"സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary

(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 184 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox littlekites
|സ്കൂൾ കോഡ്=43065
|അധ്യയനവർഷം=2018-2019
|യൂണിറ്റ് നമ്പർ=LK/2018/43065..
|അംഗങ്ങളുടെ എണ്ണം=40
|വിദ്യാഭ്യാസ ജില്ല=തിരുവനന്തപുരം
|റവന്യൂ ജില്ല=തിരുവനന്തപുരം
|ഉപജില്ല=തിരുവനന്തപുരം - സൗത്ത്
|ലീഡർ=നസൂഹ
|ഡെപ്യൂട്ടി ലീഡർ= ഷിറിൻ
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1= പ്രീത ആന്റണി
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2= എലിസബത്ത് ട്രീസ
|ചിത്രം=
|ഗ്രേഡ്=

[[പ്രമാണം:Little kites Logo.jpg|thumb||center|logo of little kites]]
== ലിറ്റിൽ കൈറ്റ്സ് 2018-2019 ==

വിദ്യാലയങ്ങളിലെ സാങ്കേതിക ഉപകരണങ്ങളുടെ ഉപയോഗവും നടത്തിപ്പും പരിപാലനവും കാര്യക്ഷമമാക്കുന്നതിൽ വിദ്യാർത്ഥികളെ പങ്കാളികളാക്കുക, വിദ്യാലയത്തിലെ സാങ്കേതിക വിദ്യാധിഷ്ഠിത പഠനപ്രവർത്തനങ്ങളുടെ മികവ് കൂട്ടുക, ഉപകരണങ്ങൾക്ക് ഉണ്ടായേക്കാവുന്ന ചെറിയ സാങ്കേതികപ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വിദ്യാർത്ഥികളുടെ സഹകരണം ഉറപ്പാക്കുക ,സുരക്ഷിതവും യുക്തവും മാന്യവുമായ ഇന്റർനെറ്റ് ഉപയോഗം, സൈബർ കുറ്റകൃത്യങ്ങൾ എന്നിവയെക്കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കുകയും ,ഭാഷാകമ്പ്യ‌ൂട്ടിങ്ങിന്റെ പ്രാധാന്യത്തെക‌ുറിച്ച് കുട്ടികളെ ബോധവാന്മാരാക്കുക ഇതൊക്കെയാണ് ലിറ്റിൽകൈറ്റ്സിന്റെ ലക്ഷ്യങ്ങൾ.
{{Lkframe/Header}}

==യ‌ൂണിറ്റ് പ്രവർത്തനം==
'''ലിറ്റിൽ കൈറ്റ്സ്'''
2017-18 ൽ എട്ടാം ക്ലാസിലെ വിദ്യാ‍ർഥികൾക്ക് ജനുവരി മാസത്തിൽ ഒരു അഭിരുചി പരീക്ഷ നടത്ത‌ുകയുണ്ടായി. ഇതിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട കുട്ടികളെയാണ് ഈ യൂണിറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ആദ്യ ഘട്ടത്തിൽ തന്നെ സ്കൂളിന് ലിറ്റിൽ കൈറ്റ്സിന്റെ അംഗീകാരം നേടിയെടുക്കാനായി - Registration No. '''LK/2018/43065'''..
[[പ്രമാണം:Little kites Logo.jpg|thumb||center|logo of little kites]]

[https://kite.kerala.gov.in/littlekites/lkms/ലിറ്റിൽ കൈറ്റ്സ് ]
==ലിറ്റിൽ കൈറ്റ്സ് ഉദ്ഘാടനം==
[[പ്രമാണം:Kite1 43065.JPG|thumb||right| ലിറ്റിൽ കൈറ്റ്സ്ഉദ്‌ഘാടനം]]
[[പ്രമാണം:Kite2_43065.JPG|thumb||left| ലിറ്റിൽ കൈറ്റ്സ്]]
2018-19 വർഷത്തിൽ പുതുതായി ആരംഭിച്ച ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ഉത്‌ഘാടനം ജൂലൈ 2 നു നടന്നു. ഹെഡ്മിസ്ട്രസ് സിസ്റ്റർ ജിജി അലക്സാണ്ടർ ഉദ്‌ഘാടനം നിർവഹിച്ചു. കൈറ്റ് മിസ്ട്രസ്മാരായ ശ്രീമതി പ്രീത ആന്റണി ടീച്ചറും ശ്രീമതി എലിസബത്ത് ടീച്ചറും ചടങ്ങിൽ സന്നിഹിതരായിരുന്നു. അംഗങ്ങളായ 40 പേർക്ക് ബാഡ്ജുകൾ വിതരണം ചെയ്തു.

