ഉള്ളടക്കത്തിലേക്ക് പോവുക
"സെന്റ് ജോസഫ്സ് ഗേൾസ് എച്ച് എസ് ചെങ്ങൽ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Schoolwiki സംരംഭത്തിൽ നിന്ന്
Christina (സംവാദം | സംഭാവനകൾ)
No edit summary
Chengal (സംവാദം | സംഭാവനകൾ)
No edit summary
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 40 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox littlekites
{{Lkframe/Header}}'''ഇന്ത്യയിലെ  കുട്ടികളുടെ ഏറ്റവും വലിയ  ഐ ടി കൂട്ടായ്മയാണ് [https://kite.kerala.gov.in/KITE/index.php/welcome/ict/8 ലിറ്റിൽ കൈറ്റ്സ്] . 2018ലാണ് ലിറ്റിൽ കൈറ്റ്സ് സംഘടന ആരംഭിച്ചത് പ്രവേശന പരീക്ഷയിലൂടെയാണ് അംഗങ്ങളെ തിരഞ്ഞെടുക്കുന്നത് അനിമേഷൻ .പ്രോഗ്രാമിങ് ,മലയാളം കമ്പ്യൂട്ടിങ് ,ഹാർഡ്‌വെയർ ,മൊബൈൽ ആപ് റോബോട്ടിക്‌സ് തുടങ്ങിയവയിൽ കുട്ടികൾക്ക് പരിശീലനം നൽകുന്നു ഡിജിറ്റൽ മാഗസിനുകൾ തയ്യാറാക്കുന്നു .സാങ്കേതിക വിദ്യയിൽ അഭിരുചിയും അറിവും ഉള്ള കുട്ടികളുടെ കൂട്ടായ്മയാണ് ലിറ്റിൽ കൈറ്റ്സ്.ഒരു ലക്ഷത്തിലധികം വിദ്യാർത്ഥികളെ ഉൾക്കൊള്ളുന്ന കൈറ്റിന്റെ ഒരു സവിശേഷ സംരംഭമാണ് ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്ബ്. സംസ്ഥാന സർക്കാരിന്റെ പൊതു വിദ്യാഭ്യാസ പുനരുജ്ജീവന മിഷന്റെ ഭാഗമായ ഹൈ-സ്കൂൾ കുട്ടിക്കൂട്ടം പ്രോഗ്രാം ഘടനാപരമായി നവീകരിച്ചു. സ്റ്റുഡന്റ് പോലീസ് കേഡറ്റ്സ് മോഡൽ, അങ്ങനെ 'ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്ബുകൾ' ആയി .ആനിമേഷൻ, സൈബർ സുരക്ഷ, മലയാളം കമ്പ്യൂട്ടിംഗ്, ഹാർഡ്‌വെയർ, ഇലക്ട്രോണിക്സ് തുടങ്ങിയ 5 മേഖലകളിൽ വിദ്യാർത്ഥികൾക്ക് തീവ്രമായ പരിശീലനം നൽകുന്ന ക്ലബ്ബാണ് ഇത്.'''
|സ്കൂൾ കോഡ്=25036[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ  2019]]
|അധ്യയനവർഷം=2018-19
'''2018ലാണ് ചെങ്ങൽ സെന്റ് ജോസഫ്‌സ് വിദ്യാലയത്തിൽ ലിറ്റിൽ കൈറ്റ്സ് സംഘടനാ ആരംഭിച്ചത്   40 കുട്ടികൾക്കാണ് ഈ സംഘടനയിൽ അംഗത്വം ലഭിക്കുന്നത് .'''
|യൂണിറ്റ് നമ്പർ=LK/2018/25036
|അംഗങ്ങളുടെ എണ്ണം=36
|വിദ്യാഭ്യാസ ജില്ല=Aluva
|റവന്യൂ ജില്ല=Ernakulam
|ഉപജില്ല=Aluva
|ലീഡർ=JANVIA JOY
|ഡെപ്യൂട്ടി ലീഡർ=FATHIMA NAZRIN P.M
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=JAZEENTHA K.O
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=SHAIJI JOSEPH
|ചിത്രം=[[പ്രമാണം:Lk- 1.jpg|ലഘുചിത്രം]]
|ഗ്രേഡ്=
[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ  2019]]
പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി കേരളത്തിലെ സ്കൂൾ വിദ്യാർത്ഥികളെ ഐ.ടി മേഖലയിൽ പ്രബുദ്ധരാക്കാനായി സംസ്ഥാന ഗവൺമെന്റ് ആരംഭിച്ച പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ്.ഹായ് സ്കൂൾ കുട്ടിക്കൂട്ടം എന്ന പദ്ധതിയാണ് പിന്നീട് ലിറ്റിൽ കൈറ്റ്സായി  രൂപപ്പെട്ടത്. 2018 മാർച്ചിൽ നടത്തിയ അഭിരുുചി പരീക്ഷയിലൂടെ 20 കുട്ടികളെ തെര‍ഞ്ഞടുത്തു.ജൂൺ മാസത്തിൽ 16 കുട്ടികളെ കൂടി ചേർത്തു. ഇപ്പോൾ ഈ വിദ്യാലയത്തിൽ 36 കുട്ടികൾ ​അംഗങ്ങളായിട്ടുണ്ട്. ലിറ്റിൽ കൈറ്റ് മാസ്റ്റേഴ്സായി ജെസീന്ത കെ.ഒ യും, ഷൈജി ജോസഫും പ്രവർത്തിക്കുന്നു.
