"സബ് ഡിസ്ട്രിക്ട് ക്യാമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
ഞങ്ങളുടെ സ്കൂളിൽ വച്ച് ലിറ്റിൽ കൈറ്റ്സിന്റെ സബ് ഡിസ്ട്രിക്ട് ക്യാമ്പ് 08/10/2018, 09/10/2018 തുടങ്ങിയ തീയതികൾ നടത്തി . ക്യാമ്പിൽ മാസ്റ്റർ ട്രയിനർമാരായ ശ്രീ സോണി പീറ്റർ സർ , ജയേഷ് സർ , ബൈജു സർ, പ്രവീൺ സർ തുടങ്ങിയവർ ക്ലാസ്സുകൾക്ക് നേതൃത്വം വഹിച്ചു. ക്യാമ്പിൽ ആറന്മുള സബ് ഡിസ്ട്രിക്ടിലെ വിവിധ സ്കൂളിലെ 28 കുട്ടികൾ പങ്കെടുത്തു. ആപ്പ് ഇൻവെന്റർ പ്രവർത്തനങ്ങൾ ,സ്ക്രാച്ച് പ്രോഗ്രാമിങ് , ബ്ലൻഡർ പ്രവർത്തനങ്ങൾ ,അനിമേഷൻ പ്രവർത്തനങ്ങൾ തുടങ്ങിയവയെ പറ്റിയുള്ള ക്ലാസുകൾ കുട്ടികൾക്ക് എടുത്തു .ക്യാമ്പിൽ ഉച്ച ഭക്ഷണം ക്രമീകരിച്ചിരുന്നു. ക്യാമ്പിൽ കൈറ്റിന്റെ '''റീജിണൽ കോർഡിനേറ്റർ മത്തായി സർ''' വിസിറ്റ് ചെയ്തു. മികച്ച അഭിപ്രായം വിസിറ്റേഴ്സ് ഡയറിയിൽ രേഖപെടുത്തി . | |||
'''ആറന്മുള സബ് ഡിസ്ട്രിക്ടിലെ ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് പ്രവർത്തനങ്ങൾ''' | '''ആറന്മുള സബ് ഡിസ്ട്രിക്ടിലെ ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് പ്രവർത്തനങ്ങൾ''' | ||
വരി 18: | വരി 18: | ||
</gallery> | </gallery> | ||
== | == ലിറ്റിൽ കൈറ്റ്സ് സബ് ഡിസ്ട്രിക്ട് ക്യാമ്പിലേക്ക് തെരഞ്ഞെടുക്കപെട്ട അംഗങ്ങളുടെ വിവര പട്ടിക 2018 - 19 == | ||
{| class="wikitable" class="wikitable sortable" style="text-align:center;color:black; background-color: # | {| class="wikitable" class="wikitable sortable" style="text-align:center;color:black; background-color:#ffffff ;" | ||
|- | |- | ||
! ക്രമ നമ്പർ !! കുട്ടികളുടെപേര് !! ക്ലാസ് !! ഡിവിഷൻ !! ചിത്രം | ! ക്രമ നമ്പർ !! കുട്ടികളുടെപേര് !! ക്ലാസ് !! ഡിവിഷൻ !! ചിത്രം |
07:57, 1 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
ഞങ്ങളുടെ സ്കൂളിൽ വച്ച് ലിറ്റിൽ കൈറ്റ്സിന്റെ സബ് ഡിസ്ട്രിക്ട് ക്യാമ്പ് 08/10/2018, 09/10/2018 തുടങ്ങിയ തീയതികൾ നടത്തി . ക്യാമ്പിൽ മാസ്റ്റർ ട്രയിനർമാരായ ശ്രീ സോണി പീറ്റർ സർ , ജയേഷ് സർ , ബൈജു സർ, പ്രവീൺ സർ തുടങ്ങിയവർ ക്ലാസ്സുകൾക്ക് നേതൃത്വം വഹിച്ചു. ക്യാമ്പിൽ ആറന്മുള സബ് ഡിസ്ട്രിക്ടിലെ വിവിധ സ്കൂളിലെ 28 കുട്ടികൾ പങ്കെടുത്തു. ആപ്പ് ഇൻവെന്റർ പ്രവർത്തനങ്ങൾ ,സ്ക്രാച്ച് പ്രോഗ്രാമിങ് , ബ്ലൻഡർ പ്രവർത്തനങ്ങൾ ,അനിമേഷൻ പ്രവർത്തനങ്ങൾ തുടങ്ങിയവയെ പറ്റിയുള്ള ക്ലാസുകൾ കുട്ടികൾക്ക് എടുത്തു .ക്യാമ്പിൽ ഉച്ച ഭക്ഷണം ക്രമീകരിച്ചിരുന്നു. ക്യാമ്പിൽ കൈറ്റിന്റെ റീജിണൽ കോർഡിനേറ്റർ മത്തായി സർ വിസിറ്റ് ചെയ്തു. മികച്ച അഭിപ്രായം വിസിറ്റേഴ്സ് ഡയറിയിൽ രേഖപെടുത്തി .
ആറന്മുള സബ് ഡിസ്ട്രിക്ടിലെ ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് പ്രവർത്തനങ്ങൾ
-
ഐ.റ്റി @ സ്കൂൾ മാസ്റ്റർ ട്രൈനേഴ്സന്നോടെ സ്വാഗതം പറയുന്ന സീനിയർ അസിസ്റ്റന്റ് ശ്രീ അനീഷ് ബെഞ്ചമിൻ സർ
-
-
ഉച്ച ഭക്ഷണ ദൃശ്യങ്ങൾ
-
ഉച്ച ഭക്ഷണ ദൃശ്യങ്ങൾ
-
-
-
-
-
-
ഉച്ച ഭക്ഷണ ദൃശ്യങ്ങൾ
-
ലിറ്റിൽ കൈറ്റ്സ് ആറന്മുള സബ് ഡിസ്ട്രിക്ട് ക്യാമ്പ് ക്ലാസുകൾ
ലിറ്റിൽ കൈറ്റ്സ് സബ് ഡിസ്ട്രിക്ട് ക്യാമ്പിലേക്ക് തെരഞ്ഞെടുക്കപെട്ട അംഗങ്ങളുടെ വിവര പട്ടിക 2018 - 19
ക്രമ നമ്പർ | കുട്ടികളുടെപേര് | ക്ലാസ് | ഡിവിഷൻ | ചിത്രം |
---|---|---|---|---|
1 | ഗൗതം മനോജ് | 9 | A | |
2 | പ്രണവ് പി | 9 | B | |
3 | യതുകൃഷ്ണൻ കെ | 9 | A | |
4 | അഫിൻ സന്തോഷ് | 9 | B | |
5 | സിദ്ധാർഥ് സി ആർ | 9 | B | |
6 | അഭിരാമി കെ നായർ | 9 | C | |
7 | സിമി മേരി എബ്രഹാം | 9 | C | |
8 | സിഞ്ചു എൽ എസ് | 9 | B |