==ലിറ്റിൽ കൈറ്റ്സ് ആദ്യക്ലാസ്സ്==
[[പ്രമാണം:Kites first class.jpg|thumb|ലിറ്റിൽ കൈറ്റ്സ് ആദ്യ ക്ലാസ് മാസ്റ്റർ ട്രെയിനർ പ്രിയ ടീച്ചർ നയിക്കുന്നു]]
ലിറ്റിൽ കൈറ്റ്സിന്റെ ആദ്യ ക്ലാസ് ജൂൺ മാസം 21 -ാം തിയതി തിരുവനന്തപുരം മാസ്റ്റർ ട്രയിനർ ആയ പ്രിയ ടീച്ചറിന്റെ നേതൃത്വത്തിൽ സ്കൂൾ കമ്പ്യൂട്ടർ ലാബിൽ വച്ച് നടന്നു. ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് ക്ലാസ്സ് ഉദ്ഘാടനം ചെയ്തു. ലിറ്റിൽ കൈറ്റ്സിന്റെ ഉദ്ദേശ ലക്ഷ്യങ്ങൾ ടീച്ചർ പരിചയപ്പെടുത്തി. ഐ സി ടി യുടെ വിവിധ സാധ്യതകൾ കുട്ടികളെ ലിറ്റിൽ കൈറ്റ്സിലേക്ക് കൂടുതൽ ആകൃഷ്ടരാക്കി. കൈറ്റ് മിസ്ട്രസ്സ്മാരായ പ്രീത ആന്റണി ടീച്ചറും എലിസബത്ത് ട്രീസ ടീച്ചറും ക്‌ളാസിൽ പങ്കെടുത്തു. ക്ലാസ് കുട്ടികൾക്ക് നല്ല ഒരു അനുഭവമായിരുന്നു.

==ലിറ്റിൽ കൈറ്റ്സ് ക്‌ളാസ്സുകൾ==
[[പ്രമാണം:Class by preetha teacher.jpg|thumb|ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് പ്രീത ടീച്ചർ കൈറ്റ്സ് ക്ലാസ് നയിക്കുന്നു]]
എല്ലാ ആഴ്ചയും കൈറ്റ് മിസ്ട്രെസ്സ്മാരുടെ നേതൃത്വത്തിൽ ലിറ്റിൽ കൈറ്റ് അംഗങ്ങൾക്ക്  ക്‌ളാസ്സുകൾ നടന്നു വരുന്നു. സ്ക്രാച്ച് , അനിമേഷൻ  എന്നിവയിൽ പരിശീലനം നൽകി. അനിമേഷൻ കുട്ടികൾക്ക് വേറിട്ടൊരു അനുഭവമായിരുന്നു. ഇപ്പോൾ മാഗസിൻ നിർമ്മാണത്തിന്റെ പണിപ്പുരയിലാണ്.

==ലിറ്റിൽ കൈറ്റ് എക്സ്പെർട് ക്ലാസും ഏക ദിന ക്യാമ്പും==

ലിറ്റിൽ കൈറ്റ് എക്സ്പെർട് ക്ലാസും ഏക ദിന ക്യാമ്പും എസ് ഐ ടി സി ലേഖ ടീച്ചറിന്റെ നേതൃത്വത്തിൽ നടന്നു. എക്സ്പെർട് ക്ലാസ് ജൂലൈ  മാസം 28  ശനിയാഴ്ച നടന്നു. ജിമ്പ് , ഇങ്ക് സ്‌കേപ്പ് എന്നിവ കുട്ടികളെ പരിശീലിപ്പിച്ചു. കൈറ്റ്  മിസ്ട്രെസ്സ്മാരും ക്‌ളാസിൽ പങ്കു കൊണ്ടു.

വിദ്യാലയങ്ങളിലെ സാങ്കേതിക ഉപകരണങ്ങളുടെ ഉപയോഗവും നടത്തിപ്പും പരിപാലനവും കാര്യക്ഷമമാക്കുന്നതിൽ വിദ്യാർത്ഥികളെ പങ്കാളികളാക്കുക, വിദ്യാലയത്തിലെ സാങ്കേതിക വിദ്യാധിഷ്ഠിത പഠനപ്രവർത്തനങ്ങളുടെ മികവ് കൂട്ടുക, ഉപകരണങ്ങൾക്ക് ഉണ്ടായേക്കാവുന്ന ചെറിയ സാങ്കേതികപ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വിദ്യാർത്ഥികളുടെ സഹകരണം ഉറപ്പാക്കുക ,സുരക്ഷിതവും യുക്തവും മാന്യവുമായ ഇന്റർനെറ്റ് ഉപയോഗം, സൈബർ കുറ്റകൃത്യങ്ങൾ എന്നിവയെക്കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കുകയും ,ഭാഷാകമ്പ്യ‌ൂട്ടിങ്ങിന്റെ പ്രാധാന്യത്തെക‌ുറിച്ച് കുട്ടികളെ ബോധവാന്മാരാക്കുക ഇതൊക്കെയാണ് ലിറ്റിൽകൈറ്റ്സിന്റെ ലക്ഷ്യങ്ങൾ. കുട്ടികളെ വിവര വിനിമയ സാങ്കേതിക വിദ്യയിൽ പ്രാവീണ്യമുള്ളവരാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ [https://kite.kerala.gov.in/KITE/ '''കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ''' ] ഒൻപതാം ക്ലാസ്സിലെ കുട്ടികൾക്കായി 2018 മുതൽ നടപ്പിലാക്കി വരുന്ന പദ്ധതിയാണ് ലിറ്റിൽ‍ കൈറ്റ്സ് . ടി. ക്ലബ്ബ്.