[[പ്രമാണം:Little kites- 1.jpg|ലഘുചിത്രം|വലത്ത്‌|അംഗങ്ങൾ]]
ആലുവ ജില്ലാ എെടി സ്കൂൾ കൈറ്റ് മാസ്റ്റർ ട്രൈയ്നറായ എൽബി സർ വിദ്യാലയത്തിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് ജൂൺ 26 ന് ഏകദിന പരിശീലനം നടത്തി.
[[പ്രമാണം:Little kites- 2.jpg|ലഘുചിത്രം|വലത്ത്‌|ആദ്യഘട്ടപരിശീലനം]]
സംസ്കൃത യൂണിവേഴ്സിറ്റി വൈസ് ചാൻസ്ലർ പ്രൊഫസർ ശ്രീ.ധർമരാജ് അടാട്ട് നിർവഹിച്ചു.
പ്രളയത്തിനു ശേഷം സെപ്തംബറിൽ സ്കൂൾ തല ഏകദിന ആമിനേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. ആനിമേഷൻ, ഗ്രാഫിക്സ് വീഡിയോ എഡിറ്റിംഗ് എന്നിവ ഉൾപ്പെടുത്തി നടത്തിയ ക്യാമ്പിൽ കുട്ടികൾ താത്പര്യത്തോടെ പങ്കെടുത്തു.മത്സരാടിസ്ഥാനത്തിൽ ആറ് ആനിമേഷൻ വീഡിയോകൾ തയ്യാറാക്കി.കൈറ്റ് മാസ്ടേഴ്സും എസ്.എെ.ടി. സി യും ക്യാമ്പിന് നേതൃത്വം നൽകി.ക്യാമ്പിൽ പങ്കെടുത്ത 36 കുട്ടികൾക്കും ഉച്ചഭക്ഷണം വിതരണം ചെയ്തു.,‌
ജൂലൈ, ഒാഗസ്റ്റ്, സെപ്തംബർ മാസങ്ങളിൽ ഗ്രാഫിക്സ് & ആനിമേഷൻ
ഒക്ടോബറിൽ മലയാളം കംപ്യൂട്ടിങ് & ഇന്റർനെറ്റ്
നവംബറിൽ സ്കറാച്ച്
ഡിസംബറിൽ മൊബൈൽ ആപ്പ്
ജനുവരിയിൽ പൈത്തൺ &ഇലക്ട്രോണിക്സ്
ഫെബ്രുവരിയിൽ റോബോട്ടിക്സ് &ഹാർഡ് വെയർ
എല്ലാ ബുധനാഴ്ചകളിലും  4 pm മുതൽ 5pm വരെയാണ് ലിറ്റിൽ കൈറ്റസ് പരിശീലനം നടത്തിവരുന്നത്.ക്യാമറപരിശീലനം നേടിയ ലിറ്റിൽ കൈറ്റസ് അംഗങ്ങളുടെ നേതൃത്വത്തിൽ പല നൂതനപ്രവർത്തങ്ങൾ നടത്തി.
1.വാർഷികാഘോഷം
2.കാരുണ്യസ്പർശം
3.കിഡ്സ് അത് ലറ്റിക്സ്
4.നെടുവീർപ്പ് - പെരിയാർ
5.ഡിജിറ്റൽ മാഗസിൻ
എലിപ്പനി മഞ്ഞപ്പിത്തം എന്നിവ എങ്ങനെ തടയാം എന്നതിനെ കുറിച്ചുള്ള ലഘുലേഖ തയ്യാറാക്കി.
[[പ്രമാണം:Lk- 3.png|ലഘുചിത്രം|നടുവിൽ]]
ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ 'ഉണ്മ' എന്ന പ്രളയപതിപ്പ് നവംബർ ഒന്നിന് പ്രകാശനം ചെയ്തു.
