതാണ്. | ||
==എസ്.എസ്.എൽ.സി== | ==എസ്.എസ്.എൽ.സി== | ||
ഈ വർഷം 17 വിദ്യാർത്ഥികൾക്ക് രാജ്യപുരസ്കാർ അവാർഡ് ലഭിച്ചു. പുതുക്കാട് നിയോജകമണ്ഡലത്തിലെ ഹൈസ്ക്കൂളുകളിൽ ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി പരീക്ഷയിൽ ഏറ്റവും പ്രശസ്തമായ വിജയം കൈവരിച്ച ഹൈസ്ക്കൂളിന് തോമസ് മഞ്ഞളി അനുസ്മരണ സമിതി ഏർപ്പെടുത്തിയ അവാർഡ് മാത സ്ക്കൂളിനാണ് ലഭിച്ചത്. | ഈ വർഷം 17 വിദ്യാർത്ഥികൾക്ക് രാജ്യപുരസ്കാർ അവാർഡ് ലഭിച്ചു. പുതുക്കാട് നിയോജകമണ്ഡലത്തിലെ ഹൈസ്ക്കൂളുകളിൽ ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി പരീക്ഷയിൽ ഏറ്റവും പ്രശസ്തമായ വിജയം കൈവരിച്ച ഹൈസ്ക്കൂളിന് തോമസ് മഞ്ഞളി അനുസ്മരണ സമിതി ഏർപ്പെടുത്തിയ അവാർഡ് മാത സ്ക്കൂളിനാണ് ലഭിച്ചത്. | ||
എസ്.എസ്.എൽ.സിയിൽ ഗണിതത്തിന്ന് എ | എസ്.എസ്.എൽ.സിയിൽ ഗണിതത്തിന്ന് എ പ്ലസ്സ് നേടുന്ന വിദ്യാർത്ഥികൾക്ക് വത്സ പോൾ ടീച്ചർ 10,000 രൂപ എൻഡോവ്മെന്റ് ഏർപ്പെടുത്തി. ഉപജില്ലാ കലാമേളയിൽ വ്യക്തിഗത ഇനത്തിൽ പങ്കെടുത്ത് ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ഈ സ്ക്കൂളിലെ വിദ്യാർത്ഥിക്ക് അബി മാസ്റ്റർ 3000 രൂപയും എൻഡോവ്മെന്റ് ഏർപ്പെടുത്തി. | ||
==ദിനാചരണം== | ==ദിനാചരണം== | ||
| വരി 23: | വരി 23: | ||
==ടെലിഫിലം== | ==ടെലിഫിലം== | ||
സ്കൂളിൽ പഠിക്കുന്ന 15 വിദ്യാർത്ഥികളുടെ വീടുകളിൽ വൈദ്യുതി ഇല്ല എന്നു മനസ്സിലാക്കി. ആ വീടുകളിൽ വൈദ്യുതികണക്ഷൻ എത്തിക്കുന്നതിന് രൂപീകരിച്ച 'കൂട്ടുവെളിച്ചം' പദ്ധതി വൻ വിജയകരമായി തീർന്നു. വിദ്യാർത്ഥികൾക്ക് വെളിച്ചം നൽകിയതിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് റെയ്സൽ പോൾ ടീച്ചർ തിരകഥയെഴുതി, സംവിധായകൻ ജോസഫ് വട്ടോലി സംവിധാനം ചെയ്ത '<nowiki/>'''കൂട്ടൂവെളിച്ചം' ടെലിഫിലിം കേരളചലച്ചിത്രോത്സവത്തിൽ തിളങ്ങി. 'കൂട്ടുവെളിച്ചം' മുൻ കൺവീനർ ശ്രീ.പി.പി. ആന്റണിയാണ് ഇതിന് ചുക്കാൻ പിടിച്ചത്. കെ.എസ്.സി.ബി പുതുക്കാട് വരന്തരപ്പിള്ളി സെക്ഷനുകൾക്ക് മാത ഹൈസ്ക്കൂളിന്റെ ഉപഹാരം നൽകി. ഈ വർഷത്തെ പി.ടി.എ ജനറൽ ബോഡിയോഗത്തിൽ 'ഹരിതകം' സി.ഡി എടുത്ത ഫ്രാൻസിസ് തോമസ് മാസ്റ്ററേയും 'കൂട്ടുവെളിച്ചം' ടെലിഫിലം തിരകഥാകൃത്തായ ശ്രീമതി റെയ്സൽ പോൾ ടീച്ചറേയും ഫിലിം അവാർഡ് ജേതാവും ഈ സ്ക്കൂളിലെ സ്റ്റാഫ് സെക്രട്ടറിയും കെമിസ്ട്രി അധ്യാപികയുമായ ശ്രീമതി എം. കെ. ലൂസിയുടെ മകനുമായ ജോൺ ലേഞ്ചോയേയും ആദരിച്ചു | |||
<gallery> | <gallery> | ||
| വരി 39: | വരി 39: | ||
==പത്രം== | ==പത്രം== | ||
മുൻവർഷങ്ങളിലെപ്പോലെ മാത സ്ക്കൂളിലെ മുഖപത്രമായ ' മാത ന്യൂസ് ' പ്രസിദ്ധീകരിച്ചു. | മുൻവർഷങ്ങളിലെപ്പോലെ മാത സ്ക്കൂളിലെ മുഖപത്രമായ ' മാത ന്യൂസ് ' പ്രസിദ്ധീകരിച്ചു. | ||
== | == ഹെൽത്ത് ക്ലബ്ബ് == | ||
ഹെൽത്ത് സെന്ററിൽനിന്നും ലഭ്യമായ അയേൺ ഗുളിക എല്ലാ തിങ്കളാഴ്ച്ചകളിലും നൽകിവരുന്നു. ആഴ്ചയിൽ രണ്ട് ദിവസം തിളപ്പിച്ചാറിയ പാലും എല്ലാ ദിവസവും തിളപ്പിച്ചാറിയ വെള്ളവും കുട്ടികൾക്ക് വിതരണം ചെയ്യുന്നു. | |||