ലിറ്റിൽ കൈറ്റ് ഏക ദിന ക്യാമ്പു ആഗസ്റ്റ് മാസം 15 ബുധനാഴ്ച നടന്നു. ഓപ്പൺ ഷോട്ട് വീഡിയോ എഡിറ്റർ, ഒഡാസിറ്റി എന്നിവ കുട്ടികളെ പരിശീലിപ്പിച്ചു. കുട്ടികൾ ചെയ്ത പ്രവർത്തനങ്ങൾ നിരീക്ഷിച്ചു വിലയിരുത്തി.

'''[[{{PAGENAME}}/ലിറ്റിൽ കൈറ്റ്സ് 2019-2020 പ്രവർത്തനങ്ങൾ|ലിറ്റിൽ കൈറ്റ്സ് 2018-2019 യ‍ൂണിറ്റ് പ്രവർത്തനങ്ങൾ]]'''

==ലീറ്റിൽ കൈറ്റ്സ് ഡിജിറ്റൽ മാഗസിൻ സോപാനം==

ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ഭാഗമായി  സോപാനം എന്ന ഇ-മാഗസിൻ ജനുവരി 19-ാം തീയതി പ്രകാശനം ചെയ്തു.
'''[[{{PAGENAME}}/ലിറ്റിൽ കൈറ്റ്സ് 2020 പ്രവർത്തനങ്ങൾ|ലിറ്റിൽ കൈറ്റ്സ് 2019-2020 യ‍ൂണിറ്റ് പ്രവർത്തനങ്ങൾ]]'''

'''[[സോപാനം ]]'''

'''[[{{PAGENAME}}/ലിറ്റിൽ കൈറ്റ്സ് 2021 പ്രവർത്തനങ്ങൾ|ലിറ്റിൽ കൈറ്റ്സ് 2020-2021 യ‍ൂണിറ്റ് പ്രവർത്തനങ്ങൾ]]'''

'''[[ സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/ലിറ്റിൽ കൈറ്റ്സ് 2021-2022 യ‍ൂണിറ്റ് പ്രവർത്തനങ്ങൾ|ലിറ്റിൽ കൈറ്റ്സ് 2021-2022 യ‍ൂണിറ്റ് പ്രവർത്തനങ്ങൾ]]'''

15:01, 20 ജൂലൈ 2023-നു നിലവിലുള്ള രൂപം

ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27

ലിറ്റിൽ കൈറ്റ്സ്

logo of little kites
ലിറ്റിൽ കൈറ്റ്സ്

വിദ്യാലയങ്ങളിലെ സാങ്കേതിക ഉപകരണങ്ങളുടെ ഉപയോഗവും നടത്തിപ്പും പരിപാലനവും കാര്യക്ഷമമാക്കുന്നതിൽ വിദ്യാർത്ഥികളെ പങ്കാളികളാക്കുക, വിദ്യാലയത്തിലെ സാങ്കേതിക വിദ്യാധിഷ്ഠിത പഠനപ്രവർത്തനങ്ങളുടെ മികവ് കൂട്ടുക, ഉപകരണങ്ങൾക്ക് ഉണ്ടായേക്കാവുന്ന ചെറിയ സാങ്കേതികപ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വിദ്യാർത്ഥികളുടെ സഹകരണം ഉറപ്പാക്കുക ,സുരക്ഷിതവും യുക്തവും മാന്യവുമായ ഇന്റർനെറ്റ് ഉപയോഗം, സൈബർ കുറ്റകൃത്യങ്ങൾ എന്നിവയെക്കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കുകയും ,ഭാഷാകമ്പ്യ‌ൂട്ടിങ്ങിന്റെ പ്രാധാന്യത്തെക‌ുറിച്ച് കുട്ടികളെ ബോധവാന്മാരാക്കുക ഇതൊക്കെയാണ് ലിറ്റിൽകൈറ്റ്സിന്റെ ലക്ഷ്യങ്ങൾ. കുട്ടികളെ വിവര വിനിമയ സാങ്കേതിക വിദ്യയിൽ പ്രാവീണ്യമുള്ളവരാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ ഒൻപതാം ക്ലാസ്സിലെ കുട്ടികൾക്കായി 2018 മുതൽ നടപ്പിലാക്കി വരുന്ന പദ്ധതിയാണ് ലിറ്റിൽ‍ കൈറ്റ്സ് ഐ. ടി. ക്ലബ്ബ്.

ലിറ്റിൽ കൈറ്റ്സ് 2018-2019 യ‍ൂണിറ്റ് പ്രവർത്തനങ്ങൾ
ലിറ്റിൽ കൈറ്റ്സ് 2019-2020 യ‍ൂണിറ്റ് പ്രവർത്തനങ്ങൾ
ലിറ്റിൽ കൈറ്റ്സ് 2020-2021 യ‍ൂണിറ്റ് പ്രവർത്തനങ്ങൾ
ലിറ്റിൽ കൈറ്റ്സ് 2021-2022 യ‍ൂണിറ്റ് പ്രവർത്തനങ്ങൾ