[[പ്രമാണം:Lk- 6.png|ലഘുചിത്രം|നടുവിൽ]]
ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ മഴവില്ല് എന്ന സ്കുൾ ഡിജിറ്റൽ മാഗസിൻ  പ്രധാനഅദ്ധ്യാപിക സിസിറ്റർ ജെസിമിൻ പ്രകാശനം  ചെയ്തു.
[[പ്രമാണം:Lk- 7.png|ലഘുചിത്രം|നടുവിൽ]]
[[പ്രമാണം:Lk- 6.JPG|ലഘുചിത്രം|നടുവിൽ]]
'''വിദ്യാലയത്തോട് ചേർന്നൊഴുകുന്ന പെരിയാറിന്റെ നന്മകളും നാശോന്മുഖമായ അവസ്ഥയെയും സമൂഹമധ്യത്തിലേക്ക് ചൂണ്ടികാട്ടുവാൻ ഉതകുന്നവിധം നെടുവീർപ്പ് എന്ന ഡേകയുമന്റെഷൻ തയ്യാറാക്കി.പ്രദേശവാസികളുമായി അഭിമുഖം നടത്തി. പരിസ്ഥിതി പ്രശ്നങ്ങളും പെരിയാറിന്റെ നാശോന്മുഖമായ അവസ്ഥയും സമൂഹമദ്ധ്യത്തിലേക്ക് എത്തിക്കുവാൻ ഈ സംരംഭത്തിനു കഴിഞ്ഞു'''.
[[പ്രമാണം:Lk- 4.JPG|ലഘുചിത്രം|നടുവിൽ]]
[[പ്രമാണം:Lk- 5.jpg|ലഘുചിത്രം|നടുവിൽ]]
12:56, 19 ജൂൺ 2024-നു നിലവിലുള്ള രൂപം
LK Main Home LK Portal LK Help
Home2024 - 272025 - 282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26-- Help
ഇന്ത്യയിലെ  കുട്ടികളുടെ ഏറ്റവും വലിയ  ഐ ടി കൂട്ടായ്മയാണ് ലിറ്റിൽ കൈറ്റ്സ് . 2018ലാണ് ലിറ്റിൽ കൈറ്റ്സ് സംഘടന ആരംഭിച്ചത് പ്രവേശന പരീക്ഷയിലൂടെയാണ് അംഗങ്ങളെ തിരഞ്ഞെടുക്കുന്നത് അനിമേഷൻ .പ്രോഗ്രാമിങ് ,മലയാളം കമ്പ്യൂട്ടിങ് ,ഹാർഡ്‌വെയർ ,മൊബൈൽ ആപ് റോബോട്ടിക്‌സ് തുടങ്ങിയവയിൽ കുട്ടികൾക്ക് പരിശീലനം നൽകുന്നു ഡിജിറ്റൽ മാഗസിനുകൾ തയ്യാറാക്കുന്നു .സാങ്കേതിക വിദ്യയിൽ അഭിരുചിയും അറിവും ഉള്ള കുട്ടികളുടെ കൂട്ടായ്മയാണ് ലിറ്റിൽ കൈറ്റ്സ്.ഒരു ലക്ഷത്തിലധികം വിദ്യാർത്ഥികളെ ഉൾക്കൊള്ളുന്ന കൈറ്റിന്റെ ഒരു സവിശേഷ സംരംഭമാണ് ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്ബ്. സംസ്ഥാന സർക്കാരിന്റെ പൊതു വിദ്യാഭ്യാസ പുനരുജ്ജീവന മിഷന്റെ ഭാഗമായ ഹൈ-സ്കൂൾ കുട്ടിക്കൂട്ടം പ്രോഗ്രാം ഘടനാപരമായി നവീകരിച്ചു. സ്റ്റുഡന്റ് പോലീസ് കേഡറ്റ്സ് മോഡൽ, അങ്ങനെ 'ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്ബുകൾ' ആയി .ആനിമേഷൻ, സൈബർ സുരക്ഷ, മലയാളം കമ്പ്യൂട്ടിംഗ്, ഹാർഡ്‌വെയർ, ഇലക്ട്രോണിക്സ് തുടങ്ങിയ 5 മേഖലകളിൽ വിദ്യാർത്ഥികൾക്ക് തീവ്രമായ പരിശീലനം നൽകുന്ന ക്ലബ്ബാണ് ഇത്.
2018ലാണ് ചെങ്ങൽ സെന്റ് ജോസഫ്‌സ് വിദ്യാലയത്തിൽ ലിറ്റിൽ കൈറ്റ്സ് സംഘടനാ ആരംഭിച്ചത്   40 കുട്ടികൾക്കാണ് ഈ സംഘടനയിൽ അംഗത്വം ലഭിക്കുന്നത് .